NEWS
- Aug- 2018 -24 August
കേരളത്തിന് സഹായവുമായി സണ്ണി ലിയോൺ വീണ്ടും; 1200 കിലോ അരി കേരളത്തിലേക്ക്
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി വീണ്ടും ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ചേർന്ന് കേരളത്തിലേക്ക് 1200 കിലോ അരിയാണ്…
Read More » - 24 August
മറ്റുളളവരാരും ഇക്കാര്യമറിയരുത്; വിവാഹ രഹസ്യത്തെക്കുറിച്ച് ശ്രീനിയും പേളിയും
ബിഗ് ബോസില്‍ ഇപ്പോള്‍ ചര്‍ച്ച ശ്രീനിയും പേളിയും തമ്മിലുള്ള ബന്ധമാണ്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന കാര്യം സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ പ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച് ശ്രീനി അടുത്തിടെ അര്‍ച്ചനയോട് തുറന്നു…
Read More » - 24 August
സിനിമ പ്രദര്‍ശിപ്പിക്കാനാകാത്ത തരത്തില്‍ നശിച്ച് തിയറ്ററുകള്‍; നഷ്ടം 30 കോടി
പ്രളയക്കെടുതിയില്‍ നിന്നും കേരളം സാധാരണനിലയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് സൂപ്പര്ചിത്രങ്ങള് ഒരുക്കിയത്. എന്നാല്‍ കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ മലയാള സിനിമാ വ്യവസായം…
Read More » - 24 August
പൃഥ്വിരാജിന്റെ ഈ നായികയ്ക്ക് എന്ത് സംഭവിച്ചു?
മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേയ്ക്ക് കടന്നുവന്ന നടിയാണ് പരുള്‍ യാദവ്. കൃത്യം എന്ന ചിത്രത്തില്‍ സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ എത്തിയ പരുള്‍ ഒന്ന് രണ്ടു…
Read More » - 24 August
കെട്ടിപ്പിടിക്കാനും, ചുംബനം നല്‍കാനും സിനിമയെടുത്ത വിരുതനെക്കുറിച്ച് നടി ഷീല വെളിപ്പെടുത്തുന്നു!
ആദ്യരാത്രിയ്ക്ക് വേണ്ടി സിനിമ നിര്‍മ്മിച്ചതിനെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നടി. സിനിമയിലെ നടിമാരെ ലൈംഗികതിയോടെ നോക്കി കാണുന്ന കാലം പണ്ടുമുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് നടി ഷീല. തന്നെ കെട്ടിപ്പിടിക്കുന്നതിനും ഉമ്മ…
Read More » - 24 August
അഭിപ്രായവ്യത്യാസം; സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്നും സംവിധായകന് പിന്മാറി
ആരാധകരെ നിരാശയിലാക്കി ഹോളിവുഡില്‍ നിന്നും പുതിയ വാര്‍ത്ത. ജയിംസ് ബോണ്ട് ചിത്രത്തില്‍ നിന്നും സംവിധായകന് പിന്മാറി. ബോണ്ട് 25ആം ചിത്രത്തിൽ നിന്നും സംവിധായകനായ ഡാനി ബോയ്ൽ പിന്മാറിയെന്ന…
Read More » - 24 August
മറ്റുള്ളവരുടെ കൂടെ പോണ് സിനിമകളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ല; ഭര്‍ത്താവ് പോണ് രംഗത്തെത്തിയതിനെക്കുറിച്ച് സണ്ണി ലിയോണ്‍
ഏറ്റവും അധികം ആരാധകരുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. കനേഡിയന്‍ പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ജിസം 2 എന്ന ചിത്രത്തിലൂടെ ബോളീവുഡിലേക്കെത്തിയ സണ്ണി പോണ് ഫിലിമുകളിലൂടെ…
Read More » - 24 August
പ്രളയക്കെടുതിയ്ക്ക് ശേഷം: മോഹന്‍ലാല്‍ നല്കുന്ന സന്ദേശം
പേമാരി കൊണ്ട് പോയ ജീവിതങ്ങങ്ങളെ ഓര്‍ത്ത് കേരളം വിലപിക്കുമ്പോള്‍ ദുരിതം നേരിട്ട മുഴുവന്‍ ജനതെയെയും സ്വന്തം കൂടപ്പിറപ്പിനെപ്പോലെ നെഞ്ചോട് ചേര്‍ത്തു പിടിച്ചത് വൈകാരികമായ നൊമ്പര നിമിഷങ്ങളായിരുന്നു. പ്രളയത്തിനു…
Read More » - 24 August
വീട് പോലും പ്രതിസന്ധിയില്‍; എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ വിനയന് ചെയ്തത്!
സംവിധായകന് വിനയന്റെ വിലക്ക് മലയാള സിനിമ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ്. വിലക്കിനും മുന്‍പ് വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് വിനയന് ചില സിനിമകള്‍ പൂര്‍ത്തിയാക്കിയത്, അവയില്‍…
Read More » - 24 August
ഷാരൂഖ് ഖാന് അങ്ങനെ ചോദിച്ചിരുന്നേല്‍ നാണംകെടുമായിരുന്നു;അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെക്കുറിച്ച് റിമി ടോമി
പ്രോഗ്രാം വേദികളില്‍ നൃത്തചുവടുകള്‍ വെച്ച് സദസ്സിനെ കയ്യിലെടുക്കുന്ന താരമാണ് റിമി ടോമി, എവിടെയും ഇടിച്ച് കയറി എനര്‍ജറ്റിക് ആയി കാര്യങ്ങള്‍ പ്രസന്റ് ചെയ്യാനുള്ള തന്റേടമാണ് റിമിയെ മറ്റുള്ളവരില്‍…
Read More »