NEWS
- Dec- 2020 -2 December
നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല നിമിഷങ്ങളുമായി സായ് കുമാറിന്റെ മകൾ
‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിൽ കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് താരം
Read More » - 2 December
തന്റെ രോമമുള്ള കൈയ്യും ബ്ലാക്ക് സര്‍ക്കിള്‍സും യഥാര്‍ത്ഥ നിറവുമെവിടെ? ഫോട്ടോ എഡിറ്റ് ചെയ്ത് കൊടുത്തതിനെതിരെ കനി കുസൃതി
മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃകയെന്ന തലക്കെട്ടുള്ള കനിയുടെ അഭിമുഖത്തിനൊപ്പമാണ് ഗൃഹലക്ഷ്മി
Read More » - 2 December
ഗായകന് ആദിത്യ നാരായണന് വിവാഹിതനായി
രംഗീല എന്ന സിനിമയില്‍ ബാലതാരമായും അഭിനയിച്ചിരുന്നു.
Read More » - 2 December
കേരളത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയ്ക്ക് വിമര്‍ശനം
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം
Read More » - 2 December
നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? ആരാധകനു മാസ് മറുപടിയുമായി പ്രിയാമണി
ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവർക്ക് കൊടുക്കാവുന്നതിൽ മികച്ച മറുപടി
Read More » - 2 December
അമുല്‍ ഗേളും ജല്ലിക്കട്ട് നായകനും വിഖ്യാതനായ പോത്തും; ‘ജല്ലിക്കട്ടി’ന് ആദരവുമായി അമുല്‍ ഡൂഡില്‍
'ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
Read More » - 2 December
സഹോദരിമാരോടൊപ്പം അവധിക്കാലം ആഘോഷിച്ച് അഹാന കൃഷ്ണൻ
പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് അഹാന കൃഷ്ണ. അഹാനയുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഹാനയുടെ സഹോദരിമാരുടെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അവധിക്കാല ആഘോഷങ്ങളുടെ…
Read More » - 2 December
അരുന്ധതി ആരാണെന്ന് എനിക്ക് പോലും അറിയില്ല; ബിന്ദു പണിക്കരുടെ മകള്‍
'എല്ലാവരോടും ഞാന്‍ അരുന്ധതിയല്ല കല്യാണിയാണ് എന്ന് പറയണമല്ലോ.'
Read More » - 2 December
ഒരു ഉപകാരവും ഇല്ലാത്തവനായി നില്ക്കാന് പറ്റാത്തതെന്താടാ? തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന് രക്ഷിച്ചതാണ് അവനെ; രഞ്ജിനി
തന്റെ നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്നാണ് തോന്നുന്നതെന്നും രഞ്ജിനി
Read More » - 2 December
അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി; സില്‍ക്കിനെ ചൂഷണം ചെയ്തവരെക്കുറിച്ചു വിനു ചക്രവര്‍ത്തി
അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
Read More »