NEWS
- Apr- 2021 -25 April
മണിക്കുട്ടന്റെ മാനസികനില ശരിയല്ലെന്ന് മോഹൻലാൽ ; പൊട്ടിക്കരഞ്ഞ് താരം
ബിഗ് ബോസ് മലയാളം സീസണ് 3ല്‍ മറ്റൊരു ആവേശകരമായ വാരാന്ത്യ എപ്പിസോഡ് കൂടി. ഈ സീസണിന്റെ തുടക്കം മുതലുള്ള ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായ…
Read More » - 25 April
അദ്ദേഹം നല്ലൊരു ഭർത്താവും അച്ഛനുമാണ് ; സൂര്യയെക്കുറിച്ച് ജ്യോതിക
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പെർഫെക്ട് ജോഡികൾ എന്നറിയപ്പെടുന്ന ഇരുവരുടെയും പരസ്പര സ്നേഹം എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. എത്ര തിരക്കുകൾക്കിടയിലും സൂര്യ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.…
Read More » - 25 April
സ്വിമ്മിങ്പൂളിലെ ചിത്രങ്ങളുമായി നടി രചന നാരായണൻകുട്ടി ; ചിത്രങ്ങൾ
മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ…
Read More » - 25 April
തിലകൻ സ്മാരക പുരസ്ക്കാരം സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്
നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. തിലകന് സ്മാരകവേദിയ്ക്കുവേണ്ടി…
Read More » - 25 April
സിവിൽ പൊലീസ് ഓഫീസറിൽ നിന്ന് നേരെ ഡിവൈഎസ്പിയിലേക്ക് ; പ്രൊമോഷൻ കിട്ടിയെന്ന് സാധിക വേണുഗോപാൽ
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമർശനകൾക്കും ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം…
Read More » - 25 April
എൻ്റെ പറമ്പിലെ തേൻ വരിക്കയുടെ പത്ത് ചൊള കഴിച്ച സ്വാദ് ; ജോജി സിനിമയെക്കുറിച്ച് ഭദ്രൻ
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.…
Read More » - 25 April
പരിപൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കുക ; ‘സീനിയേഴ്സ്’ ചിത്രവുമായി മനോജ് കെ ജയൻ
കോവിഡ് രണ്ടാം തരംഗം സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിൽ കര്‍ശന നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. രണ്ട്…
Read More » - 25 April
ഞങ്ങളൊക്കെ കൂടെയുണ്ട് ; അമ്പിളി ദേവിയെ ആശ്വസിപ്പിച്ച് നവ്യയും ഭർത്താവും
പ്രേക്ഷകരെയും സിനിമ സീരിയൽ രംഗത്തെയും ഞെട്ടിച്ച സംഭവമായിരുന്നു താരദമ്പതികളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യന് തൃശൂരുള്ള ഒരു…
Read More » - 25 April
‘മഹാവീര്യർ’ സിനിമയുടെ സഹ സംവിധായികയായി ജയശ്രീ ശിവദാസ് ; സന്തോഷം പങ്കുവെച്ച് താരം
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജയശ്രീ ശിവദാസ്. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ഇരുപതിലേറെ സിനിമകളിൽ ബാലതാരമായും മൂന്ന് സിനിമകളിൽ…
Read More » - 25 April
‘വരവ് ‘ ; പുതിയ ചിത്രവുമായി ടൊവിനോ തോമസ്
ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഒഫിഷ്യൽ പേജിലൂടെ പുറത്തുവിട്ടു. ഗോദ, തിര…
Read More »