NEWS
- Apr- 2020 -14 April
കൊറോണയെ നമ്മൾ അതിജീവിക്കുമെന്ന് നടൻ പ്രേംകുമാർ; വീഡിയോ
ഇന്ന് ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നമ്മള് അതിജീവിക്കുമെന്ന് നടന് പ്രേം കുമാര്‍,, കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം കോവിഡ് 19നെ ചെറുത്ത്…
Read More » - 14 April
ഭര്‍ത്താവിന് കോവിഡ് ലക്ഷണങ്ങള്‍! വേഗം ആശുപത്രിയില്‍ നിന്ന് പോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് നടി ശ്രിയ ശരണ്‍
വ്യത്യസ്ത മുറിയില്‍ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു,
Read More » - 14 April
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭം, ഫ്രൈഡേ മ്യൂസിക് കമ്പനിക്ക് തുടക്കം; കുറിപ്പുമായി വിജയ് ബാബു
പ്രശസ്തമായ ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി,, പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കൂടാതെ കമ്പനി നിര്‍മിച്ച…
Read More » - 14 April
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം; ഇടക്കകൊട്ടി പാടി നെടുമുടി വേണു
ലോകം നേരിടുന്ന കോവിഡിനെ പടികടത്താനുള്ള ഓരോരുത്തരുടെയും ശ്രമത്തിനു ഊർജ്ജം പകരുന്ന ഗാനവുമായി നെടുമുടി വേണു,, ഈ ഗാനം തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ പങ്കിട്ടു കൊണ്ട് നടൻ…
Read More » - 14 April
മാതൃകയായി കിങ്ഖാൻ; നൽകിയത് 25000 പി.പി.ഇ കിറ്റുകള്‍ ; കരുതലിന് നന്ദിപറഞ്ഞ് സർക്കാർ
മുംബൈയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരൂഖ് ഖാൻ,, 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുകയാണ് ബോളിവുഡിലെ പ്രിയതാരം. കൂടാതെ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് താരം ഇപ്പോള്‍…
Read More » - 14 April
രണ്ടാമത്ത കോവിഡ് ഫലവും പോസിറ്റീവ്; നിര്‍മ്മാതാവിന്റെ നില ആശങ്കയില്‍
രണ്ടാമതും പരിശോധന ഫലം പോസിറ്റീവ് ആയ മൊറാനിക്ക് ഇതിനോടകം രണ്ട് ഹാര്‍ട്ട് അറ്റാക്കും ഒരു ബൈപാസ് സര്‍ജറിയും കഴിഞ്ഞിട്ടുണ്ട്. ഇതാണ് ആശങ്കയ്ക്ക് കാരണം
Read More » - 14 April
കൂടെയുള്ള പയ്യന് ആരാണ്!! ദയ അശ്വതിയുടെ പുതിയ ചിത്രം വൈറല്‍
ഒരു യുവാവിനൊപ്പം നില്ക്കുന്നൊരു ഫോട്ടോയായിരുന്നു താരം പങ്കുവച്ചത്. ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും ഇട്ടിട്ടില്ലാത്തത് കൊണ്ട് പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്.
Read More » - 14 April
മമ്മൂട്ടിയോട് എന്റെ പിടിവാശി : എല്ലാ അഹങ്കാരങ്ങളും കൊറോണ ഇല്ലാതാക്കിയെന്ന് സത്യന് അന്തിക്കാട്
സോഷ്യല്‍ മീഡിയയില്‍ വൈറലായി സത്യന് അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്കിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമാണ് സത്യന് അന്തിക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്. വലിയ ഒരിടവേളയ്ക്ക് ശേഷം…
Read More » - 14 April
ലോക് ഡൗണ്‍ കാലത്ത് പുതിയ വിശേഷവുമായി റിമി ടോമി; ആരാധകര്‍ സന്തോഷത്തില്‍
ഇതിന് താഴെ കൈലാസ് മേനോന് അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇനി ഇതില്‍ കൂടുതല്‍ ടിക് ടോക് വീഡിയോസ് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.
Read More » - 14 April
ശാലിനിയുമായുള്ള ആ മനോഹര പ്രണയത്തിന് 20 വയസ് ; ചിത്രങ്ങള്‍ പങ്കുവച്ച് നടന് മാധവന്
അലൈപായുതേയുടെ 20 വര്‍ഷം. എന്നേയും ചിത്രത്തിന്റെ ഓര്‍മകളും നിലനിര്‍ത്തിയ എല്ലാവര്ക്കും നന്ദി
Read More »