General
- Jul- 2018 -19 July
ട്രിവാന്‍ഡ്രം ലോഡ്ജിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍; മറുപടി നല്കി ഹണീ റോസ്!
വിനയന് സിനിമയിലൂടെയാണ് ഹണീ റോസ് സിനിമാ രംഗത്തേക്ക് എത്തുന്നതെങ്കിലും വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് ഹണീ ഏറെ ശ്രദ്ധിക്കപ്പെടുന്നത്, ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന…
Read More » - 19 July
പേരിനൊപ്പം മമ്മൂട്ടിയില്ല; കാരണം വ്യക്തമാക്കി ദുല്‍ഖര്‍ സല്മാന്!
‘ദുല്‍ഖര്‍ സല്മാന്’ എന്ന പേരിനു പകരം ‘ദുല്‍ഖര്‍ മമ്മൂട്ടി’ എന്നൊരു പേരാണ് ദുല്‍ഖര്‍ ആദ്യമായി സിനിമയിലെത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പേരിനു പിന്നില്‍ മമ്മൂട്ടിയില്ലാതെയാണ് ദുല്‍ഖര്‍ സല്മാന്…
Read More » - 18 July
അവാര്‍ഡ് ദാന ചടങ്ങിന് ‘ഗ്ലാമര്‍’ കൂട്ടാന്‍ സൂപ്പര്‍ താരം; വിമര്‍ശനവുമായി ഡോ. ബിജു
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സംവിധായകന് ഡോ. ബിജു. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന,…
Read More » - 18 July
നടി പ്രിയങ്ക വീട്ടില്‍ മരിച്ച നിലയില്‍
പ്രമുഖ സീരിയല്‍ നടി പ്രിയങ്ക വീട്ടില്‍ മരിച്ച നിലയില്‍. തമിഴിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക. വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍…
Read More » - 18 July
പ്രഭിരാജ് നടരാജന് സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് ബിസിനസ് എക്സെല്ലെന്സ് അവാർഡ്
യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോർപ്പറേറ്റ് നേതൃത്വ മികവിന് സിംഗപ്പൂർ ആസ്ഥാനമായ പ്രവാസി എക്സ്പ്രസിന്റെ ബിസിനസ്…
Read More » - 18 July
ഒരുപാട് പ്രശ്നങ്ങളും അതിലേറെ പരിഹാരവുമായി പ്രശ്ന പരിഹാരശാലയുടെ ടീസര്‍ എത്തുന്നു
ഒരുപാട് പ്രശ്നങ്ങളും അതിലേറെ പരിഹാരവുമായി പ്രശ്ന പരിഹാരശാലയിലെ നാല്‍വര്‍ സംഘം എത്തുന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ഷബീർ ഏന സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രശ്ന പരിഹാരശാല. കേരളത്തിലും…
Read More » - 18 July
എന്റെ മെഴുതിരി അത്താഴങ്ങളിലെ തമിഴ് ഗാനവുമായി കുഞ്ചാക്കോ ബോബന്
എന്റെ മെഴുതിരി അത്താഴങ്ങളിലെ പ്രണയ ഗാനം ആസ്വാദകരിലേയ്ക്ക്.. ഒരു പാര്‍വയില്‍ എന്ന് തുടങ്ങുന്ന മനോഹര ഗാനം ആസ്വാദകര്‍ക്കായി സമ്മാനിക്കുന്നത് മലയാളികളുടെ പ്രണയ നായകന് കുഞ്ചാക്കോ ബോബനാണ്. നാളെ…
Read More » - 18 July
മോഹന്‍ലാല്‍ മലയാള സിനിമയുടെ ‘ഒന്നാമന്’ ; വിപിന്‍ മോഹന്‍ പറയാനുള്ളത്!
സത്യന് അന്തിക്കാട് മോഹന്‍ലാല്‍ ചിത്രങ്ങളിലെ സ്ഥിരം ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍. ഒരു നല്ല ക്യാമറമാന്റെ നല്ല വിലയിരുത്തല്‍ കൂടിയാണ് ഒരു നടന്റെ പൂര്‍ണ്ണത എന്ന് പറയുന്നത്. മോഹന്‍ലാലിനൊപ്പം…
Read More » - 18 July
താന്‍ കണ്ട ആദ്യഫെമിനിസ്റ്റ് ആരാണെന്നുള്ള പാര്‍വതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പ്രേക്ഷകര്‍!
ഫെമിനിസ്റ്റ് എന്ന വിളി ഏറ്റവും കൂടുതല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള നടിയാണ് പാര്‍വതി. പുരുഷ വിദ്വേഷം ഏറെയുള്ള നടിയാണ് പാര്‍വതിയെന്നും രഹസ്യമായ സംസാരമുണ്ട്, എന്നാല്‍ താനൊരു പുരുഷ വിദ്വേഷിയല്ലെന്നും ,…
Read More » - 18 July
‘നായയെപ്പോലെ കുരയ്ക്കും’; തന്റെ ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശ്രീ റെഡ്ഡിയെ ചുരുട്ടിക്കെട്ടി ഖുശ്ബു
ലൈംഗിക ആരോപണവുമായി വീണ്ടും ശ്രീ റെഡ്ഡി രംഗത്ത്. പുതിയ ആരോപണം തമിഴ് സംവിധായകന് സുന്ദര്‍ സിയ്ക്കെതിരെയാണ് . തനിക്ക് വഴങ്ങി തന്നാല്‍ സിനിമ നല്‍കാമെന്നു സുന്ദര്‍.സി പറഞ്ഞതായി…
Read More »