Latest News
- Nov- 2020 -21 November
ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി, അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്; തെരുവിൽ നൃത്തം ചെയ്തതിനെക്കുറിച്ചു താരപുത്രി
പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്.
Read More » - 21 November
ട്വന്റി 20 കാലത്ത് ജനിച്ച ‘മില്ലേനിയല്‍സിന്’ ഈ ഇന്നിങ്സ് ആശ്ചര്യമായി തോന്നിയേക്കില്ല; ഷാര്‍ജയിലെ ‘ഡെസേര്‍ട്ട് സ്റ്റോം’ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്
ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്
Read More » - 21 November
തലകീഴായ് കിടന്ന് വര്‍ക്കൗട്ട്; 45-ാം ജന്മദിനത്തിൽ നടി സുസ്മിത
എല്ലാവരെയും താന്‍ സ്നേഹിക്കുന്നു എന്നെഴുതിയാണ് ജിംനാസ്റ്റിക് റിങ്സില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോ നടി പങ്കുവച്ചത്.
Read More » - 21 November
ജോലിക്ക് പോകാത്ത പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പണിയില്ലല്ലോ, ടെന്‍ഷനും ഇല്ല, അവരുടെ അമ്മയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും അസുഖം വരില്ല; മറുപടിയുമായി അശ്വതി ശ്രീകാന്ത്
അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാല്‍ കുഴപ്പം ഇല്ലല്ലോ
Read More » - 21 November
ജാതക പ്രകാരം വിവാഹം ചെയ്യാനാണ് നയന്‍താരയുടെ ക്ഷേത്ര ദര്‍ശനമെന്നു ആരാധകർ, വിഘ്നേശിനെ വിവാഹം ചെയ്യാനല്ലെന്നു ഉര്‍വശിയുടെ വെളിപ്പെടുത്തല്‍
നയന്‍താരയും വിഘ്നേശ് ശിവനും ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍
Read More » - 21 November
ആശാ ശരത്തിന്റെ മകൾ സിനിമയിലേക്ക്; അരങ്ങേറ്റം അമ്മയ്ക്കൊപ്പം
ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക്. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ അമ്മക്കൊപ്പമാണ് ഉത്തര മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ഖെദ്ദയുടെ ചിത്രീകരണം…
Read More » - 21 November
അങ്കിള്‍ എന്നു വിളിച്ചതിനല്ല രോഷം; കൈ തട്ടിമാറ്റിയതിനെക്കുറിച്ചു വിശദീകരണവുമായി നടൻ
തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയത്
Read More » - 21 November
49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി; ജീവിക്കാൻ പുതിയ വഴിതേടി കിന്നാര തുമ്പികളുടെ നിര്‍മ്മാതാവ്
49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി. എന്നാല്‍ ആ യാത്രയിലും ജാഫറിന് വെല്ലുവിളികള്‍ ഏറെയുണ്ട്.
Read More » - 21 November
ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്; പുറത്താക്കാൻ അധികാരമില്ലാത്ത, ആ സ്ഥാനത്ത് ഇരിക്കുന്നവരെയാണ് പുറത്താക്കേണ്ടത്, അത് തെളിവു സഹിതം അമ്മയിൽ വ്യക്തമാക്കിയിട്ടുണ്ട്; ഷമ്മി തിലകൻ
ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങൾ വേറെയുണ്ട്.
Read More » - 20 November
സാന്ദ്രാ ഐ.പി.എസ് എന്റെ മകൾ! സന്തോഷം പങ്കുവച്ച് മനീഷ
മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ Sandra IPS എന്ന വേഷം കൈകാര്യം
Read More »