General
- May- 2018 -27 May
മലയാള സിനിമയില്‍ തന്നെ ആരോ ഒതുക്കുന്നുണ്ട്, തുറന്ന് പറഞ്ഞ് രമ്യ നമ്പീശന്
അവതാരകയില്‍ നിന്ന് സിനിമയിലെത്തി തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. എന്നാല്‍ കുറെയേറെ നാളുകളായി രമ്യയെ മലയാളസിനിമയില്‍ കാണാറില്ല. 2015ല്‍ പുറത്തിറങ്ങിയ സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തിലാണ്…
Read More » - 27 May
ഓഡീഷന്റെ സമയത്ത് നിര്‍മ്മാതാവ് തന്നോട് വസ്ത്രമൂരാന്‍ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ഗായിക
സിനിമാ ലോകത്തെ താരങ്ങള്‍ നേരിട്ടിട്ടുള്ള പീഡനങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചില് തുടരുന്നു. ഇപ്പോള്‍ അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസാണ് ഒരു അഭിമുഖത്തില്‍ ഇത്തരം അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. ‘ആദ്യം…
Read More » - 27 May
സ്വന്തം മരണവാര്‍ത്ത വായിക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ വികെ ശ്രീരാമന് പറയുന്നത്
തൃശൂര്‍: സിനിമതാരങ്ങളുടെയും മറ്റും വ്യാജ മരണവാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത് പതിവാണ്. ഇതിന് ഏറ്റവും ഒടുവില്‍ ഇരയായിരിക്കുന്നത് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമനാണ്. ഇന്നലെ രാവിലെ മുതലാണ്…
Read More » - 26 May
പായല്‍ രാജ്പുതിന്റെ ഗ്ലാമര്‍ രംഗങ്ങള്‍ :ആര് എക്സ് 100 ട്രെയ്ലര് വൈറല്‍
തെലുങ്ക് ആക്ഷന്‍ സിനിമയായ ആര് എക്സ് 100ന്റെ ട്രെയ്ലര് വീഡിയോ പുറത്തിറങ്ങി. യുവാക്കളുടെ ഹരമായ ആര് എക്സ് 100 ബൈക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ്…
Read More » - 26 May
വി.കെ ശ്രീരാമന്റെ ചരമ വാര്‍ത്ത വ്യാജം
പ്രശസ്ത നടന് വി.കെ. ശ്രീരാമന് അന്തരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്,വാട്സാപ്പ് എന്നിവയിലൂടെയാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വ്യാജ വാര്‍ത്ത…
Read More » - 26 May
പരീക്ഷ ഒഴിവാക്കിയാണ് ആ സിനിമ ചെയ്തത്, എന്നാല്‍ അതു കഴിഞ്ഞപ്പോള്‍: നിഖില വിമല്‍ വെളിപ്പെടുത്തുന്നു
സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമല്‍. ഭാഗ്യദേവതയിലെ സാലിയെ പെട്ടന്ന് ഓര്‍മ്മ കിട്ടിയില്ലെങ്കില്‍ ലൗ 24 x 7…
Read More » - 26 May
അവാസന നാളുകളില്‍ സഹോദരി ഉര്‍വശിയെക്കുറിച്ച് നടി കല്പന പറഞ്ഞതിങ്ങനെ!
നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ നമുക്ക് മുന്നില്‍ അവിസ്മരണീയമാക്കിയ നടിയായിരുന്നു കല്പന, ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കല്പന ആ കഥാപാത്രം…
Read More » - 26 May
സെക്സിന്റെ അംശം പ്രേക്ഷകരെ വശീകരിക്കുമോ? എന്ന ചോദ്യത്തിന് സീമയുടെ മറുപടി!
ഒരു കാലത്ത് മലയാള സിനിമയില്‍ സെക്സിന്റെ അടയാളപ്പെടുത്തല്‍ വളരെ കൂടുതലായി സംവിധായകര്‍ ഉപയോഗിച്ചിരുന്നു. സിനിമയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി അതീവ ഗ്ലാമറസ് ശൈലിയിലുള്ള പരസ്യ പ്രചരണമായിരുന്നു പലരും ഉപയോഗിച്ചിരുന്നത്.…
Read More » - 26 May
ഇങ്ങനെയൊരു കാരണം കൊണ്ട് വിവാഹം ചെയ്യാന്‍ താല്പര്യമില്ലെന്നു ഒരു നടി പറയുന്നത് ഇതാദ്യം!
തെന്നിന്ത്യന്‍ താരസുന്ദരിയായ ചാര്‍മി കൗര്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ട നായികമാരില്‍ ഒരാളാണ്. ചൂടന്‍ രംഗങ്ങളില്‍ വെള്ളിത്തിര കീഴടക്കിയ ഈ താര സുന്ദരി മികച്ച കഥാമൂല്യമുള്ള ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും…
Read More » - 26 May
അതീവ സെക്സിയായി സ്വരഭാസ്കര്‍!
ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ്, ഹോട്ട് ലുക്കിലാണ് കരീനയടക്കമുള്ള ചിത്രത്തിലെ നാല് നായികമാര്‍ പ്രത്യക്ഷപ്പെടുന്നത്. കരീനയെ കൂടാതെ സ്വര…
Read More »