General
- Jun- 2018 -27 June
ഊർമ്മിള ഉണ്ണി അടക്കമുള്ള നടിമാർ രാജി വയ്ക്കണമെന്ന് നടി രഞ്ജിനി
നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും സഹതാരങ്ങളായ റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ അമ്മയിൽ നിന്നും രാജി വച്ചു.…
Read More » - 27 June
നടിമാരുടെ രാജിയ്ക്ക് പിന്നാലെ മഞ്ജുവാര്യർ വനിതാ സംഘടന വിടുന്നു ?
ദിലീപിനെ താര സംഘടനയായ ‘അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ രാജി വച്ചു. ഈ അവസരത്തിൽ മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൻ…
Read More » - 27 June
ഞാനൊരു മോശക്കാരനാണെന്ന് ആരോ രജനിയെ തെറ്റിദ്ധരിപ്പിച്ചു; ഗൗതം മേനോന് വെളിപ്പെടുത്തുന്നു
വിക്രം നായകനാകുന്ന ഗൗതം മേനോന് ചിത്രം ധ്രുവനച്ചത്തിരം റിലീസിന് തയ്യാറെടുക്കുകയാണ്. ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് നടൻ വിക്രമിനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.…
Read More » - 27 June
പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലേ; വിമർശകർക്ക് മറുപടിയുമായി ദിലീപ് ഓൺലൈൻ
നടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ വിമർശങ്ങൾ ശക്തമാകുകയാണ്. ഇതിനെതിരെ വിമർശനം ഉന്നയിച്ച സിനിമയിലെ വനിതാ സംഘടനയ്ക്കും മാധ്യമങ്ങൾക്കും ദിലീപ് ഓൺൈലനിന്റെ മറുപടി ദിലീപ്…
Read More » - 27 June
മുന്‍ഭാര്യക്ക് വിവാഹശംസയുമായി സൂപ്പര്‍ താരം
മുന്‍ഭാര്യക്ക് വിവാഹശംസയുമായി തെലുങ്ക് സൂപ്പര്‍ താരം പവന് കല്യാണ്‍. പവന് കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണുവാണ് പുതു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നത്. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം…
Read More » - 26 June
ചില താരങ്ങളെക്കുറിച്ചോര്ക്കുമ്പോള് സഹതാപം മാത്രം: അമ്മ നടപടിക്കെതിരെ ഡോ. ബിജു
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടന് ദിലീപ് മടങ്ങി വരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ദിലീപിനെ ഏത് കാരണത്താല്‍ പുറത്താക്കിയോ അതേ കാരണങ്ങള്‍ തന്നെ ഇപ്പോഴും…
Read More » - 26 June
സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മാതാവ്
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായ ചിത്രമാണ് അഡാര്‍ ലവ്. എന്നാല്‍ ഇതുവരെയും പുറത്തിറങ്ങാത്ത ഈ ചിത്രം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ പരാതിയുമായി സംവിധായകന് ഒമര്‍…
Read More » - 26 June
അമ്മയില്‍ താരങ്ങളോട് വിവേചനം; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടി നിഷ
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക പ്രീതിനേടിയ നടിയാണ് നിഷ സാരംഗ്. സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മ യോഗത്തിലുണ്ട്. മോഹന്‍ലാല്‍ അധ്യക്ഷ പദവി…
Read More » - 26 June
ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്ക്കാരം യുവ നടൻ ലേലം ചെയ്യുന്നു!!
ആദ്യമായി ലഭിച്ച ഫിലിം ഫെയർ പുരസ്കാരം ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് യുവനടൻ വിജയ് ദേവാരക്കൊണ്ട. സൂപ്പർ ഹിറ്റ് ചിത്രമായ അര്ജുന് റെഡ്ഡിയിലൂടെ തെന്നിന്ത്യൻ നായകനിരയിലേയ്ക്ക് കുത്തിച്ചുയര്‍ന്ന താരമാണ്…
Read More » - 26 June
ജയിലിൽ നിരാഹാര സമരം; നടനെ ആശുപത്രിയിലേയ്ക്ക് മാറ്റി
എട്ടുപേരെ കൊല്ലുമെന്ന് വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ നടൻ മൻസൂർ അലിഖാൻ ജയിലിൽ നിരാഹാര സമരം നടത്തുകയും ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ട്.…
Read More »