General
- Oct- 2018 -20 October
സ്വകാര്യ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്; മറുപടി അയക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടി തൃഷ
സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച തൃഷയുടെ പുതിയ ചിത്രം 96 ആണ്. പ്രണയത്തിന്റെ കഥ പറയുന്ന ജാനകിയെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതിന് പിന്നാലെ…
Read More » - 20 October
നിരപരാധി ആണെന്ന് തെളിയുന്നതുവരെ അകറ്റി നിര്‍ത്തും; താര ദമ്പതിമാരുടെ തീരുമാനത്തിന് കയ്യടി!!
സിനിമാ ലോകത്തെ ചൂടന്‍ വിഷയമായി മീ ടു ക്യാമ്പയിന് മാറിക്കഴിഞ്ഞു. പല താരങ്ങളും സിനിമാ മേഖലയില്‍ നിന്നുമുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. ഈ അവസരത്തില്‍ തന്റെ…
Read More » - 20 October
താര കുടുംബത്തിലേയ്ക്ക് വീണ്ടുമൊരു ദത്തുപുത്രി
സണ്ണി ലിയോണ്‍ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയ്ക്ക് മുന്‍പേ സുഷ്മിത, രവീണ തുടങ്ങിയ നടിമാരെല്ലാം കുഞ്ഞുങ്ങളെ ദത്തെടുത്തതാരങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ താരവുമായ…
Read More » - 20 October
തമിഴ് നടൻ ജോൺ വിജയ്ക്കെതിരെ ആരോപണവുമായി അവതാരിക രംഗത്ത്
തമിഴ് നടൻ ജോൺ വിജയിക്കെതിരെ മീടൂ ആരോപണവുമായി ടെലിവിഷന്‍ അവതാരകയും ശ്രീരഞ്ജിനി. 2014 ൽ ജോണിൽ നിന്നും ഏറ്റ അനുഭവം അവർ അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ്…
Read More » - 19 October
ഏറ്റവും ക്രൂരമായ വിമര്‍ശനം; മലയാളി ഗ്രൂപ്പിനെതിരെ സുഡാനി താരം
മലയാള സിനിമയില്‍ നിരവധി വിദേശ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് സാമുവല്‍ അബിയോള. താരം വീണ്ടും…
Read More » - 19 October
കെ പിഎസി ലളിത സംസാരിച്ചതില്‍ തെറ്റില്ല; എല്ലാം നടന്നത് മോഹന്‍ലാലിന്റെ അറിവോടെ; ജഗദീഷ്
വനിതാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ അമ്മ. ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് നടൻ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനവും താന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ…
Read More » - 19 October
സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിഞ്ഞു; ശാന്തിയുടെ ഓർമ്മകളെ നെഞ്ചേറ്റി വീണ്ടും ബിജിബാൽ
സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിയേണ്ടി വരുന്നത് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണ്. ജീവന്റെ ജീവനായ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടുപോയ വേദനയില്‍ കഴിയുമ്പോഴും അവരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള…
Read More » - 19 October
പ്രസിഡന്റെന്ന നിലയില്‍ അതൃപ്തി; തുറന്നു പറഞ്ഞ് മോഹൻലാല്‍
മലയാള സിനിമ താര സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ താൻ തൃപ്തനല്ലെന്ന് മോഹൻലാല്‍. തന്നെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന് തോന്നിയാലാണ് ഞാൻ തത്സ്ഥാനത്ത് തുടരുക. തനിക്ക് ആവശ്യമുള്ളതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്ത്…
Read More » - 19 October
നാലു കഷ്ണങ്ങളാക്കി, അമ്മയുടെ ചോര ഊറ്റിക്കുടിച്ച് വളരാനാണ് അവരുടെ ആഗ്രഹം: ബാബുരാജ്
താര സംഘടനയായ അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന് ബാബു രാജ്. ഇന്ന് എക്സിക്യൂറ്റീവ് കമ്മറ്റി കഴിഞ്ഞ ശേഷം സംഘടന ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ…
Read More » - 19 October
അമ്മയെ തകര്‍ക്കാന്‍ വനിതാ കൂട്ടായ്മയുടെ നീക്കം; സിദ്ധിഖ്
വനിതാ സംഘടനയ്ക്ക് എതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി നടന് സിദ്ധിഖ്. ഡബ്ല്യു സി സി അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് തന്റെ അഭിപ്രായം ആണെന്നും ആ അഭിപ്രായത്തില്‍…
Read More »