NEWS
- Jul- 2020 -16 July
“ഇതൊരു ഫാമിലി എന്റർടെയ്നർ ചിത്രം” ; പിഷാരടിയുടെ കുടുംബചിത്രമേറ്റെടുത്ത് ആരാധകർ
എത്ര നിറഞ്ഞു കവിഞ്ഞ വമ്പൻ സദസിനെ പോലും തന്റെ സ്വതസിദ്ധമായ തമാശയാൽ നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുവാൻ സാധിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച…
Read More » - 16 July
നടി മീരാ അനിൽ വിവാഹിതയായി;ചിത്രങ്ങൾ കാണാം
ടെലിവിഷൻ അവതാരികയായി ആരംഭം കുറിച്ച് പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ…
Read More » - 15 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുശാന്ത്; പിന്നീട് നടന്ന താരങ്ങളുടെ കൂടിക്കാഴ്ചയില്‍ സുശാന്തിനെ ഒഴിവാക്കിയതാര്?ചോദ്യവുമായി രൂപ ഗാംഗുലി
2018 ഡിസംബറില്‍ നടന്ന മീറ്റിംഗുകളുടെ ഫോട്ടോഗ്രാഫുകളില്‍ അദ്ദേഹം ഇല്ലേ? ഈ മീറ്റിംഗുകളില്‍ അദ്ദേഹം ഉണ്ടായിരുന്നോ?
Read More » - 15 July
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാൻ ഒരു സാധാരണക്കാരന് എന്തുചെയ്യാനാവും? ‘ഒരു ഇന്ത്യന്‍ പ്രതികാരം’ ശ്രദ്ധേയമാവുന്നു
ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചു രാജ്യം ശക്തമായി പ്രതിരോധം തീർക്കുകയാണ്
Read More » - 15 July
മീരയെ താലിചാര്‍ത്തി വിഷ്ണു; വിവാഹചിത്രങ്ങള്‍
തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
Read More » - 15 July
എന്തോ വലിയ ഇഷ്ടമാണെന്ന് റിമി ടോമി!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
പണ്ട് കാറും റിമിയെ പോലെ തന്നെ ഗുണ്ടുമണി ആയിരുന്നു എന്നൊരാള്‍ പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി.
Read More » - 15 July
നടന് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിവക്കണമെന്ന് നടി ബിപാഷ ബസു
പാര്‍ഥ് അഭിനയിച്ചിരുന്ന കസൗതി സിന്തഗീ കെയില്‍ ഇപ്പോള്‍ അഭിനയിക്കുന്നത് ബിപാഷയുടെ ഭര്‍ത്താവ്
Read More » - 15 July
വിവാഹശേഷം അവനെന്തെങ്കിലും വച്ചു കൊടുക്കുന്നുണ്ടോന്ന് അമ്മ, വിശേഷം ആയില്ലേ എന്ന് കേട്ട് മടുത്തു; തുറന്നു പറഞ്ഞ് നടി രാധിക
എല്ലാത്തിനും കൂടെ കൂടും. എന്ത് കുരുത്തക്കേടിനും ആള് ഒപ്പം കൂടും. കല്യാണത്തിന് ശേഷം അഭി അടുത്ത സുഹൃത്തായി മാറുകയായിരുന്നു
Read More » - 15 July
മേഘ്ന രാജിന്റെ കുടുംബത്തില്‍ വീണ്ടും പ്രതിസന്ധി; ധ്രുവയ്ക്ക് പിന്നാലെ ഭാര്യയും ആശുപത്രിയില്‍!!
തനിക്കും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നും പറഞ്ഞ ധ്രുവ സര്‍ജ എല്ലാം ഭേദമായി വൈകാതെ തന്നെ തങ്ങള്‍ തിരിച്ചെത്തുമെന്നും
Read More » - 15 July
‘കല്യാണപ്പെണ്ണായ എന്നെയും കുടുംബത്തെയും അവര്‍ ഒരുമിച്ച് വഞ്ചിക്കുകയായിരുന്നു’; ഷംന കാസിം
സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, സെലിബ്രറ്റികള്‍ക്ക് വരുമ്ബോള്‍ മാത്രമാണ് ഇതെല്ലാം വാര്‍ത്തയാകുന്നത്
Read More »