Latest News
- Mar- 2018 -13 March
രണ്ട് പ്രധാന ഇന്ത്യൻ ചിത്രങ്ങൾ ഒരുങ്ങുന്നത് ദുബായിൽ നിന്ന്
ഇന്ത്യൻ സിനിമാ ലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാഹുബലി.ഈ ചിത്രത്തോടെ ശ്രദ്ധേയനായ നായകൻ പ്രഭാസിന്റെ അടുത്ത ചിത്രമാണ് സഹോ.ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിൽ പുരോഗമിക്കുകയാണ്.ഹിന്ദി തമിഴ് തെലുങ്ക്…
Read More » - 13 March
ഈ നടിയെ കണ്ടാല്‍ 34 വയസ്സായെന്ന് ആരെങ്കിലും പറയുമോ ?
തെന്നിന്ത്യയിലെ ജനപ്രിയ നടിയാണ് തൃഷ. സിനിമയില്‍ വന്നിട്ട് പത്തൊമ്പത് വര്‍ഷമായെങ്കിലും ഇന്നും കൈ നിറയെ ചിത്രങ്ങളാണ് അവര്‍ക്കുള്ളത്. ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി…
Read More » - 13 March
രണ്‍വീര്‍ തന്റേതാണെന്ന് ദീപിക
ബോളിവുഡിലെ ജനപ്രിയ ജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. രാംലീല, ബജിറാവു മസ്താനി, പദ്മാവത് തുടങ്ങി മൂന്ന് സിനിമകളില്‍ മാത്രമാണ് ഒന്നിച്ചഭിനയിച്ചതെങ്കിലും ആ ചിത്രങ്ങള്‍ വന്‍വിജയമായതോടെ അവര്‍…
Read More » - 13 March
നടിയുടെ കാറിനു മുന്നിൽ മൂത്രമൊഴിച്ച ആൾക്ക് കിട്ടിയത് എട്ടിന്റെ പണി
പൊതുസ്ഥലത്തുവെച്ച് നടിയുടെ കാറിന് മുമ്പിൽ മൂത്രമൊഴിച്ചയാൾക്ക് നടി കൊടുത്ത പണികണ്ട് ആരാധകർ ഞെട്ടി. നടി മോണൽ ഗജ്ജാറാണ് തന്റെ കാറിനുമുമ്പിൽ മൂത്രമൊഴിച്ച കമലേഷ് പട്ടേൽ എന്ന ആൾക്കെതിരെ…
Read More » - 13 March
നടന് അക്ഷയ് കുമാര്‍ ആര്‍എസ്എസില്‍?
നടന് അക്ഷയ് കുമാര്‍ ആര്‍എസ്എസില്‍! കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട.. ആര്‍എസ്എസിന്റെ ചരിത്രം പറയുന്ന സിനിമയില്‍ നായകനാവുകയാണ് അക്ഷയ് കുമാര്‍. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ് ആര്‍എസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക്…
Read More » - 13 March
ഗ്ലാമറസായി അഭിനയിക്കാന്‍ കാജല്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധന ഇതാണ്
ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ നടിയാണ് കാജല്‍ അഗര്‍വാള്‍. സിനിമയില്‍ തന്റെ വേഷം എന്താണ് എന്നത് പ്രശ്നമല്ലെന്നും പണം മാത്രമാണ് നോക്കുന്നതെന്നും അവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.…
Read More » - 13 March
ദിലീപിന് നായിക ഉര്‍വശി
ജനപ്രിയ നായകന് ദിലീപിന്റെ അടുത്ത സിനിമയില്‍ ആരാണ് നായികയെന്നറിയാമോ ? ഞെട്ടണ്ട, മലയാളികളുടെ പ്രിയ താരം ഉര്‍വശിയാണ് കേശു ഈ വീടിന്റെ നാഥന് എന്ന അടുത്ത ദിലീപ്…
Read More » - 13 March
ഇനിയും അയാൾക്കൊപ്പം അഭിനയിക്കാൻ ഭയമാണ് ; കാരണം വ്യക്തമാക്കി തമന്ന
തെന്നിന്ത്യൻ താര സുന്ദരി തമന്നയ്ക്ക് അടുത്തിടെ മോശം കാലമാണ്.തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ തമന്നയുടെ ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ വൻ പരാജയങ്ങളായിരുന്നു.തുടർപരാജയങ്ങൾ ഉണ്ടാകുന്നത് കൊണ്ടാവാം താരം അടുത്തിടെ മധുര…
Read More » - 13 March
‘മട്ടാഞ്ചേരി’ നിരോധിക്കണം; സമരവുമായി കോണ്‍ഗ്രസ്
മട്ടാഞ്ചേരി എന്ന സിനിമയ്ക്കെതിരെ സമരവുമായി കോണ്‍ഗ്രസ്. ഫുട്ബോള്‍ താരം ഐഎം വിജയന് അഭിനയിച്ച മട്ടാഞ്ചേരി എന്ന ചിത്രം മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ പ്രദേശത്തെ മോശമായി…
Read More » - 13 March
കാമുകനുമൊത്തുള്ള സ്വകാര്യ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് ശ്രുതി ഹാസന്
തമിഴ്, തെലുഗു ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തെങ്കിലും ഒന്നാം നിരയില്‍ എത്താന്‍ കഴിയാതെ പോയ നടിയാണ് ശ്രുതി ഹാസന്. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പര്താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള…
Read More »