General
- Jan- 2019 -15 January
ജോഷി ചിത്രത്തില്‍ നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ പിന്‍വാങ്ങി?
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകന് ജോഷി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പമുള്ള…
Read More » - 15 January
ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയപ്പോൾ അദ്ദേഹം തന്നത് ‘റം’; ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍
മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി ഒരുപിടി നല്ലചിത്രങ്ങളുടെ ഭാഗമായ താരമാണ്. സംവിധായകന് ഭരതന് ഒരുക്കിയ വൈശാലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലെ അനുഭവം പങ്കുവയ്ക്കുകയാണ് താരം.…
Read More » - 15 January
യുവ നടനുമായി ബന്ധപ്പെടുത്തി പ്രചാരണം; പരാതിയുമായി വൈ.എസ് ശര്‍മിള
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിന് എതിരേ പരാതിയുമായി വൈ എസ് ശര്‍മിള. വൈഎസ്ആര്‍…
Read More » - 15 January
ആദ്യ ചിത്രത്തില്‍ പത്ത് ചുംബനം; അനാവശ്യ ചുംബനങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നു നടന്
ചുംബനങ്ങളുടെ രാജാവാണ് ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി. താരത്തിന്റെ ഓരോ ചിത്രത്തിലും നിരവധി ചുംബന രംഗങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ സീരിയല്‍ കിസ്സര്‍ എന്നാണു ഇമാരനെ ആരാധകര്‍…
Read More » - 15 January
നടി സ്വാസിക വിവാഹിതയാകുന്നു!!
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരമായ നടി സ്വാസികയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മേടിയയില്‍ ചര്‍ച്ച. സീത എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാസിക ഒരു ടെലിവിഷന്‍…
Read More » - 15 January
പ്രിയ വാര്യരുടെ പുതിയ ചിത്രവും വിവാദത്തില്‍; ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്
ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ…
Read More » - 15 January
നിവിന്‍ പോളി ചിത്രത്തിന് മഞ്ജുവിന്റെ പിന്തുണ; മറുപടിയുമായി ഒടിയന് സംവിധായകന്
ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ മൂത്തോന് എന്ന ചിത്രത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. എന്നാല്‍ താരത്തിന്റെ ട്വീറ്റിന് മറുപടിയുമായി ഒടിയന്റെ സംവിധായകന് ശ്രീകുമാര്‍…
Read More » - 15 January
നീണ്ട് മെലിഞ്ഞ രഘുവരനെ നായകനാക്കിയതിനെ ഞാന്‍ എതിര്‍ത്തു; ലെനിന് രാജേന്ദ്രനെ ഓര്‍മിച്ച് എം. മുകുന്ദന്
മലയാളികളുടെ പ്രിയ സംവിധായകന് ലെനിന് രാജേന്ദ്രന് വിടപറഞ്ഞു. കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹം വിട പറയുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ചില ചിത്രങ്ങളുടെ സ്വപ്നങ്ങള്‍ ബാക്കി.…
Read More » - 15 January
പ്രിയയുടെ പുതിയ ചിത്രം ആ നടിയുടെ കഥയോ? ആരാധകരുടെ തെളിവുകള്‍ ഇങ്ങനെ
ഒരൊറ്റ പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ യുവനടി പ്രിയാ വാര്യര്‍ ബോളിവുഡിലേയ്ക്ക്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ലാവ് പറയുന്നത് അന്തരിച്ച താരറാണി ശ്രീദേവിയുടെ ജീവിത…
Read More » - 15 January
അഭിഷേകിന് ഭാര്യയെ പേടി; വെളിപ്പെടുത്തലുമായി സഹോദരി
ബോളിവുഡ് താര ദമ്പതികളായ അഭിഷേകും ഐശ്വര്യയും ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ചു പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് സഹോദരി ശ്വേത. ജനപ്രിയ ചാറ്റ് ഷോയായ…
Read More »