NEWS
- Mar- 2021 -22 March
‘രമേശ് പിഷാരടി ഒരു സവര്‍ണനാണ്’ അതുകൊണ്ടാണ് എന്നെ പറഞ്ഞു വിട്ടതെന്ന് അയാള്‍ എഴുതിയാല്‍ എന്റെ കാര്യങ്ങള്‍ കുഴയും
ജാതീയത പറച്ചിലില്‍ ചിലപ്പോഴൊക്കെ വലിയ ചില പ്രശ്നങ്ങള്‍ പിണഞ്ഞു കിടപ്പുണ്ടെന്നും, തന്റെ പേരിനൊപ്പം ‘പിഷാരടി’ എന്ന ജാതിവാല് ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധയുണ്ടാകണമെന്നും ഒരു…
Read More » - 22 March
ഞാന്‍ മമ്മുക്കയുടെ കയ്യില്‍ രണ്ടു പേപ്പര്‍ കണ്ടു, കാര്യം തിരക്കിയപ്പോള്‍ ശരിക്കും ഞെട്ടി!
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എന്ന് വിളിക്കുന്ന മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും നിരവധി കാര്യങ്ങള്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞുവെന്നും മമ്മൂട്ടി …
Read More » - 22 March
എന്റെ മകന്റെ കല്യാണത്തിന് ജയറാമിനോട് വരരുത് എന്നാണ് ഞാന്‍ പറഞ്ഞത്: അനുഭവം പങ്കുവച്ചു ബാലചന്ദ്ര മേനോന്
പാര്‍വതി, നന്ദിനി, ശോഭന, ലിസ്സി, ആനി, തുടങ്ങി നിരവധി നായിക നടിമാരെയും മണിയന് പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ച ബാലചന്ദ്ര മേനോന് തിരിച്ചു…
Read More » - 21 March
നൂറ് കോടിയൊക്കെ സിനിമയ്ക്ക് ലഭിക്കുമോ? എന്ന് ചോദിച്ചപ്പോള്‍ പ്രമുഖ നിര്‍മ്മാതാവ് എന്നോട് പറഞ്ഞത് ഇതാണ്!
അൻപത് കോടി ക്ലബ്, നൂറ് കോടി ക്ലബ് എന്ന നിലയില്‍ മലയാള സിനിമയെ തരം തിരിക്കുമ്പോൾ പുതിയ കാലത്തും ചങ്കൂറ്റത്തോടെ നിന്ന് ഹിറ്റ് ഉണ്ടാക്കുന്ന സംവിധായകനാണ് സത്യൻ…
Read More » - 21 March
ഈ നടി എങ്ങോട്ടു പോയെന്ന് അറിയില്ലെന്ന് ട്രോളന്; മറുപടിയുമായി നടി ശ്രീദേവിക
'ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല' എന്നായിരുന്നു കമന്റ്
Read More » - 21 March
എല്ലാ ബന്ധങ്ങളും കളഞ്ഞു അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചിലരുണ്ട്: തുറന്നു സംസാരിച്ച് മംമ്ത മോഹന്‍ദാസ്
മലയാളത്തില്‍ എല്ലാത്തരം സിനിമകളും ചെയ്തു കയ്യടി നേടുന്ന നായിക നടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോള്‍ മലയാള സിനിമയില്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുന്ന താന്‍ അധികം വൈകാതെ തന്നെ യുഎഇ…
Read More » - 21 March
സിംഗിൾ ആണെന്ന് എസ്തര്; താരത്തിന്റെ ‘വെളിപ്പെടുത്തല്‍’ ഏറ്റെടുത്ത് . സോഷ്യല്‍ മീഡിയ
തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്
Read More » - 21 March
ഞാന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ആ സിനിമ കണ്ട ദേഷ്യത്തില്‍ അമ്മ ഒരാഴ്ച എന്നോട് മിണ്ടിയില്ല: പ്രിയദര്ശന്
ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാക്കിയ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ, ശങ്കർ, മേനക, നെടുമുടി വേണു, സുകുമാരി തുടങ്ങിയ വമ്പൻ താര നിരയുമായി എത്തിയ ‘പൂച്ചയ്ക്കൊരു മൂക്കുത്തി’…
Read More » - 21 March
“വണ്‍” സിനിമക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പരാതി; സത്യാവസ്ഥ അറിയാം…
മമ്മൂട്ടിയുടെ “വണ്‍” സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു എന്ന വാര്‍ത്ത വസ്തുത വിരുദ്ധമെന്ന് റിപ്പോർട്ട്. “വണ്ണി”ന് സെന്‍സര്‍…
Read More » - 21 March
വിനീത് കുമാർ തിരിച്ചെത്തുന്നു; “സൈമണ്‍ ഡാനിയല്‍”, ഫസ്റ്റ്ലുക്ക് പുറത്ത്
ഒരു ഇടവേളക്ക് ശേഷം വിനീത് കുമാര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. “സൈമണ്‍ ഡാനിയല്‍” എന്ന് പേരിട്ടിരിക്കുന്ന പുതു ചിത്രത്തിലാണ് വിനീത് നായകനാവുന്നത്. ”ലോകത്തിലെ യഥാര്‍ഥ രഹസ്യം ദൃശ്യമാണ്,…
Read More »