NEWS
- Sep- 2017 -17 September
പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയയുടെ കിടിലൻ കമന്റ്
സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാകുന്ന ഒരു താരമാണ് പൃഥിരാജ്. ആനുകാലിക വിഷയങ്ങളിൽ തൻ്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ഈ താരം അടുത്തിടെ തൻ്റെ മകൾ അലംകൃതയുടെ ചിത്രം…
Read More » - 17 September
ജിമിക്കി കമ്മൽ എന്ന ഗാനത്തിൻ്റെ ആദ്യ വരികൾ വന്ന വഴി
അടുത്തിടെ സോഷ്യൽ മീഡിയകൾ വഴി ലോകത്തിലെ പലസ്ഥലങ്ങളിലും ഹിറ്റായ ഗാനമാണ് ജിമിക്കി കമ്മൽ. വെളിപാടിൻ്റെ പുസ്തകം എന്ന മോഹൻലാൽ സിനിമയിലെ ‘എൻ്റെമ്മേടെ ജിമിക്കി കമ്മൽ’ എന്ന ഗാനം…
Read More » - 17 September
മലയാള സിനിമയിലെ വിജയ് ആരെന്ന ചോദ്യത്തിന് ജയസൂര്യ നല്കുന്ന ഉത്തരം ഇതാണ് !
നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ലവകുശ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.’എന്ത് കഷ്ടാണ് ബോസ്, വെറും നഷ്ടാണ് ബോസ്’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്…
Read More » - 17 September
ശുചിത്വ പദ്ധതിയിൽ മോഹൻലാലിൻ്റെ പിന്തുണക്കായി പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹനലാലിനു നരേന്ദ്ര മോദിയുടെ കത്ത്. മോഹൻലാൽ സ്വച്ഛ ഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷ കണക്കിന് ആളുകളെ…
Read More » - 17 September
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത നാടാണോ ഇത് ? ശ്രീനിവാസൻ ചോദിക്കുന്നു
കണ്ണൂര്‍: അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് നടന് ശ്രീനിവാസന് .സഹപ്രവര്‍ത്തകനായ ദിലീപിനെപ്പറ്റി അഭിപ്രായം പറഞ്ഞതിനാണ് തൻ്റെ വീടിന് കരിഓയില്‍ ഒഴിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.…
Read More » - 17 September
‘രാമലീല’ ആഘോഷമാക്കാന്‍ ദിലീപ് ഫാന്‍സ്
രാമലീലയെ വരവേല്‍ക്കാന്‍ ദിലീപ് ഫാന്‍സ് ഒരുങ്ങിക്കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന താരത്തിന്റെ ഇമേജിന് യാതൊരു ഇടിവും സംഭവിക്കാത്ത വിധമാണ് ഫാന്‍സ് അസോസിയേഷന് ആഘോഷ…
Read More » - 17 September
വില്ലനെക്കുറിച്ച് പ്രേക്ഷകരോട് മോഹന്‍ലാലിന് പറയാനുള്ളത്
ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ വില്ലന്‍ റിലീസ് ചെയ്യാനിരിക്കുന്ന വേളയില്‍ ചിത്രത്തെക്കുറിച്ചും. തന്റെ കഥാപാത്രത്തെക്കുറിച്ചും സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവച്ചു. മോഹന്‍ലാലിന്റെ വാക്കുകളിലേക്ക് “ഇതുവരെ അഭിനയിച്ച…
Read More » - 16 September
‘തരംഗ’ത്തില്‍ ടോവിനോ തോമസിനൊപ്പമുള്ള സൂപ്പര്‍ താരം ആര്?
കോളിവുഡ് സൂപ്പര്‍ താരം ധനുഷ് നിര്‍മ്മിക്കുന തരംഗം എന്ന ടോവിനോ ചിത്രത്തില്‍ നിവിന്‍ പോളിയും അഭിനയിക്കുന്നു. അതിഥി താരമായാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.…
Read More » - 16 September
ലൊക്കേഷനില്‍ ജാതി തിരിച്ചു ആഹാരം നല്‍കരുത്; മമ്മൂട്ടി
‘പടയോട്ടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിന്റെ നിര്‍മ്മാതാവായ അപ്പച്ചന് ലൊക്കേഷനില്‍ വച്ച് ഒരു വെള്ളിയാഴ്ച ദിവസം ആഹാരത്തിനൊപ്പം മീനും ഇറച്ചിയും വിളമ്പരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.…
Read More » - 16 September
റേഷന്‍ കാര്‍ഡില്‍ സ്വന്തം മുഖമല്ല, പകരം ബോളിവുഡ് നടി!
സ്വന്തം റേഷന്‍ കാര്‍ഡില്‍ തന്റെ മുഖമല്ലാതെ മാറ്റൊരാളുടെ മുഖം വന്നാല്‍ ശരിക്കും നമ്മള് അമ്പരക്കുന്നത് പതിവാണ്, അപ്പോള്‍ നമുക്ക് പകരം റേഷന്‍ കാര്‍ഡില്‍ ഒരു ബോളിവുഡ് നടി…
Read More »