General
- Jul- 2018 -1 July
അമ്മയുടെ പെണ്മക്കളെ പൊക്കിയും ആണ്മക്കളെ മുക്കിയും ഒരു സിനിമാക്കാരന്
നടന് ദിലീപിനെ താര സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ വിഷയത്തില്‍ അമ്മയുടെ പെണ്മക്കളെ പൊക്കിയും ആണ്മക്കളെ മുക്കിയും സംവിധായകന് രാജീവ് രവി രംഗത്ത്. ചെറുപ്പക്കാരാണെങ്കിലും…
Read More » - 1 July
പെണ്‍കുട്ടിയോടുള്ള ഇഷ്ടം; എല്ലാം തകര്‍ന്നപ്പോള്‍ ശബരിമല കയറി; തുറന്നു പറച്ചിലുമായി ഉണ്ണി മുകുന്ദന്!
മുഖ്യധാര മലയാള സിനിമയിലെ അറിയപ്പെട്ട നടന്മാരില് ഒരാളാണ് ഉണ്ണിമുകുന്ദന്. മല്ലൂ സിംഗ് ശ്രദ്ധിക്കപ്പെട്ടതോടെ ഉണ്ണി മുകുന്ദന് യുവ പ്രേക്ഷകരുടെ ഹീറോയായി മാറുകയായിരുന്നു. മല്ലൂ സിംഗിന് ശേഷം നീണ്ട…
Read More » - Jun- 2018 -30 June
അമ്മയില്‍ സജീവമായി നയന്‍താരയും; മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം!
നയന്‍താര എന്ന് കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പേരാകും, എന്നാല്‍ മോളിവുഡില്‍ മറ്റൊരു കുസൃതിക്കാരിയായ നയന്‍താരയുണ്ട്. മുന്‍പ് ബേബി നയന്താരയായിരുന്ന…
Read More » - 30 June
രണ്ടു തവണ വിവാഹിതന്, അവതാരകയുമായി ലിവിങ് ടുഗെഥര് : ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ വിമര്‍ശനമുയരുന്നു
നടന് മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്ന കഴിഞ്ഞു. അതില്‍ ഏറ്റവും പുതിയതാണ് രണ്ടു തവണ…
Read More » - 30 June
വിവാഹം മോചനമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉര്‍വശിയെ കുടുംബം പിന്തുണയ്ക്കാതിരുന്നതിന്റെ കാരണം ഇങ്ങനെ!
പലവിധ വേഷങ്ങൾ ചെയ്ത് മലയാളികളെയും ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലെ പ്രേക്ഷകരെയും ഞെട്ടിച്ച നടിയാണ് ഉര്‍വശി. ഒരേസമയം തന്മയത്വത്തോടുള്ള കൂലിന സ്ത്രീ ഭാവവും നാട്ടിൻപുറത്തെ തനിനാടൻ പെണ്ണുമായി നിറഞ്ഞാടിയ…
Read More » - 30 June
മാമാങ്കം മമ്മൂട്ടിയുടെ അത്ഭുതമോ?; പഴശ്ശി രാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര സിനിമയുടെ ഭാഗമാകുമ്പോള്‍!
മമ്മൂട്ടി അഭിനയിച്ച ചരിത്ര സിനിമകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ‘ഒരു വടക്കന്‍വീരഗാഥ’യിലെ ചന്തുവായി പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടി ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘പഴശ്ശിരാജ’യായി ബിഗ്…
Read More » - 30 June
മലയാള സിനിമയെക്കുറിച്ചും ഡബ്ല്യുസിസിയെ കുറിച്ചും ആശാ ശരത്തിന്റെ വെളിപ്പെടുത്തൽ
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയും നർത്തകിയുമാണ് ആശാ ശരത്ത്. നടൻ ദിലീപ് വിഷയത്തിൽ അമ്മയും സിനിമാ മേഖലയും വിമർശനത്തിന് ഇടയാകുമ്പോൾ മലയാള സിനിമയോളം…
Read More » - 30 June
അമ്മയ്ക്കെതിരെ ആരോപണവുമായി പത്മപ്രിയയും പാർവതിയും
അമ്മ സംഘടനയ്ക്കെതിരെ ആരോപണവുമായി നടിമാരായ പത്മപ്രിയയും പാർവതിയും രംഗത്ത്. സംഘടന തിരഞ്ഞെടുപ്പിൽ നടിമാർ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഒരുകൂട്ടത്തെ ആരോ മുൻകൂട്ടി തിരഞ്ഞെടുത്തുവെന്നും അവർ പറയുന്നു. മത്സരിക്കാൻ…
Read More » - 30 June
ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മറ്റി എടുത്ത തീരുമാനത്തിനെതിരെ നടി വാണി വിശ്വനാഥ്
നടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ നടി വാണി വിശ്വനാഥ്. വാണിയുടെ ഭർത്താവ് ബാബുരാജ് ഉൾപ്പെട്ട കമ്മറ്റിയാണ് നടൻ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ…
Read More » - 30 June
മഞ്ജു വാര്യർ സംഘടന വിടുന്നു ? സജിത മഠത്തില്‍ വ്യക്തമാക്കുന്നു
താര സംഘടനായ അമ്മയിലേയ്ക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വച്ചിരുന്നു. ഡബ്ല്യു.സി.സിയില്‍ അംഗങ്ങളായ നടിമാർ രാജി വച്ചതിനു പിന്നാലെ എല്ലാവരുടെയും കണ്ണുകൾ മഞ്ജു…
Read More »