Latest News
- Mar- 2020 -24 March
ദംഗൽ സംവിധായകൻ വിളിച്ചത് നിവിൻ പോളിയെ; കിട്ടിയത് നവീൻ പോളിയെ; വിശേഷദംഗൽ സംവിധായകൻ വിളിച്ചത് നിവിൻ പോളിയെ; കിട്ടിയത് നവീൻ പോളിയെ; വിശേഷങ്ങൾ പങ്കുവച്ച് തെലുഗുതാരംങ്ങൾ പങ്കുവച്ച് തെലുഗുതാരം
ആളുമാറി ഭാഗ്യം എത്തിയത് തെലുങ്ക് നടന്, ഒരിയ്ക്കൽ ഭാഗ്യം നിവിന്‍ പോളിയുടെ പേരില്‍ തന്നെ തേടിയെത്തിയ കഥ പങ്കുവച്ച് തെലുങ്ക് താരം നവീന്‍ പോളി ഷെട്ടി, ‘ചിച്ചോരെ’…
Read More » - 24 March
കിക്ക്ബോക്സിംങ് പഠിച്ച് അന്ന ബെൻ; കിടിലൻ ലുക്കെന്ന് ആരാധകർ
ഏറ്റവും പുതിയ സിനിമക്കായി അന്ന ബെന്‍ കിക് ബോക്സിംഗ് പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍, സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ചിത്രത്തിനായാണ് അന്ന കിക് ബോക്സിംഗ് പഠിക്കുന്നത്, കോവിഡ്…
Read More » - 24 March
ബോളിവുഡ് ഗായിക കനിക കപൂറിന്റെ കാമുകൻ ഓജസിനെ കണ്ടെത്തി; ഒളിച്ചിരുന്നതല്ല സ്വയം ഐസൊലേഷനില്‍ പോയതെന്ന് വിശദീകരണം
അടുത്തിടെ കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ കാണാതായ സുഹൃത്തിനെ കണ്ടെത്തി , മുംബൈയിലെ ഓജസ് ദേശായി എന്ന യുവ വ്യവസായിയെയാണ് പൊലീസ് കണ്ടെത്തിയത്സ,…
Read More » - 24 March
മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായി ഉണ്ണി മുകുന്ദൻ; അവര്‍ കൊറോണ പടര്‍ത്തില്ലെന്ന് കുറിപ്പ്
ലോകമെങ്ങും കൊറോണ ഭീതിയിലാഴുമ്പോൾ ആർക്കും മൃഗങ്ങളില്‍ നിന്നും കൊറോണ പകരില്ലെന്ന പോസ്റ്റ് പങ്കുവച്ച് നടന് ഉണ്ണി മുകുന്ദന് രംഗത്ത്, മേനക ഗാന്ധിയുടെ ഉത്തരവിന്റെ കോപ്പിയുമായാണ് മൃഗങ്ങളെ അവഗണിക്കല്ലേ…
Read More » - 24 March
മാനുഷികമായ ചെറിയ കാര്യങ്ങള്‍ മതി നിങ്ങളെ സൂപ്പര്‍ ഹീറോ ആക്കാന്‍; യൂട്യൂബ് ചാനലുമായി ഫെഫ്ക
വണ്ടര്‍ വുമണ്‍ വനജ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തില്‍ കൊറോണക്കാലത്ത് ജോലിക്കാരോട് നമ്മള് കാണിക്കേണ്ട കരുതലിനെക്കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
Read More » - 24 March
ഈ സമയത്ത് ബിരിയാണിയോ? അര്‍ച്ചന സുശീലനെതിരെ വിമര്‍ശനം
ലോകം മുഴുവനും ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. കമന്റുകള്‍ വായിച്ചതിന് ശേഷം മറുപടിയുമായി അര്‍ച്ചന വീണ്ടും എത്തി.
Read More » - 24 March
‘ലോകം ഭയപ്പാടോടെ കഴിയുന്നതിനിടയില്‍ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ’? വിമര്‍ശകർക്ക് മറുപടിയുമായി അര്‍ച്ചന സുശീലന്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് അര്‍ച്ചന സുശീലന്. ബിഗ് ബോസ് സീസണ് 1- ലും മത്സരിക്കാനായും അര്‍ച്ചന എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ അര്‍ച്ചന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം…
Read More » - 24 March
ലളിതമായ ചടങ്ങിലായിരുന്നു മകളുടെ വിവാഹം നടത്തിയത്, സോഷ്യല്‍ മീഡിയയാണ് അത് വലുതാക്കി കാണിച്ചതെന്ന് നടി താര കല്യാണ്‍
നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്തായ അര്ജുന് സോമശേഖറിനെയാണ് താരപുത്രി ജീവിതപങ്കാളിയാക്കിയത്. ഇപ്പോഴിതാ അപ്രതീക്ഷിതമായാണ് മകള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്ന് പറയുകയാണ് താര…
Read More » - 24 March
നടിയായിട്ടല്ല വീട്ടമ്മയായിട്ടാണ് സംസാരിച്ചത്, അതിൽ കുറച്ചിലില്ല; നടി സീമ ജി നായർ പറയുന്നു
ലോകം മുഴുവൻ കൊറോണ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ആളുകളോട് പുറത്തിറങ്ങാതെ വീട്ടിലിരിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ കൊറോണ കാലത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുമ്പോൾ എന്തൊക്കെ ചെയ്യാനാകും…
Read More » - 24 March
എന്നെ പ്രസവിച്ചത് ഹെല്‍ത്ത് റൂമില്‍ സഹോദരങ്ങള്‍ ജനിച്ചത് വലിയ ഹോസ്പിറ്റലില്‍: ഷംന കാസിം
രഹസ്യമായി സൂക്ഷിച്ചിരുന്ന തന്റെ ചില മനോഹര അനുഭവ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി ഷംന കാസിം. തെന്നിന്ത്യന്‍ സിനിമ രംഗത്ത് നിറഞ്ഞു നില്ക്കുന്ന ഷംന സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്.…
Read More »