Latest News
- Aug- 2018 -2 August
കാറില്ലെങ്കിൽ വരില്ല, ഇത്ര ബജറ്റ് വേണം തുടങ്ങിയ നിബന്ധനയോ വാശിയോ ഒന്നുമില്ല; മഞ്ജുഷയെക്കുറിച്ച് സന്നിധാനന്ദൻ
അകാലത്തില്‍ വിട്ടു പിരിഞ്ഞ ഗായികയും നര്‍ത്തകിയുമായ മഞ്ജുഷയെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകന് സന്നിധാനന്ദൻ. തനിക്ക് സഹോദരിയെ പോലെയായിരുന്ന മഞ്ജുഷയുമായുള്ള അടുപ്പത്തെക്കുറിച്ചു സന്നിധാനന്ദന്റെ വാക്കുകള്‍ ഇങ്ങനെ… നര്‍ത്തകിയായും ഗായികയായും…
Read More » - 2 August
പ്രമുഖ സംവിധായകന് അന്തരിച്ചു
തെന്നിന്ത്യന്‍ സിനിമാ സംവിധായകന് സി ശിവകുമാര്‍ അന്തരിച്ചു. എപ്പോഴും എല്ലാവരോടും വളരെ സന്തോഷമായി സംസാരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ശിവകുമാറിന്റെ മരണമറിഞ്ഞ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. നടന്…
Read More » - 2 August
പ്രമുഖ നടി വിവാഹമോചിതയാകുന്നു
യുവ നടി വിവാഹ മോചനം നേടുന്നു. പ്രമുഖ ടെലിവിഷന്‍ താരം ചഹറ്റ് ഖന്നയാണ് കുടുംബ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ കാരണം വിവാഹ മോചനത്തിന് തയ്യാറായിരിക്കുന്നത്. ബിസിനസുകാരനായ ഫര്ഹാന് മിശ്രയാണ്…
Read More » - 2 August
കൂടുതൽ വിശദീകരിക്കാനും വിവാദമുണ്ടാക്കാനും ഞാനില്ല; മഞ്ജു വാര്യര്‍
വിവാദങ്ങളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് മഞ്ജുവാര്യര്‍. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് പ്രതിക്കൂട്ടില്‍ ആയപ്പോഴും അവള്‍ക്കൊപ്പം നിലകൊണ്ട മഞ്ജു വീണ്ടും തന്റെ നിലപാട്…
Read More » - 1 August
ആരാധകരുടെ ഇഷ്ടതാരം, വിജയ ചിത്രങ്ങളുടെ ഭാഗമായിരുന്നെങ്കിലും ഈ നടി പരാജയപ്പെടാന്‍ കാരണം
ഒരുകാലത്ത് ആരാധകരെ ചൂടുപിടിപ്പിച്ചിരുന്ന താര സുന്ദരിയായിരുന്നു തനുശ്രീ ദത്ത. ആഷിക് ബനായ ആപ്നേ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ തനുശ്രീയെ കഴിഞ്ഞ എട്ടുവര്‍ഷമായി…
Read More » - 1 August
സിനിമയിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി താരപുത്രി; ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍
താര മക്കളുടെ കാലമാണ് ഇപ്പോള്‍. സിനിമയിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് കിംഗ് ഖാന്റെ പുത്രി സുഹാന. സിനിമയില്‍ എത്തും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സുഹാനയുടെ അതീവ…
Read More » - 1 August
അഡാര്‍ ലൗ നായിക ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍; സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബം
റിലീസ് ആകും മുന്‍പേ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവ്. ചിത്രത്തിലെ നാല് നായികമാരില്‍ ഒരാളായ മിഷേല്‍ അമ്മയും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ഛതിനെ…
Read More » - 1 August
ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമ; കൊന്നിട്ടാല് പോലും ആരും അറിയില്ല; സെറ്റില്‍ നേരിട്ട ഭീഷണിയെക്കുറിച്ച് യുവ നടി
സിനിമാ മേഖലയില്‍ നടിമാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. നടിമാര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് വലിയ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍താര…
Read More » - Jul- 2018 -31 July
ബിഗ് ബോസ് വീണ്ടും വിവാദത്തില്‍; അഞ്ജലി അമീറിനെതിരെ ശ്രുതി
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് ട്രാന്‍സ്ജെന്‍ഡര്‍ നടിയും മോഡലുമായ അഞ്ജലി അമീറിന്റെ അഭിപ്രായ പ്രകടനങ്ങളാണ്. കേരളത്തില്‍ ഒരുപാട്…
Read More » - 31 July
ചുവന്ന മെഴുതിരിയുടെ രഹസ്യം പങ്കുവച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍
അനൂപ് മേനോന് തിരക്കഥ രചിച്ച് സൂരജ് തോമസ് സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍ പ്രേക്ഷപ്രീതി നേടി മുന്നേറുകയാണ്. പ്രണയവും സംഗീതവും ചേർന്നൊരുക്കുന്ന മനോഹരമായ ഈ കുടുംബസിനിമയ്ക്ക്…
Read More »