NEWS
- Apr- 2018 -5 April
കാളിദാസിനൊപ്പം പാര്‍വതി; പുതിയ ചിത്രത്തെക്കുറിച്ച് താരപുത്രന്
ഒരു കാലത്ത് മലയാളികളുടെ ഇഷ്ടനടിയായിരുന്നു പാര്‍വതി. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘തലയണമന്ത്രം’ അങ്ങനെ ചെയ്ത ചിത്രങ്ങളിലെല്ലാം പാര്‍വതി സ്കോര്‍ ചെയ്തു. നാട്ടിന്പുറത്ത്കാരിയുടെ റോളിലാണ് പാര്‍വതി കൂടുതലും തിളങ്ങിയിട്ടുള്ളത്.…
Read More » - 5 April
ദേശീയ അവാര്‍ഡ്; മോഹന്‍ലാലിനെ മാറ്റി നിര്‍ത്തി സുഹാസിനി ‘ആ’ നടനെ തെരഞ്ഞെടുക്കുകയായിരുന്നു!
മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാലിന്റെ അഭിനയ സാധ്യത ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം ഏതെന്നു ചോദിച്ചാല്‍ ഭൂരിപക്ഷം പ്രേക്ഷകരും പറയും ‘ഇരുവര്‍’ എന്ന ചിത്രത്തിലേതാണെന്ന്. ഇരുവര്‍…
Read More » - 5 April
അവാര്‍ഡ് കൊണ്ട് എന്തിന് അഹങ്കരിക്കണം; ഇന്ദ്രന്‍സിന്റെ ചോദ്യം പലര്‍ക്കുമുള്ള തിരിച്ചറിവ്
പുരസ്കാരം പ്രഖ്യാപിച്ചിട്ടു ഒരു മാസത്തോളമായെങ്കിലും താന്‍ ഇപ്പോഴും പാറി നടക്കുകയാണെന്ന് നടന് ഇന്ദ്രന്‍സ്. സാംസ്കാരിക സമന്വയ വേദിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് കൊണ്ട്…
Read More » - 5 April
റിയല്‍ മാസ് നായിക; ജീവിതത്തിലേക്ക് ജയിച്ചു കയറിയ താരം പുതിയ പരിപാടിയില്‍!
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ താരമാണ് നടി ശരണ്യ. കഴിഞ്ഞ നാളുകളില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ശരണ്യ മൂന്നോളം ശസ്ത്രക്രിയകളെ അതിജീവിച്ചാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. സ്ത്രീ പ്രേക്ഷകര്‍…
Read More » - 5 April
ഒന്നിച്ച് താമസിച്ചപ്പോള്‍ മോഹന്‍ലാലിന്റെ റൂമില്‍ മാത്രമായിരുന്നു എസി; പക്ഷെ മോഹന്‍ലാലിന്റെ ചോദ്യമാണ് എന്നെ ഞെട്ടിച്ചത്!
മോഹന്‍ലാലിന്റെ പ്രതിനായകനായി ഏറ്റവും കൂടുതല്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്, നിരവധി മോഹന്‍ലാല്‍ സിനിമകളില്‍ സിദ്ധിഖ് ശക്തമായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു. സൂപ്പര്‍താരം മോഹന്‍ലാലുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ്…
Read More » - 4 April
സിനിമയില്‍ പ്രിയദര്ശന് ആരാധിച്ചിട്ടുള്ളത് ഒരേയൊരു മനുഷ്യനെ!
എനിക്ക് ജീവിതത്തില്‍ രണ്ടുപേരോട് മാത്രമേ ആരാധന തോന്നിയിട്ടുള്ളൂ സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കുന്നു. ഒന്ന് ഫറൂക്ക് എന്‍ജീനിയര്‍ എന്ന ക്രിക്കറ്ററോടും, അമിതാഭ് ബച്ചന് എന്ന നടനോടും. വേറേ ആരോടും…
Read More » - 4 April
നിത്യ മേനോന് നടിയുമായി പ്രണയത്തില്‍; തെന്നിന്ത്യയില്‍ ഇതാദ്യം!
നിത്യ മേനോന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നായികമാരില്‍ ഒരാളാണ്. മലയാളത്തില്‍ വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യാറുള്ള നിത്യ തെന്നിന്ത്യയിലെ മുന്‍നിര നായികകായി പേരെടുക്കാനുള്ള…
Read More » - 4 April
അകത്ത് നിന്ന് സഹോദരിയുടെ നിലവിളി ഉയര്‍ന്നതും ലാലേട്ടന് ചാടി എഴുന്നേറ്റു!
മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി സഹപ്രവര്‍ത്തകര്‍ രംഗത്തെത്താറുണ്ട്. മലയാള സിനിമയിലെ യുവതാരങ്ങളും താരത്തിന്റെ അഭിനയപാടവം നിരീക്ഷിക്കാറുണ്ട്. മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പലരും കിരീടവും, ദേവാസുരവുമൊക്കെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്.…
Read More » - 4 April
‘ബേബി’ എന്ന വിളിയില്‍ പ്രതിഷേധം; താരത്തിന്റെ പുതിയ നിലപാട് ഇതാണ്
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ മലയാള സിനിമയിലെത്തിയത്. ബാലതാരമായി നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച അനിഖയുടെ മാ…
Read More » - 4 April
നടി ശ്രീ റെഡ്ഡി ഉന്നയിച്ച ലൈംഗിക ആരോപണത്തെക്കുറിച്ച് സംവിധായകന്!
നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നടന്മാരെയും സംവിധായകരെയും നടി ശ്രീ റെഡ്ഡി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സംവിധായകന് ശേഖര്‍ കമ്മൂലയുടെ പേര് പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു നടിയുടെ പരിഹാസം.…
Read More »