NEWS
- Apr- 2020 -12 April
ഉടുത്തു മാറാന്‍ വസ്ത്രമില്ലാത്തപ്പോള്‍ കൂട്ടുകാരുടെ സഹായം കൊണ്ട് ഓഡിഷന് അറ്റന്‍ഡ് ചെയ്ത താരം!! മഞ്ജുവിനെ കുറിച്ച് രഘു
കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്ബോള്‍ പിതാവിന്റെ ആരോഗ്യ പ്രശ്ങ്ങളെ മുന്‍നിര്‍ത്തി സിനിമകള്‍ വേണ്ടെന്നു വെച്ച മകള്‍
Read More » - 12 April
എന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് വിവാഹമായിരുന്നു. ആ അധ്യായം അടഞ്ഞു; 11 വർഷം നീണ്ട ദാമ്പത്യം വേര്‍പിരിഞ്ഞതിനെക്കുറിച്ച് നടന് വിഷ്ണു
വിവാഹ മോചന വാര്‍ത്ത വന്നതിനുപിന്നാലെ നടി അമല പോളും വിഷ്ണുവും പ്രണയത്തില്‍ ആണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. അതിന് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്നും വാർത്തകൾ…
Read More » - 12 April
ദുബായില്‍ ഇറങ്ങിയ വഴി ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു, ഇവിടെ ഞങ്ങളെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല: പരാതി പറഞ്ഞു റീനു മാത്യൂസ്
രണ്ട് പ്രൊഫഷനുകള്‍ ഒരേ സമയം കൊണ്ട് നടക്കുന്ന മലയാളത്തിലെ നായിക നടിയാണ് റീനു മാത്യൂസ്. എമിറേറ്റ്സിലെ എയര്‍ലൈന്‍ ക്രൂവില്‍ ജോലി ചെയ്യുന്ന റീനു ആകാശയാത്രകളിലൂടെ ജോലിയും ജീവിതവും…
Read More » - 12 April
ജോര്‍ദാനില്‍ നിന്നും ഈസ്റ്റര്‍ ആശംസകൾ നേർന്ന് ബ്ലെസി; പൃഥ്വി എവിടെയെന്ന് ആരാധകര്‍
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടൂജീവിതത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്നായി ജോര്‍ദ്ദാനിലെത്തിയ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍…
Read More » - 12 April
കിടിലൻ നൃത്ത ചുവടുകളുമായി ബിഗ് ബോസ് താരം പവൻ ജിനോ തോമസ്
വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസിലെത്തിയ താരമാണ് പവൻ ജിനോ തോമസ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രജിത് കുമാറിനൊപ്പം നിന്നതുകൊണ്ടാകാം പവൻ മലയാളികൾക്കിടയിൽ ഇന്നും പ്രിയങ്കരനാണ്. …
Read More » - 12 April
എന്നെ പേടിപ്പിച്ച ജോമോളിനെയല്ല അന്ന് ഞാനവിടെ കണ്ടത്: പഴയ നായികയെക്കുറിച്ച് തുറന്നു പറഞ്ഞു വിനീത് കുമാര്‍
ബാലതാരമായി അഭിനയിക്കുന്ന കാലത്ത് താന്‍ പേടിയോടെ നോക്കിയിരുന്നത് ഒരാളെ മാത്രമായിരുന്നുവെന്ന് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ വിനീത് കുമാര്‍. താന്‍ ബാലതാരമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കൊപ്പം…
Read More » - 12 April
എത്രയോ തവണ നമ്മൾ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്, ഒരുപാട് പ്രചോദനവും സ്നേഹവുമാണ് നീയെനിക്ക് ; സൗഹൃദത്തെ കുറിച്ച് രേവതിയും സുഹാസിനിയും
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരായി തിളങ്ങിയ താരങ്ങളാണ് സുഹാസിനിയും രേവതിയും. സിനിമയ്ക്ക് പുറമെ വർഷങ്ങളായി സന്തോഷങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലുമെല്ലാം കൂടെയുള്ള ഉറ്റചങ്ങാതിമാർ കൂടിയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ…
Read More » - 12 April
വേറെ ഒരു ആളാണെങ്കില്‍ തെറിവിളിക്കുകയോ അടിക്കുകയോ ചെയ്യും: രോഹിണിയോട് ചെയ്ത തെറ്റിനെക്കുറിച്ച് മണിയന്‍പിള്ള രാജു
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന നടി രോഹിണിയുമായി ബന്ധപ്പെട്ട ഒരു സിനിമാനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് മണിയന് പിള്ള രാജു. അന്ന് രോഹിണിയോട് ചെയ്ത ആ…
Read More » - 12 April
പരിക്കേറ്റ പരുന്തിനെ ആശുപത്രിയിലെത്തിച്ച് ദിഷ; ലോക്ഡൗണിനിടെ കയ്യടി നേടി താരം
കോവിഡ് കാലത്തും കാരുണ്യം വറ്റാത്ത താരത്തിനു കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
Read More » - 12 April
ജീവിതത്തിൽ ഒരിക്കൽ പോലും താനൊരു നടനാകുമെന്ന് കരുതിയതല്ല; രഘുനാഥ് പലേരി പറയുന്നു
തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ രഘുനാഥ് പലേരി ആദ്യമായി അഭിനയിച്ച ചിത്രമാണ് തൊട്ടപ്പൻ. ഇപ്പോഴിതാ തൊട്ടപ്പൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് രഘുനാഥ് പലേരി. ജീവിതത്തിൽ ഒരിക്കൽ പോലും…
Read More »