NEWS
- Feb- 2019 -5 February
യുവ നടി കോണ്‍ഗ്രസില്‍; ഈ ബിഗ് ബോസ് താരം സ്ഥാനാര്‍ഥിയോ ?
ബിഗ് ബോസിലെ വിവാദ താരം ശില്പ ഷിന്റേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പ്രമുഖ സീരിയല്‍ താരമായ ശില്പ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചയ് നിരുപത്തിന്റെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച കോണ്‍ഗ്രസില്‍…
Read More » - 5 February
അവരുടെ ഊഴം വരുമ്പോള്‍ നാണമില്ലാതെ എന്നെ വിളിക്കും; നടിമാര്‍ക്കെതിരെ വെളിപ്പെടുത്തല്‍
ബോളിവുഡിലെ വിവാദനായികയാണ് കങ്കണ. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വിമര്‍ശങ്ങള്‍ക്ക് ഇരയാകുന്ന താരമിപ്പോള്‍ നടിമാര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. സ്വന്തം സിനിമകള്‍ ഇറങ്ങുമ്പോള്‍ നാണമില്ലാതെ അവര്‍…
Read More » - 5 February
തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം; വിനയ് ഫോര്‍ട്ട്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് വിനയ് ഫോര്‍ട്ട്. സിനിമാ മേഖലയിലും സമൂഹത്തിലും ശക്തമായ മീ ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കുകയാണ് താരം. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം മോശമായ…
Read More » - 5 February
ആ ചോദ്യം ചോദിക്കുന്നവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്; വിമര്‍ശനവുമായി നടി വിദ്യ
പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍ വിമര്‍ശനം…
Read More » - 5 February
ആ രംഗങ്ങളില്‍ സത്യമില്ല; നടിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ഷക്കീല തുറന്നു പറയുന്നു
തെന്നിന്ത്യന്‍ പ്രേക്ഷക ഹൃദയത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന മാദകതാരങ്ങളാണ് സില്‍ക്ക് സ്മിതയും ഷക്കീലയും. അഡല്‍ട്ട് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇരു താരങ്ങളും തമ്മില്‍ ശത്രുതയില്‍ ആണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.…
Read More » - 5 February
മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും നടി പ്രിയങ്ക
ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയങ്ക. മലയാളസിനിമാമേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പ്രിയങ്ക ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ”എല്ലാ മേഖലകളിലും ഈ പറയുന്ന പ്രശ്നമുണ്ട്. ഞാൻ…
Read More » - 5 February
രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയാൽ നവോത്ഥാനമുണ്ടാകുമെന്ന് കരുതുന്നില്ല; വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
ശബരിമല കര്‍മ്മ സമിതിയുടെ ശതം സമര്പ്പയാമിയില് 51000 രൂപ നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടന് സന്തോഷ് പണ്ഡിറ്റിനു നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം മറുപടി…
Read More » - 5 February
എന്റെ ശനിദശ കഴിഞ്ഞു: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഷോട്ട് കെ.മധുവിന്റെ ചരിത്രം വഴിമാറ്റിയത് ഇങ്ങനെ!
കെ.മധു എസ്എന്‍ സ്വാമി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ഇരുപതാം നൂറ്റാണ്ട്’. 1987-ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് കെ മധുവിന്റെ കരിയറിലെ വലിയ വഴിത്തിരിവാകുകയായിരുന്നു.…
Read More » - 5 February
ചന്തുവിനെ വിവാഹം കഴിച്ചു സിനിമാ ജീവിതം തുടങ്ങി ഒടുവില്‍ ജീവിതത്തിലേക്ക് തെരെഞ്ഞെടുത്തതും ചന്തുവിനെ!
എംടി ഹരിഹരന് ടീമിന്റെ ‘ഒരു വടക്കന്‍ വീരഗാഥ’യില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാല വേഷം അഭിനയിച്ചു കൊണ്ടായിരുന്നു നടി ജോമോളുടെ സിനിമാ പ്രവേശം. വടക്കന്‍ വീരഗാഥ എന്ന സിനിമ കണ്ടവരാരും…
Read More » - 4 February
പരിപാടിയില്‍ മുഖ്യാതിഥി എത്തി; തലമുടി മുറിച്ച് ഭാഗ്യലക്ഷ്മി
ലോക കാന്‍സര്‍ ദിനത്തില്‍ തലമുടി ദാനം ചെയ്ത് മലയാളത്തിന്റെ പ്രിയ താരം ഭാഗ്യലക്ഷ്മി. കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ താരം അവിടെ വച്ച് മുടി മുറിക്കുകയായിരുന്നു.…
Read More »