NEWS
- Oct- 2017 -24 October
ഒടുവില്‍ താന്‍ മദ്യത്തില്‍ നിന്നും മുക്തയായി; നടി പൂജ ഭട്ട് വെളിപ്പെടുത്തുന്നു
തന്റെ സ്വകാര്യമായ ഒരു ദുശ്ശീലത്തെക്കുറിച്ചും അതില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചും നടിയും സംവിധായികയുമായ പൂജ ഭട്ട്. വെളിപ്പെടുത്തുന്നു. മദ്യപാനം ശീലമായാല്പിന്നെ അത് നിര്‍ത്താന്‍ കഴിയാതെപോയവരുടെ ജീവിതകഥകള്‍ നമുക്ക്…
Read More » - 24 October
ഐ വി ശശി അന്തരിച്ചു
പ്രശസ്ത സംവിധായകന് ഐ വി ശശി അന്തരിച്ചു. ചെന്നൈയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയിൽ തന്നെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 67 വയസായിരുന്നു.…
Read More » - 24 October
ഈ തൊണ്ടിമുതലില്‍ നായകന് ദിലീപ്..!
തിയ്യറ്ററുകള്‍ നിറഞ്ഞോടുകയാണ് ദിലീപ് നായകനായ രാമലീല. എന്നാല്‍ ചിത്രത്തിന്റെ വിജയത്തിന് ഇടയില്‍ വ്യാജനും വന്‍തോതില്‍ പ്രചരിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഫഹദ് ചിത്രത്തിന്റെ പേരിലാണ് രാമലീലയുടെ തിയ്യറ്റര്‍…
Read More » - 24 October
രഹസ്യവിവാഹത്തിന് ഒരുങ്ങി നയന്‍താര?
തെന്നിന്ത്യൻ താരസുന്ദരി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. കാമുകനും യുവ സംവിധായകനുമായ വിഘ്നേഷ് ശിവനുമായി രഹസ്യവിവാഹത്തിനു താരം തയ്യാറെടുക്കുന്നുവെന്നു…
Read More » - 24 October
നല്ല വേഷവും കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും അതൊരു പീഡനമായി കണക്കാക്കാറില്ല; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ രാജേഷ്
ഏതൊരു മേഖലയില്‍ എന്ന പോലെ സിനിമാ മേഖലയിലും ചൂഷണങ്ങള്‍ നിരവധിയാണ്. സിനിമയില്‍ അരങ്ങേറുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു ബോളിവുഡും ഹോളിവുഡും ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നു ആരോപണങ്ങളും വെളിപ്പെടുത്തലുകളും…
Read More » - 23 October
മോഹന്‍ലാല്‍- രമ്യ കൃഷ്ണന് കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോള്‍ അവര്‍ മുന്‍പ് ഒന്നിച്ചിരുന്ന ചിത്രങ്ങള്‍ ഏതൊക്കെ?
വര്‍ഷങ്ങള്‍ക്ക് ശേഷം രമ്യ കൃഷ്ണന് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് വീണ്ടുമെത്തുകയാണ്, മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഭദ്രന് സംവിധാനം ചെയ്യുന്ന റോഡ് മൂവിയിലാണ് രമ്യ കൃഷ്ണന് വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 23 October
അച്ഛന്റെ ചിത്രത്തെക്കുറിച്ച് കാളിദാസ് പറയുന്നതിങ്ങനെ!
ഭേദപ്പെട്ട അഭിപ്രായം നേടിയിട്ടും ജയറാം ചിത്രം ആകാശ മിഠായി കാണാന്‍ തിയേറ്ററില്‍ ആളില്ലാത്ത അവസ്ഥയാണ്. ചിത്രത്തെ പ്രകീര്‍ത്തിച്ച് ജയറാം പുത്രന് കാളിദാസന് രംഗത്തെത്തി. സിനിമ കണ്ടവര്‍ ആ…
Read More » - 23 October
ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ അവര്‍ക്ക് അഹങ്കാരമേറെ ; വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍
മലയാളത്തില്‍ ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഷാജോണ്‍ കോമഡി നടനായും, സഹ നടനായും, പ്രതിനായകനായുമൊക്കെ മിന്നി തിളങ്ങുകയാണ്. തമിഴില്‍ രജനീകാന്തിനൊപ്പവും ഷാജോണ്‍ അഭിനയിച്ചു കഴിഞ്ഞു. ശങ്കര്‍…
Read More » - 23 October
ആടു ജീവിതത്തിന്റെ ലൊക്കേഷന്‍ തേടി ബ്ലെസ്സിയും ടീമും!
ബെന്ന്യാമിന്റെ ജനപ്രിയ നോവലായ ആടു ജീവിതം ബിഗ് സ്ക്രീനില്‍ പറയാനുള്ള ഒരുക്കത്തിലാണ് ബ്ലെസ്സിയും ടീമും. നോവലിലെ കേന്ദ്രകഥാപാത്രമായ നജീബിനെ പൃഥ്വിരാജ് ആണ് വെള്ളിത്തരയില്‍ അവതരിപ്പിക്കുന്നത്. 2018 ൽ…
Read More » - 23 October
പ്രമുഖ നടന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
തമിഴിലെ പ്രമുഖനടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചെന്നൈ വടപളനിയിലുള്ള വിശാലിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസിലാണ് റെയ്ഡ്. ജിഎസ്ടി ഇന്റലിജന്‍സാണ് വിശാലിന്റെ…
Read More »