General
- Apr- 2018 -7 April
ടെലിവിഷന്‍ സീരിയലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഈ രണ്ടു നടിമാര്‍!
സിനിമാ മേഖലയെ പോലെ തന്നെ സീരിയല്‍ രംഗവും സാമ്പത്തികപരമായി ഇന്ന് ഏറെ മുന്നിലാണ്. ചാനലുകളുടെ റേറ്റിംഗില്‍ മുഖ്യ പങ്കുവഹിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ക്ക് സ്ത്രീ പ്രേക്ഷകര്‍ ഏറെയാണ്. അതിനാല്‍…
Read More » - 7 April
ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കുന്നതിന് പകരം ചെയ്യേണ്ടത് ഇതാണ് ; വി.കെ ശ്രീരാമന്
ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കുകയല്ല വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്. മറിച്ച് ആ അവസരത്തില്‍ ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പൊരിക്കല്‍ ഒരു…
Read More » - 7 April
പൃഥ്വിരാജ് പിന്മാറിയ സിനിമയുടെ തിരക്കഥയുമായി ആര്‍എസ് വിമല്‍ ശബരിമലയില്‍
സംവിധായകന് ആര്.എസ് വിമല്‍ ശബരിമലയില്‍. പുതിയ സിനിമയുടെ പൂര്‍ത്തിയാക്കിയ തിരക്കഥയുമായാണ് ആര്.എസ് വിമല്‍ ശബരിമലയിലെത്തിയത്. ആര്‍എസ് വിമലിന്റെ പുതിയ ചിത്രമായ മഹാവീര്‍ കര്‍ണ്ണയില്‍ വിക്രം ആണ് കര്‍ണ്ണന്റെ…
Read More » - 7 April
ജയിലിലെ സല്മാന് ഖാന്റെ ആഡംബര സൗകര്യങ്ങള്‍ ഇങ്ങനെ!
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ഇരുമ്പഴിക്കുള്ളിലായ സല്മാന് ഖാന് എല്ലാ രീതിയിലുമുള്ള സുഖ സൗകര്യങ്ങള്‍ ജയില്‍ അധികൃതര്‍ ഏര്പ്പാടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജയിലിലെ ആദ്യ ദിനം എയര്‍ കൂളറുള്ള…
Read More » - 7 April
വെറുതെയിരിക്കാന്‍ തയ്യാറല്ല; ചിലര്‍ക്ക് ഭീഷണിയുമായി ഉര്‍വശി
നടി ഉര്‍വശിയെ സംബന്ധിച്ച് വിട്ടൊഴിയാത്ത വിവാദങ്ങളാണ് കുറച്ചു നാളുകളായി കേള്‍ക്കുന്നത്. ഉര്‍വശിയുടെ മദ്യപാന ശീലം വരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ വാര്‍ത്തയായിരുന്നു. സിനിമയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കനാകാത്ത…
Read More » - 7 April
ജഗതിയുടെ മകളുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍!!
നടന് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടിയും അവതാരകയുമൊക്കെ ആയിരുന്ന ശ്രീലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ നിന്നും അവധിയെടുത്ത് പ്രവാസ…
Read More » - 7 April
വിവാദ പ്രണയങ്ങള്‍ക്കൊടുവില്‍ വേര്‍പിരിഞ്ഞ താരങ്ങള്‍
സിനിമാ ലോകത്ത് നിരവധി താര വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ തന്നെ പ്രണയവും. താരങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ്. എന്നാല്‍ വിവാദ പ്രണയങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടം…
Read More » - 7 April
മാതാപിതാക്കള്‍ക്ക് വേണ്ടത് പണം മാത്രം; വീട് വിട്ട് യുവ നടി
സിനിമാ മേഖല പണത്തിന്റെയും പ്രശസ്തിയുടെയും ഒരിടമാണ്. വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തുന്ന നായികമാര്‍ വളരെപ്പെട്ടന്നുതന്നെ പ്രശസ്തയാകുന്നു. ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച യുവ നടി അമീഷ പട്ടേലിന്റെ ജീവിതമാണ്. 2000-കളുടെ…
Read More » - 7 April
മുകേഷ് ആ മമ്മൂട്ടി ചിത്രം ഉപേക്ഷിക്കാന്‍ കാരണം!!
തൊണ്ണൂറുകളില്‍ നായകനായി തിളങ്ങിയ മുകേഷ് സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയായിരുന്നു. ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിലെ പ്രാധാന ചിത്രങ്ങളിലെല്ലാം മുകേഷും ഉണ്ട്. തന്റെ ചിത്രങ്ങളില്‍ മുകേഷിന് മികച്ച…
Read More » - 7 April
വിഷുവിനു നിരാശ സമ്മാനിച്ച് പൃഥ്വിരാജ്; ആരാധകര്‍ കാത്തിരുന്ന മൂന്നു ചിത്രങ്ങളുമെത്തില്ല!!
ആരാധകര്‍ക്ക് ഈ വിഷു ആഘോഷത്തില്‍ നിരാശ സമ്മാനിക്കുകയാണ് പൃഥ്വിരാജ്. വിഷു ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ സങ്കടപ്പെടുത്തിക്കൊണ്ട് മൂന്നു ചിത്രങ്ങള്‍ എത്തില്ലെന്നു റിപ്പോര്‍ട്ട്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന രണവും ടൊവിനോയുടെ…
Read More »