Latest News
- Apr- 2018 -21 April
അശ്ലീല കമന്റിട്ട ആൾക്ക് അമൃത സുരേഷ് നൽകിയ മറുപടി ഇങ്ങനെ
സിനിമാ താരങ്ങൾക്ക് നേരെ അശ്ലീല കമന്റുകൾ ഇടുന്നത് പലരും പതിവാക്കിയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ചില താരങ്ങൾ അതിനെതിരെ പ്രതികരിക്കാറുണ്ട് അത്തരത്തിൽ അശ്ലീ പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി…
Read More » - 21 April
മക്കള്‍ക്ക് മുമ്പിൽവെച്ചൊരു കല്യാണം ; ആദ്യം മാലയിടാൻ അടിപിടികൂടി മക്കൾ ; വൈറലായ കല്യാണ വീഡിയോ
കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലാകുന്നത് കല്യാണ വീഡിയോകളാണ്. സിനിമ ചിത്രീകരിക്കുന്നതുപോലെയാണ് ഓരോ കല്യാണ വീഡിയോയും ചിത്രീകരിക്കുന്നത്. എന്നാൽ മക്കൾ ഉണ്ടായശേഷം വിവാഹം കഴിച്ച ഒരു ദമ്പതികളാണ്…
Read More » - 21 April
2018 ലെ മിജ്വാൻ ഫാഷൻ ഷോയിൽ മുൻകാമുകനുമൊത്ത് ദീപിക പദുക്കോൺ
ഒരുകാലത്ത് ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു രൺബീർ കപൂറും ദീപികാ പദുക്കോണും എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. പരസ്പരം വേര്‍പിരിഞ്ഞതിനു ശേഷം ഒരു ചിത്രത്തിൽ ഇരുവരും ഒന്നിച്ചു…
Read More » - 21 April
അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിൽ താരദമ്പതികൾ
ബോളിവുഡ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഷാഹിദ് കപൂര്‍ രണ്ടാമതും അച്ഛനാകാന്‍ പോകുന്നു. കഴിഞ്ഞ ദിവസം പാപ്പരാസികള്‍…
Read More » - 21 April
”ഭയപ്പെട്ടാണ് പതിനാല് കൊല്ലം ഞാന്‍ ജീവിച്ചത്” സംവിധായകന് ശ്രീകുമാര്‍ മേനോന് വെളിപ്പെടുത്തുന്നു
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഒടിയന്, രണ്ടാമൂഴം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പശ്രസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് ആണ്. ഓടിയനിലെ മാണിക്യന് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍…
Read More » - 21 April
രോഗത്തെ മറികടന്ന ഞെട്ടിപ്പിക്കുന്ന ജീവിത സാഹചര്യം വെളിപ്പെടുത്തി ഹൃത്വിക്കിന്റെ സഹോദരി
ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷന് തന്റെ സഹോദരി സുനൈനയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. വിവാഹമോചനത്തോടൊപ്പം കാൻസർ, പ്രമേഹം, വിഷാദം, എന്നിവയെല്ലാം അനുഭവിക്കേണ്ടിവന്ന സ്ത്രീയാണ് സുനൈന. എന്നാൽ കാന്‍സറിനെ…
Read More » - 21 April
സംയുക്താ വർമ്മ വീണ്ടും വെള്ളിത്തിരയിലേക്കോ ?
മലയാള സിനിമ ലോകത്ത് നിരവധി താരങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ട് എന്നാൽ അതിൽ പലരും പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. നല്ല താര ദമ്പതികൾ എന്ന പേരു നേടിയ…
Read More » - 21 April
ശ്രീ റഡ്ഡിയ്ക്കെതിരെ പ്രതിഷേധിച്ച നടി അറസ്റ്റില്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രീ റഡ്ഡി ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. തെലുങ്ക് നിർമാതാക്കളും അഭിനേതാക്കളും നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നു ആരോപിച്ച നടി ചില…
Read More » - 20 April
”ആ കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്”
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു നാളായി ചര്‍ച്ച പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയാണ്. കാര്‍ വാങ്ങിയതും ടാക്സ് അടച്ചതും റോഡിന്റെ അവസ്ഥയ്ക്കെതിരെ അമ്മ മല്ലിക സുകുമാരന്‍ എത്തിയതുമെല്ലാം വാര്‍ത്തയായി. ഇപ്പോള്‍ മല്ലിക …
Read More » - 20 April
90കളില്‍ ബോളിവുഡ് ഭരിച്ച സെക്സ് സൈറന്‍ ഇന്നെവിടെ ?
ബോളിവുഡ് സിനിമയില്‍ തരംഗമായി മാറിയ മേനിയഴകിനുടമ. മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയം. എന്നാല്‍ ഈ അഭിനയമികവ് ഇന്നെവിടെ എന്ന ചോദ്യമാണ് പലഭാഗത്തു നിന്നും ഉയരുന്നത്.…
Read More »