NEWS
- Aug- 2018 -25 August
പ്രിയങ്ക-നിക്ക് എൻഗേജ്മെന്റ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയയം ബോളിവുഡിൽ കുറെ നാളായി ചർച്ചയിൽ ആണ്. ഇപ്പോൾ അവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് ടിവി സീരിയസായ ക്വാണ്ടിക്കോയിൽ അഭിനയിചാണ് പ്രിയങ്ക…
Read More » - 25 August
നടന് ജയരാജ് വാര്യരുടെ മകള്‍ വിവാഹിതയായി
യുവ നടിയും പിന്നണി ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. ആനന്ദ് ആണ് വരന്. ശ്രീവല്സന് മേനോന്റെ ആല്‍ബമായ ‘ഹരേ’യിലെ പാട്ടിലൂടെ…
Read More » - 25 August
ദംഗല്‍ തന്റെ കണ്ണ് നിറയിച്ചെന്നും നല്ല സിനിമകൾ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണിതെന്നും ധർമേന്ദ്ര
ആമിർ ഖാൻ നായകനായി വിമൻസ് ഗുസ്തിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗൽ. ഇന്ത്യയിൽ ആയിരം കോടിയോളം രൂപ കളക്ഷൻ നേടിയ ചിത്രം ചൈനയിലും വൻ വിജയം ആയിരുന്നു.…
Read More » - 25 August
സമൂഹമാധ്യമങ്ങളില്‍ മോശം പ്രചരണം; സല്മാന് ചിത്രത്തിനു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്!!
ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെ നായകനാക്കി ഒരുക്കിയ റേസ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ നായകനായത് സല്മാന്ഖാന് ആയിരുന്നു. റേസ് 3യുടെ കഥയ്ക്ക് 1,2 ഭാഗങ്ങളുമായി…
Read More » - 25 August
ഈ സൂപ്പർഹിറ്റ് ബോളിവുഡ് താരജോഡികളുടെ വിവാഹം നവംബറിൽ
ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികൾ ആണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാർത്ത കുറെ നാളുകളായി ബോളിവുഡിൽ ചർച്ച ആയിരുന്നു. ഇപ്പോൾ ആ…
Read More » - 25 August
പേളി – ശ്രീനിഷ് പ്രണയം വിവാഹത്തിലേയ്ക്കോ? നിലപാട് വ്യക്തമാക്കി താരകുടുംബം
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളാണ് പേളിയും ശ്രീനിഷും. അവതാരകയായി പ്രേക്ഷകരെ കൈലെടുത്ത പേളി സീരിയലിലെ പ്രിയ താരം ശ്രീനിഷിനെ വിവാഹം ചെയ്യുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ച. മോഹന്‍ലാല്‍…
Read More » - 25 August
ദുരിതബാധിതർക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക കെ.എസ് ചിത്ര
തന്റെ തിരുവോണ ദിവസം കെഎസ് ചിത്ര ചിലവഴിച്ചത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ക്യാമ്പിലെ അന്തേവാസികൾക്കൊപ്പം പാട്ടു പാടിയും ഭക്ഷണം കഴിച്ചും ചിത്ര തന്റെ ഓണം മനോഹരമാക്കി. ചിത്രക്കൊപ്പം…
Read More » - 25 August
ശ്രീകാന്തിനോടൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട് 6 വര്‍ഷം; സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് അശ്വതി
അശ്വതി ശ്രീകാന്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ്. ലളിതമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയ അശ്വതി തന്റെ സംഭവ ബഹുലമായ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.…
Read More » - 25 August
തീവണ്ടിക്ക് പുറമെ ടോവിനോയുടെ കുപ്രസിദ്ധ പയ്യനും തീയേറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രളയക്കെടുതി കാരണം മാറ്റി വച്ച സിനിമകൾ ഓരോന്നായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മറ്റുള്ള സിനിമകൾ എല്ലാം അടുത്ത മാസം റിലീസ് ആകും. ഇതിൽ ആദ്യം എത്തുക ടോവിനോയുടെ…
Read More » - 25 August
നൂറു ശതമാനം സത്യം; ദിലീപിനെക്കുറിച്ച് നടി മഡോണ പറയുന്നു
പ്രേമം എന്ന ചിത്രത്തിലെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മഡോണ. നിവിന്റെ മൂന്നു നായികമാരില്‍ ഒരാളായി എത്തിയ മഡോണ അതിനു ശേഷം പഠനവുമായി ബന്ധപ്പെട്ടു സിനിമയില്‍ നിന്നും…
Read More »