NEWS
- Nov- 2020 -16 November
അമ്മയ്ക്കൊരു ഹോസ്പിറ്റല്‍ എമര്‍ജന്‍സി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു; അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച് വരുന്നു മകള്‍. പിന്നെ അപ്പുറത്തെ ഫ്ലാറ്റില്‍ പോയി മരുന്നെടുത്ത്
Read More » - 16 November
കാണുമ്പോ വലിയ ജാഡയും പത്രാസും! തെറ്റിദ്ധാരണകള്‍ തിരുത്തി ലേഖാ ശ്രീകുമാര്‍
അമ്മ പഠിപ്പിച്ചു തന്ന ശീലങ്ങള്‍ എല്ലാം ഇപ്പോഴും തുടരുന്നു. എണ്ണയും താളിയും ചേര്‍ത്തുള്ള കുളിയാണ് ശീലം
Read More » - 16 November
ഞാന്‍ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഒരു കേസില്‍ സത്യസന്ധനായി നിന്നാല്‍ എന്റെ ബാക്കി തെറ്റുകള്‍ ദൈവം ക്ഷമിക്കുമെന്നും അമ്മ പറഞ്ഞു, ഒന്നുകില്‍ ഗണേശ് കുമാര്‍ അല്ലെങ്കില്‍ ദിലീപ്; വിപിന്‍ ലാലിന്റെ വെളിപ്പെടുത്തല്‍
ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്.
Read More » - 16 November
കല്യാണിനെ സീത ഉപേക്ഷിച്ചോ… 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മേരി വര്‍ഗീസ് ബിഗ് സ്ക്രീനിലേക്ക്!!
വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.
Read More » - 16 November
മുരുകനേക്കാള്‍ സ്നേഹം റിമിടോമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ട്; മംമ്ത
ബിലാലിന് കുറച്ചൊരു അകല്‍ച്ചയുള്ള കഥപാത്രമായിരുന്നു റിമി ടോമിയെങ്കില്‍
Read More » - 16 November
‘വെളിയില്‍ പറയരുത് ‘ എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു; ആലപ്പി അഷ്റഫ്
ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം
Read More » - 16 November
മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല; ഷമ്മി തിലകന്റെ മറുപടി വൈറല്‍
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്
Read More » - 16 November
സീരിയല്‍ താരം വെട്ടേറ്റ് മരിച്ച നിലയില്‍
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്
Read More » - 16 November
ബാത്ടബിൽ നിറവയറിൽ തലോടി അതി സുന്ദരിയായി നടി പേളി മാണി; പണ്ട് ഒരു സീൻ കാണണേൽ കുളി മുറിയിലോ പുഴ കടവിലോ റിസ്ക് എടുത്തു ഒളിഞ്ഞു നോക്കണമായിരുന്നു..ഇന്ന് ഫോൺ എടുത്ത് റൂമിൽ കേറി ഫേസ്ബുക് തുറന്നാൽ മതിയെന്ന് പരിഹാസം; സൈബർ ആക്രമണം
മലയാളികളുടെ പ്രിയതാരമാണ് നടി പേളി മാണി. ഗര്‍ഭകാലത്തെ മൂഡ് സ്വിങ്സിനെ കുറിച്ചടക്കം നടി തുറന്നുപറഞ്ഞിരുന്നു. ഗർഭകാലത്തെ ഓരോ നിമിഷവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുകയാണ് നടി പേളി മാണി .…
Read More » - 16 November
ബാഡ്മിൻ കളിച്ചത് കൊണ്ടല്ല ശബരിയുടെ മരണം; ഇനിയെങ്കിലും നിങ്ങൾ അത് അറിയണം; സാജൻ സൂര്യ പറയുന്നു
ഞാന്‍ അവന്റെ ഭാര്യയുടെ കാര്‍ എന്റെ ഭാര്യയ്ക്ക് വേണ്ടി വിലയ്ക്ക് വാങ്ങിയിരുന്നു. അതിന്റെ ടാക്സുമായി ബന്ധപ്പെട്ട പേപ്പറും മറ്റ് ചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു.
Read More »