NEWS
- Dec- 2020 -16 December
അതൊക്കെ അറിഞ്ഞാലേ നീ അഭിനയിക്കൂവെന്ന് നമ്മളെ കളിയാക്കും: തുറന്നു സംസാരിച്ച് കനി കുസൃതി
സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് വാശി പിടിക്കുന്ന നടിയല്ല താനെന്നും മലയാളത്തിലെ മാസ് മസാല സിനിമകളില്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെടെണ്ടാതായ ആശയങ്ങള്‍ ആഘോഷിക്കപ്പെടുന്നതിലാണ് തന്റെ വിയോജിപ്പെന്നും…
Read More » - 16 December
മലയാളത്തിലെ തന്റെ ഇഷ്ട താരത്തെക്കുറിച്ച് ഷീല
പ്രേം നസീര്‍ എന്ന നായകനൊപ്പം നൂറിലധികം സിനിമകളില്‍ നായക വേഷം ചെയ്തു ഒരു കാലത്ത് തരംഗമായിരുന്ന ഷീല എന്ന നായിക നടി ഇന്ന് തന്റെ മനസ്സിലുള്ള ഏറ്റവും…
Read More » - 15 December
മാനസികമായി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു ആ ദിവസം: തുറന്നു പറഞ്ഞു ഉര്‍വശി
തമിഴില്‍ സമീപകാലത്ത് ഇറങ്ങി തരംഗം സൃഷ്ടിച്ച സൂര്യയുടെ സുര റൈ പോട്രിലെ അമ്മ കഥാപാത്രം ഉര്‍വശി എന്ന നടിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ…
Read More » - 15 December
തന്റെ സീന്‍ കഴിഞ്ഞിട്ടും കാരവാനില്‍ പോയി വിശ്രമിക്കുന്ന നടനല്ല അദ്ദേഹം അപൂര്‍വ്വമായ അനുഭവത്തെക്കുറിച്ച് നടന് വിനീത്
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്തു കൊണ്ട് കൈയ്യടി നേടിയ നടനാണ് വിനീത്. ‘കമലദളം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനൊപ്പം സിനിമയുടെ അവസാന…
Read More » - 15 December
കമല്‍ ഹാസന് സാറിനെ ‘എടാ’ എന്ന് വിളിക്കാന്‍ മടി തോന്നി: ആ സന്ദര്‍ഭം വെളിപ്പെടുത്തി ആശ ശരത്
നൃത്ത ലോകത്ത് പ്രശസ്തയായ ആശാ ശരത്തിനെ മലയാള സിനിമ വളരെ നേരത്തെ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. ‘കമലദളം’, ‘കാബൂളിവാല’ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ അവഗണിച്ചു കൊണ്ടായിരുന്നു…
Read More » - 15 December
വിമ൪ശക൪ ശ്രദ്ധിക്കുക, എന്റെ അളിയനല്ല ഒവൈസി; വിമർശകർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസ൯ ജിയുടെ പാ൪ട്ടിയുമായ് സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ
Read More » - 15 December
‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ സ്വൈപ്പ് ചെയ്യുക’ മുപ്പതാം ജന്മദിനത്തില് സദാചാരക്കാരെ ഞെട്ടിച്ച് നടി
ഡിസംബര്‍ 13ന് ആണ് താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്.
Read More » - 15 December
നമുക്ക് നിങ്ങളെ വേണ്ട, കാരണം പൈസയില്ല!! മമ്മൂട്ടി നൽകിയ മറുപടിയെക്കുറിച്ചു ജോയ് മാത്യു
അവനോട് പറഞ്ഞേക്ക് ആ കഥാപാത്രം ഞാന്‍ ചെയ്യുമെന്ന്.
Read More » - 15 December
അമിതമായ ദാഹം, പേടികൊണ്ട് കയ്യും കാലും വിറക്കാന്‍ തുടങ്ങി, ഞാന്‍ മരിച്ചുപോകുമെന്ന് തോന്നി; സൂരജ്
എന്നെ ചീത്ത വിളിച്ചത് ഞാന്‍ മറന്നില്ല എന്ന പോലെതന്നെ അവരും മറന്നില്ല
Read More » - 15 December
മമ്മൂട്ടി ചിത്രത്തിലഭിനയിച്ചപ്പോൾ തന്റെ അച്ഛൻ മുന്നോട്ട് വച്ച നിബന്ധനയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന നായിക സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി അഭിനയിച്ചത്.…
Read More »