NEWS
- Sep- 2018 -10 September
ആ സത്യം അറിയാവുന്നവര്‍ പോലും തുറന്നു പറയുന്നില്ല; മുരളി ഗോപി
സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന താരങ്ങളില്‍ ഒരാളാണ് മുരളി ഗോപി. ഒരു താര പുത്രനായി ജീവിച്ചെങ്കിലും സിനിമയിലോ വ്യക്തി ജീവിതത്തിലോ അത്തരം ഒരു ലേബല്‍…
Read More » - 10 September
മോഹന്‍ലാല്‍ , ജയറാം, ദിലീപ് അണിനിരന്ന ചിത്രത്തിന്റെ പരാജയത്തിനു കാരണം!!!
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍ , ജയറാം, ദിലീപ് എന്നിവര്‍ അണിനിരന്ന ചിത്രമായിരുന്നു ‘ചൈന ടൗൺ’. റാഫിമെക്കാര്ട്ടിന് ഒരുക്കിയ ഈ ചിത്രം വലിയ പരാജയമായിരുന്നു. നിരൂപകരില്‍ നിന്ന്…
Read More » - 10 September
സൂപ്പര്‍താരത്തിന്റെ വേഷത്തില്‍ അജിത്; ആരാധകര്‍ ആവേശത്തില്‍!!
തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് ആരാധകരുടെ പ്രിയ താരമാണ്. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസമാണ് അജിത്തിന്റെ പുതിയ ചിത്രം. നയന്‍താര നായികയാകുന്നു വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്ന വേളയില്‍ ആരാധകരെ…
Read More » - 10 September
അഭിനയത്തില്‍ അച്ഛനേക്കാള്‍ കഴിവ് അമ്മയ്ക്കോ?; കാളിദാസ് പറഞ്ഞത്!
ഒരു പ്രോഗ്രാമിനിടെ കാളിദാസിനെ ഏറെ കുഴപ്പിക്കുന്ന ഒരു ചോദ്യം വന്നു പാര്‍വതിയാണോ ജയറാം ആണോ മികച്ച ആര്‍ട്ടിസ്റ്റ്, പക്ഷെ യാതൊരു മടിയും ഇല്ലാതെ കാളിദാസ് ജയറാം ഉത്തരം…
Read More » - 10 September
അതീവ ഗ്ലാമറസ് വേഷത്തില്‍ ട്വിങ്കിൾ; പിറന്നാള്‍ ആഘോഷ വീഡിയോ
ഇപ്പോള്‍ സിനിമാ ലോകത്തെ പാപ്പരാസികളുടെ ചര്‍ച്ച നടന് അക്ഷയ് കുമാറിന്റെ പിറന്നാള്‍ ആഘോഷമാണ്. ബോളിവുഡ് താരങ്ങള്‍ അണിനിരന്ന ആഘോഷത്തില്‍ അതീവ ഗ്ലാമറസ് വേഷത്തിലാണ് അക്ഷയ്യുടെ ഭാര്യ ട്വിങ്കിള്‍…
Read More » - 10 September
ഇത് തന്റെ കുഞ്ഞു ജീവന്; പെണ്കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് അപ്പാനി ശരത്ത്
കനത്ത പേമാരിയും പ്രളയവും വിതച്ച നാശത്തില്‍ നിന്നും കേരളം മുക്തമാകുന്നതെയുള്ളൂ. ഈ പ്രളയം നടൻ അപ്പാനി ശരത്തിന്റെ ജീവിതത്തിലെ മറക്കാത്ത ഒരു ഏടാണ്. തമിഴ് നാട്ടില്‍ ഷൂട്ടിങ്ങിനിടയില്‍…
Read More » - 10 September
‘ഇങ്ങനെ സിനിമ ചെയ്തു നശിപ്പിക്കരുത്’; അദ്ദേഹം എന്റെ മുഖത്ത് നോക്കി പറഞ്ഞു!
‘എന്റെ റൂമിലേക്ക് കയറിവന്നു അദ്ദേഹം എന്റെ സിനിമയുടെ കുറ്റങ്ങള്‍ മുഴുവന്‍ പറഞ്ഞു തുടങ്ങി, ബുദ്ധിജീവി പ്രയോഗം നടത്തി നിങ്ങള്‍ ഒരു സിനിമയെ നശിപ്പിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്’…
Read More » - 10 September
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം ഇന്ന് കഴിഞ്ഞു. പാലാ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍.അനൂപാണ് വരന്. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഇന്റീരിയര്‍ ഡെക്കറേഷന്…
Read More » - 10 September
ശ്രീനിവാസിന് സമയമില്ല; പകരം ജയറാം ശ്രീനിവാസനായി!!
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ ഇടമാണ് സിനിമ. വിജയങ്ങളുടെ പിന്‍ബലത്തില്‍ നിരവധി അവസരങ്ങള്‍ താരങ്ങള്‍ക്ക് വരാറുണ്ട്. 90കളില്‍ ലോബഡ്ജറ്റ് ചിത്രങ്ങളൊരുക്കി പ്രശസ്തനായ സംവിധായകനാണ് വിജിതമ്പി . ഒരു കോമഡി സബ്ജക്റ്റുമായി…
Read More » - 10 September
മണികണ്ഠന് സ്വപ്ന നേട്ടം; വിശ്വസിക്കാനാകാതെ താരം!
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടന് മണികണ്ഠന് ആചാരി തമിഴിലേക്ക്. രജനീകാന്ത് നായകനായും വിജയ് സേതുപതി വില്ലാനായുമെത്തുന്ന ചിത്രത്തിലേക്കാണ് മണികണ്ഠന്ബി ക്ഷണിക്കപ്പെട്ടിരുക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ…
Read More »