NEWS
- May- 2018 -20 May
മാനസിക രോഗിയ ഭര്‍ത്താവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട മോഡല്‍ മകനുമൊത്ത് ആത്മഹത്യ ചെയ്തു
മാനസിക രോഗിയ ഭര്‍ത്താവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട മോഡല്‍ ഏഴ് വയസ്സുള്ള മകനുമൊത്ത് 25 നില കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മുന്‍ പ്ലേ ബോയ് മോഡലും എഴുത്തുകാരിയുമായ…
Read More » - 20 May
താരവിവാഹം; യുവാവിന്റെ ഇടപെടല്‍ വിവാദമായി
സിനിമ മേഖലയില്‍ നിന്ന് മറ്റൊരു താര വിവാഹത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പക്ഷെ വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള നേഹാ ധൂപിയയുടെ പോസ്റ്റിനു താഴെ ഒരു…
Read More » - 20 May
പ്രേഷകന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലൈമാക്സ്: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിനിമാ ലോകം
പ്രേഷകന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലൈമാക്സ് മാറുന്ന സിനിമ വരുന്നു. ഹൈടെക് വിദ്യകളുടെ ചുവടുപിടിച്ച് ചരിത്രം സൃഷ്ടിക്കാങ്ങുകയാണ് സിനിമ ലോകം. ആംഗ്രി റിവര്‍ എന്ന ഹ്രസ്വചിത്രമാണ് സിനിമാ രംഗത്ത് ചരിത്രം സൃഷ്ടിക്കാനൊങ്ങുന്നത്.…
Read More » - 20 May
ചലച്ചിത്ര സബ്സിഡി വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം; സിനിമയുടെ സബ്സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനായി ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് അഞ്ചു ലക്ഷം സബ്സിസി നല്‍കുന്നുണ്ട്,…
Read More » - 19 May
വിജയിയോടു അസൂയ തോന്നിയിരുന്നു; സൂര്യ പിന്നീട് പ്രതികാരം വീട്ടിയത് ഇങ്ങനെ!
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങളാണ് സൂര്യയും വിജയ്യും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ‘ഫ്രണ്ട്സ്’ എന്ന ചിത്രം തമിഴെലെത്തിച്ചപ്പോള് ജയറാമിന്റെ വേഷം വിജയ്യും മുകേഷിന്റെ…
Read More » - 19 May
സിനിമയിലെ ലൈംഗികത; നടി രമ്യാനമ്പീശനും സുരഭിയ്ക്കും പറയാനുള്ളത് ഇതാണ്!
നടിമാര്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണ കഥകള്‍ പലരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും സമാന അനുഭവം തുറന്നു പറഞ്ഞവര്‍ ഏറെയാണ്. സിനിമയില്‍ നിന്ന് തനിക്ക്…
Read More » - 19 May
നടി അനുശ്രീ വിവാഹിതയാകുന്നുവോ?
ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലസിലൂടെ ശ്രദ്ധേയായ നടിയാണ് അനുശ്രീ. കുടുംബ ചിത്രങ്ങളിലെ സ്ഥിരം നായിക മുഖമായ അനുശ്രീയെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു. താരത്തിന്റെ വിവാഹം ഉടന്‍…
Read More » - 19 May
‘മുഷിഞ്ഞു ദുര്‍ഗന്ധം വമിച്ചിട്ടും മോഹന്‍ലാല്‍ പിന്മാറിയില്ല’; അത്ഭുതം എന്ന് മാത്രമേ ഇദ്ദേഹത്തെ വിളിക്കാനാകൂ!
സൂപ്പര്‍ താരം മോഹന്‍ലാല്‍ ഏത് സാഹസരംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ശ്രമിക്കുന്ന നടനാണ്, എന്നാല്‍ സാഹസിക രംഗങ്ങളില്‍ മാത്രമല്ല മോഹന്‍ലാലിന്റെ ഈ ആത്മാര്‍ഥത. സത്യന് അന്തിക്കാട് സംവിധാനം…
Read More » - 19 May
അങ്ങനെയുള്ള ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യുമെന്ന വിചാരം വേണ്ട; കരീന
“എന്നും വ്യത്യസ്തമായ നിലപാട് സൂക്ഷിക്കുന്ന താരമാണ് കരീന. അതുകൊണ്ട് തന്നെ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോയും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ നിന്നൊക്കെ മാറി നില്ക്കുക എന്നതാണ്…
Read More » - 19 May
‘ശ്വാസംമുട്ടലും, തലകറക്കവും’; ലഹരി ഉപയോഗിച്ചതിനെക്കുറിച്ച് സ്വര ഭാസ്കര്‍
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷമകതകള്‍ തുറന്നു പറഞ്ഞു നടി സ്വര ഭാസ്കര്‍. പുകവലിക്കേണ്ടി വരുന്ന അവസ്ഥ ഭീകരമാണെന്നാണ് സ്വര പറയുന്നത്. സിനിമയിലാണെങ്കിലും ഇത്തരം അനുഭവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും…
Read More »