International
- Mar- 2016 -14 March
ദോഹയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത് മലയാളത്തിലെ ഒരു പ്രമുഖ താരത്തോടൊപ്പം അഭിനയിക്കാന്‍ എത്തിയ കടുവ
കഴിഞ്ഞ ആഴ്ച ദോഹയില്‍ യാത്രക്കാരെ പരിഭ്രാന്തരാക്കിയത് ബിജു മേനോന് ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടു വന്ന കടുവ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന സിനിമയുടെ…
Read More » - 14 March
ഫ്രാൻസിൽ നിരോധിച്ച ചൂടന്‍ വിവാദ ചലച്ചിത്രം ബിബിസിയിൽ വരുന്നു
ഫ്രാൻസിൽ നിരോധിച്ച വിവാദ ചലച്ചിത്രം എപ്പിസോഡ് അടിസ്ഥാനത്തിൽ ബിബിസിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നതായി റിപ്പോർട്ട്. ഫ്രാൻസിലെ രാജാവ് കിങ് ലൂയിസിന്റെ വിവാദ ജീവിതത്തെ ആസ്ഥാനമാക്കിയുള്ള ചലച്ചിത്രമാണ് എപ്പിസോഡ് അടിസ്ഥാനനത്തിൽ…
Read More » - Feb- 2016 -28 February
മൈക്കിള്‍ ജാക്സന്റെ ഓസ്കാര്‍ കാണാനില്ല
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ഓസകര്‍ കാണാനില്ല. 1940-ല്‍ ‘ഗോണ് വിത്ത് ദ വിന്‍ഡി’നു ലഭിച്ച മികച്ച ചിത്രത്തിനുള്ള ഓസ്കര് ജാക്സന് ലേലത്തില്‍ വാങ്ങിയിരുന്നു. അതാണ് ഇപ്പോള്‍…
Read More » - 28 February
റേ ചാള്‍സിന് ആദരമായി ഒബാമ പാടി
അന്തരിച്ച പ്രശസ്ത ഗായകന് റേ ചാള്‍സിന് ആദരവര്‍പ്പിക്കുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റിന് പാടാതിരിക്കാന്‍ കഴിഞ്ഞില്ല. മിഷേലുമായി ചടങ്ങിനെത്തിയ ഒബാമ തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട റേയുടെ ഗാനം പാടുകയല്ല,…
Read More » - 25 February
മലാല നീരജയുടെ സ്പെഷ്യല്‍ സ്ക്രീനിങ്ങില്‍
ലണ്ടനില്‍ നടന്ന സ്പെഷ്യല്‍ സ്ക്രീനിങ്ങില്‍ ആണ് മലാല യൂസഫ്സായി പങ്കെടുത്തത്. 23 വയസ്സില്‍ മൂന്നു രാജ്യങ്ങള്‍ ധീരതയ്ക്കുള്ള അവാര്‍ഡ് നല്കി ആദരിച്ച ഇന്ത്യയുടെ അഭിമാനമായിരുന്നു നീരജ. അശോകചക്ര…
Read More » - 23 February
ഓസ്കാര്‍ നേട്ടത്തിലേക്ക് കുതിക്കുന്ന ‘റെവനന്റ്’ ഈയാഴ്ച ഇന്ത്യയില്‍
ഹോളിവുഡ് ചര്‍ച്ചയില്‍ ഒന്നാമത് നില്ക്കുന്ന ലിയനാര്‍ഡോ ഡികാപ്രിയോ ചിത്രം റെവനന്റ് ഇന്ത്യന്‍ റിലീസിന് തയ്യാറായി. വെള്ളിയാഴ്ചയാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ കാര്യമായ ഇടപെടലുകള്‍…
Read More » - 23 February
പ്രിയങ്ക ചോപ്രയുടെ ശബ്ദത്തില്‍ വീഡിയോ ഗെയിം കഥാപാത്രം (വീഡിയോ കാണാം)
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മിസ് വേള്‍ഡില്‍ നിന്നും മിസ് മാര്‍വല്‍ ആയി മാറിയിരിക്കുകയാണ്. മാര്‍വല്‍ അവഞ്ചര്‍സ് അക്കാദമിയുടെ ഏറ്റവും പുതിയ മൊബൈല്‍ ഗെയിമായ ‘മിസ് മാര്‍വല്‍’…
Read More » - 22 February
പീറ്റ്സ് ഡ്രാഗണ്‍ വിസ്മയകരമായ ടീസര്‍ റിലീസ് ആയി
വാള്‍ട് ഡിസ്നി സ്റ്റുഡിയോയുടെ ബാനറില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ഡ്രാമയായ ‘പീറ്റ്സ് ഡ്രാഗണ്‍’ ന്റെ ടീസര്‍ പുറത്തിറങ്ങി. പീറ്റ്സ് എന്ന അനാഥകുട്ടിയും അവന്റെ പ്രിയ സുഹൃത്ത് എല്ല്യോറ്റ്…
Read More » - 20 February
ഒറ്റാലിന് അന്താരാഷ്ട്ര പുരസ്കാരം
കുട്ടികളെയും ചെറുപ്പക്കാരെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളുടെ വിഭാഗമായ ജനറേഷന് കെ പ്ലസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ അവാര്‍ഡാണ് ഒറ്റാലിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും…
Read More » - 20 February
ഫാന്റസി ചിത്രം “പീറ്റ്സ് ഡ്രാഗണ്‍” മോഷന്‍ പോസ്റ്റര്‍ റിലീസ് ആയി
വാള്‍ട് ഡിസ്നി സ്റ്റുഡിയോയുടെ ബാനറില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ഡ്രാമയായ ‘പീറ്റ്സ് ഡ്രാഗണ്‍’ ന്റെ മോഷന്‍ പോസ്റ്റര്‍ എത്തി. പീറ്റ്സ് എന്ന അനാഥകുട്ടിയും അവന്റെ പ്രിയ സുഹൃത്ത്…
Read More »