Latest News
- Aug- 2018 -11 August
ആഘോഷമേതായാലും ആ രുചി നഷ്ടപ്പെടുത്താൻ എനിക്കിഷ്ടമല്ല; മൃദുല വിജയ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ടെലിവിഷന്‍ രംഗത്ത് തിരക്കിലായ മൃദുല ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂക്കളമിടുമായിരുന്നു. ആ…
Read More » - 11 August
സഹതാരവുമായുള്ള പ്രണയത്തെക്കുറിച്ച് ബിഗ്ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍
ഹിന്ദി, തമിഴ്, മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ വിജയകരമായി മുന്നേറുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. വ്യത്യസ്ത രീതിയിലുള്ള പലര് ഒരു വീട്ടില്‍ നൂറു ദിവസം താമസിക്കുന്നതാണ്…
Read More » - 11 August
ക്യാമറയ്ക്ക് മുന്നില്‍ കാണുന്നവരല്ല യഥാര്‍ഥ ജീവിതത്തില്‍ പല സിനിമക്കാരും; വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
സിനിമ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ് സാംസ്കാരിക നായകര്‍ എന്നു പറഞ്ഞു നടക്കുന്നവരെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ജനങ്ങള്‍ നല്കുന്ന അമിതമായ പ്രാധാന്യം…
Read More » - 11 August
ആരോടും മാപ്പ് പറയില്ല; വിവാദങ്ങളോട് പ്രതികരിച്ച് രഞ്ജിത്ത്
സിനിമയിലെ സ്ത്രീവിരുദ്ധത എപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും അത്തരം ഡയലോഗുകള്‍ക്ക് മാപ്പു പറയില്ലെന്ന് തുറന്നുപറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും…
Read More » - 9 August
കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട… സനുഷ
ബാലതാരമായി മലയാളികളുടെ മനം കവര്‍ന്ന നടി സനുഷ ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്. ദിലീപിന്റെ നായികയായി എത്തിയ സനുഷ ഇപ്പോള്‍ തെന്നിന്ത്യയിലെ താരമായി മാറിക്കഴിഞ്ഞു. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്…
Read More » - 9 August
ഒടുവില്‍ പിണക്കം മാറി; സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു
തമിഴകത്തെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ് വിണ്ണൈത്താണ്ടി വരുവായ. ചിത്രത്തിന്റെ രണ്ടാം ഭാഗം വീണ്ടും വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന് ഗൌതം മേനോനുമായുള്ള പിണക്കം കാരണം ചിത്രം ഉണ്ടാകില്ലെന്നും…
Read More » - 9 August
സബാഷ് മുകേഷ്, നിങ്ങളൊരു മഹാന് തന്നെ : വിനയന്
താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടനും ജനപ്രതിനിധിയുമായ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഈ വിഷയത്തില്‍ മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന്…
Read More » - 7 August
ആ സംവിധായകനില്‍ നിന്നും മഞ്ജുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ദിലീപിനെ വിളിച്ചെങ്കിലും പ്രതികരിച്ചില്ല; റോഷന് ആന്‍ഡ്രൂസ്
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ ജനപ്രിയ നടി മഞ്ജുവാര്യര്‍ നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയും വിജയ ചിത്രങ്ങളുടെ ഭാഗമായി ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നേടുകയും…
Read More » - 7 August
അമ്മയില്‍ നിന്നും രാജി വയ്ക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍
താര സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നും അധ്യക്ഷ സ്ഥാനത്തു നിന്നും നടന് മോഹന്‍ലാല്‍ പിന്മാറുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതും നടിമാരുടെ രാജിയും വിവാദമായതോടെ അധ്യക്ഷ സ്ഥാനത്തു…
Read More » - 7 August
പേര്‍ളി ബിഗ്ബോസില്‍ വിലസുമ്പോള്‍ നായിക നായകനിലേയ്ക്ക് അശ്വതി!!
അവതാരകയായി മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥികൂടിയാണ് പേര്‍ളി. സംവിധായകന് ലാല്‍ ജോസ് തനിക്കൊരു നായികയെയും…
Read More »