General
- Mar- 2017 -10 March
ബിജുമേനോന് ഇനി ഷെര്‍ലെക് ടോംസ് !
ബിജു മേനോന് നായകനാകുന്ന പുതിയ സിനിമ ഷെര്‍ലെക് ടോംസ്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ഷാഫിയും നജിം കോയയും സച്ചിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. നര്‍മ്മത്തിന്…
Read More » - 10 March
ജാതിപ്പേര് ഉപേക്ഷിച്ച് വീരത്തിലെ ആരോമല്‍!
മലയാളത്തില്‍ ജയരാജ് ഒരുക്കിയ സാങ്കേതികത്തികവ് നിറഞ്ഞ ചിത്രം ‘വീര’ത്തില്‍ ആരോമലെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ച് ശിവജിത് പത്മനാഭനായി. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്…
Read More » - 10 March
അച്ഛന്റെ പേരില്‍ അറിയപ്പെടേണ്ട; അച്ഛന് എവിടെയാണെന്ന് പോലും അറിയില്ല: അര്‍ത്ഥന ബിനു
നവ താരങ്ങള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അരങ്ങ് വാഴുകയാണ്. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് നായകനായ മുദ്ദുഗൌ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒരു പുതിയ നായിക…
Read More » - 10 March
ശിവസേനയുടെ ചൂരല്‍ ആക്രമണത്തെ പരിഹസിച്ച് നടന് ജയസൂര്യ
കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതി-യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചിരുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ശിവസേനയുടെ ഈ സദാചാര ഗുണ്ടാ വിളയാട്ടം. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന്…
Read More » - 10 March
മലയാളത്തിലും തമിഴിലും പ്രശസ്തനായ സംവിധായകന് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; ലക്ഷ്മി രാമകൃഷ്ണന്
നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്റെ അമ്മ വേഷം ചെയ്ത ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയാണ്. സിനിമയ്ക്ക് പുറത്തു ബിസിനസിലും ഫാഷന്‍ ഫീല്ടിലും തിളങ്ങി…
Read More » - 10 March
ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ കയ്യില്ലാത്ത വസ്ത്രം ധരിച്ച് വരരുതെന്ന് സംഘാടകര്‍; അന്താരാഷ്ട്ര വനിതാ ദിനത്തിലുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായിക
ഒരു ചാരിറ്റി ഗ്രൂപ്പ് അവരുടെ വിമണ്‍സ് ഡേ പരിപാടിയുടെ അതിഥിയായി പങ്കെടുക്കാന്‍ സംവിധായിക ശ്രുതി നമ്പൂതിരിയെ ക്ഷണിച്ചു. നോട്ടീസില്‍ വയ്ക്കുന്നതിനായി ഒരു ഫോട്ടോ സംഘാടകയുടെ ആവശ്യപ്രകാരം…
Read More » - 10 March
അങ്കമാലി ഡയറീസിനെ വര്‍ഗ്ഗീയ വ്യാഖ്യാനം നടത്തിയ നിരൂപകന് ജോസ് പെല്ലിശേരിയുടെ മറുപടി
മലയാള സിനിമയില്‍ മാറ്റത്തിന്റെ ശബ്ദങ്ങള്‍ മുഴുങ്ങുകയാണ്. വന്‍കിട താരങ്ങള്‍ ഇല്ലാതെ 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന…
Read More » - 10 March
റിപ്പോര്‍ട്ടറുടെ അമ്മയ്ക്ക് അനുഷ്ക ശര്‍മ്മ നല്കിയ സര്‍പ്രൈസ് (വീഡിയോ)
സമൂഹമാധ്യമങ്ങളില്‍ ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ ഒരു പത്രപ്രവര്‍ത്തകയുടെ ഫോണിലൂടെ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി. സംഭവമിങ്ങനെ … അനുഷ്ക ശര്‍മ്മ, ദില്‍ജിത്ത് ദോസഞ്ജ് എന്നിവര്‍ പ്രധാന…
Read More » - 10 March
മലയാള താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സൂചനയുമായി തമിഴ് ഗായിക സുചിത്ര
കോളിവുഡ് സൂപ്പര്‍ താരങ്ങളായ ധനുഷിന്റെയും, അനിരുദ്ധിന്റെയും ഇമേജുകള്‍ പൊളിച്ചടുക്കി കൊണ്ട് തമിഴ് ഗായിക സുചിത്ര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നടിയുമായുള്ള ധനുഷിന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച…
Read More » - 9 March
ഓര്‍മ്മയില്ലേ ആ കാലം! വാട്സാപ്പില്‍ കുത്തിയിരുന്ന് കാലം കഴിക്കുന്നവരുടെ മുന്നിലേക്ക് പുതിയ ശക്തിമാന്റെ വരവ്
ദൂരദര്ശന് ചാനലില്‍ മുന്‍പ് കാലത്ത് സംപ്രേഷണം ചെയ്തിരുന്ന ‘ശക്തിമാന്’ എന്ന ടെലിവിഷന്‍ സീരിയല്‍ വീണ്ടും പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അന്നത്തെക്കാലത്ത് ശക്തിമാന്…
Read More »