NEWS
- Aug- 2018 -19 August
ബിഗ് ബോസ്സില്‍ പുതിയ പ്രശ്നങ്ങള്‍; അരിസ്റ്റോ സുരേഷിനോട് പൊട്ടിത്തെറിച്ച് ശ്രീനിഷ്
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ വീണ്ടും പൊട്ടിത്തെറി. പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു മത്സരാര്‍ത്ഥികള്‍ക്ക് തലവേദനയാകുന്നത് അരിസ്റ്റോ സുരേഷും ശ്രീനിഷുമാണ്. ഈ ഷോയുടെ തുടക്കം…
Read More » - 19 August
ബിഗ് ബോസ്സില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ഹിമ ശങ്കര്‍; കാരണം തരികിട സാബു
വ്യത്യസ്തരായ പതിനാറു പേര് നൂറു ദിവസം പുറം ലോക ബന്ധമില്ലാതെ കഴിയുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ അന്‍പതില്‍ അധികം ദിവസങ്ങള്‍…
Read More » - 19 August
കേരളത്തിനു വേണ്ടി ഖുശ്ബുവും
കനത്ത മഴയിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് കോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയതിനു പിന്നാലെ നടി ഖുശ്ബുവും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ്…
Read More » - 19 August
വെള്ളമിറങ്ങി ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍; സുരാജ് വെഞ്ഞാറമൂട് ഓര്‍മ്മപ്പെടുത്തുന്നത് ഇങ്ങനെ
മഴയുടെ ശക്തി കുറഞ്ഞത് കേരള ജനതയ്ക്ക് ആശ്വാസമായിരിക്കുകയാണ്. എങ്കിലും ജനങ്ങള്‍ ഇനിയും പല കാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കണം എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് നടന് സുരാജ് വെഞ്ഞാറമൂട്. ദുരന്ത നിവാരണ…
Read More » - 19 August
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യ സുരക്ഷിത; നന്ദി പറഞ്ഞ് അപ്പാനി ശരത്
കേരളം ഇന്നുവരെ കണ്ടതില്‍ അതിഭീകരമായ പ്രളയത്തിലൂടെയാണ് കടന്നു പോയത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയ നിരവധി പേര് ഇപ്പോഴും സഹായം തേടി കാത്തിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പറയാന്‍…
Read More » - 19 August
ചുവന്ന നിറമുള്ള മുണ്ട് വരെ വീശികാണിച്ചു; മരണത്തെ മുഖാമുഖംകണ്ട കലാഭവന്‍ മണിയുടെ സഹോദരന്റെ തുറന്നു പറച്ചില്
കേരളം പേമാരി ദുരന്തത്തില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് ജീവിതം തിരികെ കിട്ടിയ നിമിഷങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് കലാഭവന്‍ മണിയുടെ സഹോദരനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന്. ചാലക്കുടിയിലെ കലാഗ്രഹത്തില്‍ കുട്ടികളടക്കം പതിനേഴു…
Read More » - 19 August
എരിതീയിൽ എണ്ണ ഒഴിക്കുന്നു; കേരളം മഹാവിപത്ത് നേരിടുമ്പോള്‍ സംവിധായകന് വിനയന് പറയാനുള്ളത്
മഴക്കെടുതിയില്‍ കേരളം മഹാവിപത്ത് നേരിടുമ്പോള്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന് വിനയന്. കേന്ദ്രസർക്കാറും സുപ്രീം കോടതിയും പറഞ്ഞിട്ടു പോലും തമിഴ്…
Read More » - 18 August
ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും
മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ജനങ്ങൾക്ക് സഹായവും ആയി ദിലീപും ഉണ്ണി മുകുന്ദനും. ദുരിതം അനുഭവിക്കുന്നവർക്ക് തുണിത്തരങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് നടൻ ദിലീപ്. മഴ ഏറ്റവും…
Read More » - 18 August
ഗർഭിണിയായ ഭാര്യയെ രക്ഷിക്കണം എന്ന് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ് അപ്പാനി ശരത്
പ്രളയക്കെടുതിയിൽ ചെങ്ങന്നൂർ വെൺമണിയില് അകപ്പെട്ടു പോയ തന്റെ ഒൻപത് മാസം ഗർഭിണിയായ ഭാര്യയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലൈവിൽ പൊട്ടിക്കരഞ്ഞ് യുവ നടൻ ശരത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി…
Read More » - 18 August
കേരളത്തിന് വേണ്ടി പ്രാർത്ഥിച്ച് കിംഗ് ഖാൻ
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് പ്രാർത്ഥനയും ആയി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. “ആവശ്യമുള്ളപ്പോൾ നമ്മുടെ സഹോദരി സഹോദരന്മാരുടെ കൂടെ നിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. കേരളത്തിലെ…
Read More »