NEWS
- Nov- 2020 -9 November
ലഹരിക്കേസില്‍ നടന് അര്‍ജുന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് സംഘത്തിന്റെ റെയ്ഡ്
നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റിൽ
Read More » - 9 November
ജീവിതത്തിലെ റിയൽ ഹീറോയ്ക്കൊപ്പം; കോർപറേഷൻ തൂപ്പുകാരനൊപ്പം നടി കനിഹയുടെ സൂപ്പർ സെൽഫി, ഇത്തരം മനുഷ്യത്വ പരമായ പെരുമാറ്റം വളരെ അപൂർവമെന്ന് രാമുവും
സൂപ്പർ താരം കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച വ്യത്യസ്തമായ ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാമു എന്ന് പേരുള്ള, ഒരു…
Read More » - 9 November
എന്റെ കുറവുകളെ അതിജീവിക്കാൻ..ജീവിതപാതയിൽ താങ്ങായി നിന്ന അച്ഛനും അമ്മയ്ക്കും ആശംസകൾ; ഗിന്നസ് പക്രു
വളരെ പ്രസിദ്ധമായ ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ കുഞ്ഞുണ്ണി മാഷിന്റെ ഈ മനോഹരമായ ചൊല്ലിന്റെ സൗന്ദര്യം അനര്‍ത്ഥമാക്കുന്ന ഒരു താരം മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി ഇപ്പോഴും വിലസുന്നുണ്ട്. ഒരു…
Read More » - 9 November
മോഹന്‍ലാല്‍ അങ്കിളും ജീത്തു അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറഞ്ഞു; തുറന്നു പറഞ്ഞ് എസ്തർ അനിൽ
പുത്തൻ ചിത്രം ദൃശ്യം 2 ചിത്രീകരണത്തിനിടെ താന്‍ നേരിട്ട എറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി എസ്തര് അനിൽ . സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെയ്ക്കാന്‍…
Read More » - 9 November
പലരും ഗായകൻ യേശുദാസിനെ ചീത്തവിളിക്കാനും പരിഹസിക്കാനും, വിജയെ ഉപയോഗിക്കുന്നു, ഇതൊന്നും ശരിയല്ല; എം ജയചന്ദ്രൻ
ഗായകൻ വിജയ് യേശുദാസ് മലയാളത്തിൽ പാടുന്നത് നിർത്തി എന്ന് വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത് . ഇപ്പോഴിതാ എം ജയചന്ദ്രൻ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കരിയറിലെ 25…
Read More » - 9 November
കെമിസ്ട്രി ശരിയാകുന്നില്ല; നന്ദമൂരി ബാലകൃഷ്ണയുമായുളള റൊമാന്റിക് രംഗങ്ങള്‍ക്ക് തീവ്രത പോര; പ്രയാഗയെ തെലുഗ് സിനിമയില്‍ നിന്ന് മാറ്റിയെന്ന് റിപ്പോർട്ട്
തെലുഗിലെ പ്രശസ്ത സംവിധായകന് ബോയപതി ശ്രിനുവിന്റെ പുതിയ ചിത്രത്തിൽ നിന്ന് നടി പ്രയാഗ മാർട്ടിനെ മാറ്റിയെന്ന് റിപ്പോർട്ട്. ബിബി3 എന്ന് താത്കാലികമായി പേര് നല്കിയ ചിത്രത്തിന്റെ ഷൂട്ടിങ്…
Read More » - 9 November
എന്റെ പൊണ്ടാട്ടിക്കിത് അഞ്ചാം മാസം; പേളിയുടെ വിശേഷങ്ങൾ പങ്കുവച്ച് ശ്രീനിഷ് അരവിന്ദ്
പ്രശസ്ത അഭിനേത്രി പേളി മാണിയും ശ്രിനിഷ് അരവിന്ദും കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണുകയാണ്. അടുത്തിടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് പറഞ്ഞെത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും ഒരുമിച്ച് ജീവിക്കാനായി തീരുമാനിച്ചത്.…
Read More » - 9 November
വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; നിര്‍മാതാവിന്റെ ഭാര്യ അറസ്റ്റില്‍
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 9 November
ട്രംപിന്റെ പരാജയം ആഘോഷിക്കുന്നവരോട്; അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്തുക്കളാണ്; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്
തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പരാജയത്തെ വൻ ആഘോഷമാക്കി തീർക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ആരായാലും അവ൪ ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്ന് താരം പറയുന്നു.…
Read More » - 9 November
പഴയകാല സൂപ്പര്‍ താരങ്ങളുടെ അക്കാലത്തെ പ്രതിഫലം ഇങ്ങനെ!
പ്രതിഫലത്തിന്റെ കാര്യത്തിൽ ഇന്നത്തെ സൂപ്പർ താരങ്ങൾ അന്യോന്യം മത്സരിക്കുമ്പോൾ പഴയ കാല സൂപ്പർ താരങ്ങൾക്കിടയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല .മലയാള സിനിമയിൽ താരമൂല്യമുള്ള നടന്മാർ പ്രതിഫലത്തിന്റെ കാര്യത്തിൽ ഉയർന്നു…
Read More »