General
- Oct- 2018 -19 October
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയത്; മോഹന്‍ലാല്‍
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ നടന് ദിലീപിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ ഭാരവാഹികള്‍ ഇന്ന് നടത്തിയ എക്സിക്യൂട്ടിവ് യോഗത്തില്‍…
Read More » - 19 October
എന്തിനാണ് ഇത്ര വാശി? യുവതിമാരുടെ ശബരിമല പ്രവേശനത്തെ വിമര്‍ശിച്ച് ദേവി അജിത്ത്
സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനത്തിന് അര്ഹാതയുന്ടെന്നു കാട്ടി സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയ സ്ത്രീകള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ പ്രതികരണവുമായി…
Read More » - 19 October
ഈഗോ വരുമെന്ന ഭയം; ശ്രീനാഥുമായുള്ള വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച കാരണം വെളിപ്പെടുത്തി ശാന്തി കൃഷ്ണ
കൗമാര പ്രായത്തില്‍ നടി ശാന്തി കൃഷ്ണ നടന് ശ്രീനാഥിനെ വിവാഹം ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രമുഖ നായികമാരില്‍ ശാന്തി കൃഷ്ണയുടെ പേരും ഉണ്ടായിരുന്നു. അനേകം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍…
Read More » - 19 October
ശ്രീശാന്തിന്റെ പെരുമാറ്റം മാനസികരോഗിയെപോലെ!! ബിഗ് ബോസില്‍ വീണ്ടും വിവാദം
ടെലിവിഷന്‍ പരിപാടികളില്‍ ജനപ്രീതി ആര്‍ജ്ജിച്ചു മുന്നോട്ട് പോകുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഹിന്ദിയില്‍ ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പ് വലിയ ചര്‍ച്ചയാകുകയാണ്. സല്മാന് ഖാന് അവതരാകനായ…
Read More » - 19 October
പല യുവതികളുടെയും ഹൃദയം തകര്‍ത്തു; സംവിധായകന്റെ അഭിമുഖം വീണ്ടും വിവാദത്തില്‍
മീ ടു വിവാദത്തില്‍ കുടുങ്ങിയ സംവിധായകന്റെ പഴയകാല അഭിമുഖം വലിയ വിവാദത്തില്‍. ബോളിവുഡിലെ താര സുന്ദരിമാരായ ദിയ മിര്‍സ, ബിപാഷ ബസു തുടങ്ങിയവരും വനിതാ മാധ്യമപ്രവര്‍ത്തകരും സംവിധായകന്…
Read More » - 19 October
നായികയുടെ കാല്പാദത്തില് ചുംബിക്കുന്ന സീന്‍; തിരക്കഥയില്‍ ഇല്ലാത്ത സീന്‍ സിനിമയില്‍!!
സിനിമയില്‍ വൈകാരിക രംഗങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. ചുംബന സീനുകളും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും മലയാള സിനിമയില്‍ മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ച നടനാണ് കമല്ഹസന്. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളില്‍…
Read More » - 19 October
ലീക്കായ ഓഡിയോ ക്ലിപിനെക്കുറിച്ച് നടി അര്‍ച്ചന
മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തി നടി അര്‍ച്ചന പത്മിനി എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞതിന്റെ…
Read More » - 19 October
കനക മുല്ല കതിരുപോലെ… നിത്യഹരിത നായകനിലെ ഗാനം ശ്രദ്ധേയമാകുന്നു
മലയാള സിനിമാ പ്രേമികളുടെ നിത്യഹരിതനായകനായി വിഷ്ണു ഉണ്ണികൃഷ്ണന് എത്തുന്നു. ധര്മ്മജന് ബോള്‍ഗാട്ടി നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആര് ബിനുരാജാണ്. ചിത്രത്തിലെ…
Read More » - 19 October
മറ്റൊരു പ്രണയം ഉണ്ടായിരുന്ന സമയത്താണ് അജയുമായി പ്രണയത്തിലായത്; നടി തുറന്നു പറയുന്നു
ബോളിവുഡ് സിനിമയിലെ മുന്‍നിര താരദമ്ബതികളിലൊരാളാണ് കജോളും അജയ് ദേവ്ഗണും. 1999 ലായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. ആ പ്രണയത്തെക്കുറിച്ച് ഒരു…
Read More » - 19 October
ശബരിമല യുവതീ പ്രവേശനം; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
കേരളത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച ശബരിമലയിലെ സ്ത്രീ പ്രവേശനമാണ്. സുപ്രീം കോടതിയുടെ വിധി പ്രകാരം ക്ഷേത്ര പ്രവേശനത്തിന് ഒരുങ്ങുന്ന യുവതികളെ വിശ്വാസികളായ ഭക്തര്‍ തടയുന്നത് വലിയ പ്രതിഷേധത്തില്‍ എത്തിയിരിക്കുകയാണ്.…
Read More »