NEWS
- Sep- 2018 -29 September
സൂര്യ -മോഹന്‍ലാല്‍ ചിത്രം നൂറ് കോടി; അണിയറയിലെ അഡാര്‍ സംഭവമിങ്ങനെ!!
തമിഴില്‍ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം വീണ്ടും, ഇത്തണ സൂര്യക്കൊപ്പമാണ് മലയാളത്തിലെ സൂപ്പര്‍ നായകന്റെ കോളിവുഡ് കുതിപ്പ്. സൂര്യയും, മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് നൂറു…
Read More » - 29 September
ആരാധകര്‍ക്ക് ആവേശമാകാന്‍ മലയാളം ബിഗ് ബോസില്‍ ‘സീസണ് 2’ !!
ടെലിവിഷന്‍ രംഗത്ത് വലിയ ചര്‍ച്ചയായ പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ നാളെ അവസാനിക്കുകയാണ്. എന്നാല്‍ മലയാളം ബിഗ്…
Read More » - 29 September
കുടുംബബന്ധങ്ങൾക്ക് വിലകല്പിക്കാത്ത ‘അഞ്ജലി’
ലച്ചു പ്രൊഡക്ഷൻസിന്റെ ബാനറിൽ രജീഷ് വൈത്തിരി നിർമ്മിച്ചു ചഞ്ചൽ കുമാർ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘അഞ്ജലി (journey of an Angel)’ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം…
Read More » - 29 September
എല്ലാ പെണ്‍കുട്ടികളോടും തനിക്ക് പറയാനുള്ളത് ഇത്രമാത്രം; ഭാമ
ശബരിമലയില്‍ ഏതൊരു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് നേരെ പലതരത്തിലുമുള്ള വിമര്‍ശനം ശക്തമാകുകയാണ്. ഈ അവസരത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി…
Read More » - 29 September
ഫേസ്ബുക്ക് സുഹൃത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചു, പിന്നാലെ ഭീഷണി സന്ദേശങ്ങളും; വെളിപ്പെടുത്തലുമായി നടി
മാധ്യമ പ്രവര്‍ത്തകനായ ഫേസ് ബുക്ക് സുഹൃത്ത് ലൈംഗികാതിക്രമാത്തിനു ശ്രമിച്ചതായി പ്രമുഖ നദിയുടെ വെളിപ്പെടുത്തല്‍. പ്രകാശ് കെ സ്വാമിയെന്ന മാധ്യമപ്രവർത്തകനെതിരെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു തമിഴ് നടിയുടെ ആരോപണം. പ്രകാശ്…
Read More » - 28 September
അർധനഗ്നകളായ ഏതാനും സ്ത്രീകളുടെ കുളിക്കടവ്; ശരത് വയലാർ വിവാദത്തില്‍
ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് ഇപ്പോള്‍ ചര്‍ച്ച. സുപ്രീം കോടതി സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചതിനെതിരെ ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്നവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്…
Read More » - 28 September
ഡ്രൈവറോട് മോശമായുള്ള പെരുമാറ്റം; നടിയ്ക്കെതിരെ വിമര്‍ശനം
മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താരമാണ് ഹന്‍സിക മൊട്വാനി. നിരവധി ആരാധകരുള്ള ഈ യുവതാരത്തിന് നേരെ വിമര്‍ശനം. തന്റെ ഡ്രൈവറോട് നടി മോശമായി…
Read More » - 28 September
ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണിത്; രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്ക്കെതിരെ ഭാഗ്യലക്ഷ്മി
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനു അനുകൂലമായി ഉണ്ടായ സുപ്രീം കോടതി വിധി ചര്‍ച്ചയാകുകയാണ്. ഈ അവസരത്തില്‍ ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നു…
Read More » - 28 September
കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാന്‍ പോയാല്‍ ചിലപ്പോള്‍ സദാചാരപോലീസുകാര്‍ തല്ലാം; സുപ്രീംകോടതി വിധിയില്‍ സന്തോഷ് പണ്ഡിറ്റ്
ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലമായി. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച പുതിയ വിധി വന്നിരിക്കുകയാണ്. സുപ്രിംകോടതി പുറപ്പെടുവിച്ച വിധികളില്‍ പ്രതികരണവുമായി നടന്…
Read More » - 28 September
തനുശ്രീ – നാനാ പടേക്കര്‍ വിവാദം കനക്കുന്നു; തനുശ്രീയുടെ ലൈംഗിക പരാമര്‍ശത്തിന്റെ മുനയൊടിച്ച് നാനാ പടേക്കര്‍
ലൊക്കേഷനില്‍ വെച്ച് നാനാ പടേക്കര്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് നാനാ പടേക്കര്‍ രംഗത്ത്. നാനൂറോളം പേരുടെ മുന്നില്‍ വെച്ച്…
Read More »