General
- Jun- 2018 -19 June
മമ്മൂട്ടി രാഷ്ട്രീയത്തിലേക്കോ? നയം വ്യക്തമാക്കി മമ്മൂട്ടി!
മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക് വരുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഇടതു പക്ഷ അനുഭാവിയയാ മമ്മൂട്ടിയോട് തന്നെ ഇതിനെക്കുറിച്ച് ചോദിച്ചാലോ? ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയ്ക്ക്…
Read More » - 19 June
ലിപ് ലോക്ക് രംഗം കച്ചവടമാക്കി; ഹണീ റോസ് വെളിപ്പെടുത്തുന്നു
‘വണ്‍ ബൈ ടു’ എന്ന ചിത്രത്തിലെ തന്റെ ലിപ് ലോക്ക് ചുംബനം തെറ്റായ രീതിയില്‍ ദുരുപയോഗം ചെയ്തതിനെതിരെ നടി ഹണി റോസ് രംഗത്ത്. ഒരു സിനിമാ വാരികയ്ക്ക്…
Read More » - 19 June
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ഇന്നസെന്റ്
കഴിഞ്ഞ പതിനേഴു വർഷമായി താര സംഘടന അമ്മയുടെ തലപ്പത്തിരുന്നത് ഇന്നസെന്റ് ആയിരുന്നു. എന്നാൽ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ താരസംഘടനയുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാല്‍ എത്തും. അമ്മയുടെ…
Read More » - 19 June
പ്രണവും കല്യാണിയും ഒന്നിക്കുന്നു; ചിത്രത്തിൻറെ പിന്നിൽ മറ്റൊരു താരപുത്രന്?
മലയാള സിനിമയിൽ താര പുത്രന്മാരുടെയും പുത്രിമാരുടെയും നിരയാണ് ഇപ്പോൾ. മോഹൻലാലിന്റെ മകൻ പ്രണവും നടി ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണിയും തങ്ങളുടെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരങ്ങളായിക്കഴിഞ്ഞു.…
Read More » - 19 June
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫിലിം ഫെയര്‍ അവാര്‍ഡ് വേദി ബഹിഷ്കരിക്കാൻ കാരണം
അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ വേദി ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, വിജയ് സേതുപതി, കാർത്തി തുടങ്ങിയ തമിഴ് താരങ്ങൾ…
Read More » - 19 June
നൃത്ത പരിപാടിയുടെ പേരിൽ പെണ്‍വാണിഭം; യുവ നടിമാരായ അനസൂയയും സഞ്ജനയും വെളിപ്പെടുത്തുന്നു
യുവ നടിമാരെ വശീകരിച്ച് പെണ്‍വാണിഭസംഘം നടത്തിയതിലൂടെ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ദമ്പതിമാർക്കെതിരെ വെളിപ്പെടുത്തലുമായി യുവ നടിമാർ രംഗത്ത്. തെലുങ്ക് സിനിമാ ലോകത്തെ വിവാദ നായിക ശ്രീ റെഡ്ഡി…
Read More » - 19 June
വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരങ്ങൾ
വീണ്ടും താര വിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ്. ഗോസിപ് കോളങ്ങളിലെ ചൂടൻ ചർച്ചയാണ് ആലിയ -റൺബീർ വിവാഹം. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടേയും വിവാഹം…
Read More » - 19 June
കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകൻ യുവതാരം
കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. രാത്രികാലങ്ങളിൽ ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന റിപ്പര്‍ ചന്ദ്രന് ഒരു കാലത്ത് കേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നു. 1991 ല്‍…
Read More » - 19 June
ജയറാമിന് തെറ്റ് സംഭവിച്ചതെവിടെയാണ്? ; ജയറാമിനെക്കുറിച്ച് ആരും ചിന്തിക്കാത്തത് അയാള്‍ വെളിപ്പെടുത്തി!
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് ജയറാം, പത്മരാജന്റെ അപരന് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജയറാം മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെയായായിരുന്നു.…
Read More » - 18 June
ലൊക്കേഷനില്‍ വെച്ച് തത്ത കൊത്തി ; ജയറാമിന് പരിക്കേറ്റത് ഇങ്ങനെ!
നടന് ജയറാമിന്റെ ചെവി തത്ത കൊത്തിയെടുത്തു. കേള്‍ക്കുമ്പോള്‍ സംഗതി സീരിയസ് ആണെന്ന് തോന്നാമെങ്കിലും സംഭവം അല്പം തമാശയാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ…
Read More »