NEWS
- Jun- 2017 -5 June
സാഹിത്യകാരന്മാര് എഴുത്ത് നിര്‍ത്തൂ,മരങ്ങള്‍ വളരട്ടെ പരിഹാസവുമായി ജോയ് മാത്യു
മരങ്ങള്‍ വളരാന്‍ സാഹിത്യകാരന്മാര് എഴുത്ത് നിര്‍ത്തണമെന്ന പരിഹാസവുമായി ജോയ് മാത്യു. ഇത്തരത്തിലുള്ള ആളുകളുടെ എഴുത്ത് കൊണ്ട് എന്ത് ഗുണമാണ് സമൂഹത്തിനുള്ളതെന്നും ജോയ് മാത്യു ചോദിക്കുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ…
Read More » - 5 June
രാജ്യദ്രോഹിയാക്കുമെന്ന ഭയമുണ്ടെങ്കിലും ആ വേഷം താന്‍ സ്വീകരിക്കുന്നുവെന്ന് ആലിയ ഭട്ട്
പ്രശസ്ത സംവിധായിക മേഘ്ന ഗുല്‍സാര്‍ കാശ്മീര്‍ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യം വേണ്ടെന്ന…
Read More » - 5 June
ബാഹുബലി സംഭവിച്ചു കഴിഞ്ഞു, ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല; ശ്രീദേവി
ബാഹുബലിയിലെ ശ്രദ്ധേയ സ്ത്രീ കഥാപാത്രം ശിവകാമിയായി ആദ്യം പരിഗണിച്ചിരുന്നത് നടി ശ്രീദേവിയെയാണ് എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ശ്രീദേവിക്ക് പകരം ആ വേഷം ചെയ്തത് രമ്യാകൃഷ്ണനായിരുന്നു.…
Read More » - 5 June
ഗിന്നസ് എവിടെ? എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് പക്രുവിന്റെ പേര് മാറ്റിയത്
കഥാപാത്രങ്ങളുടെയും സിനിമയുടെയും പേരില്‍ അറിയപ്പെടുന്ന ധാരാളം താരങ്ങളുണ്ട്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ ലഭിച്ച സ്വീകാര്യതയിലൂടെ അജയകുമാര്‍ എന്ന സ്വന്തംപേര് മറന്നതിന് തുല്യമാണ് മലയാളത്തിലെ പ്രിയ ഹാസ്യ നടന്…
Read More » - 5 June
അഭിനയമല്ല മമ്മൂട്ടി വക്കീലായി, വാദിച്ചത് പ്രമുഖ നടിയ്ക്ക് വേണ്ടി
വക്കീല്‍ വേഷം അഴിച്ചുവെച്ചാണ് നടന് മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നത്. കോടതി മുറിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ താരം മലയാള സിനിമയിലെ തിരക്കേറിയ നടനായതോടെ വക്കീല്‍ കുപ്പായം ഉപേക്ഷിക്കുകയായിരുന്നു.…
Read More » - 5 June
ഇതിനാണോ തന്നെ ഇന്ത്യയിൽ നിന്ന് ഇവിടെ വരെ കൊണ്ടുവന്നത് പൊട്ടിത്തെറിച്ചു ഷാരൂഖ് (വീഡിയോ)
ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ അല്പം ചൂടനാണെന്നാണ് പൊതുവെയുള്ള സംസാരം. പൊതു വേദികളിലും മറ്റും തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ സന്ദർഭങ്ങളോ ഉണ്ടായാല്‍ നല്ലരീതിയില്‍ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. അത്തരം ഒരു…
Read More » - 5 June
രണ്ടാം ഭാഗങ്ങള്‍ പെരുകുന്ന മലയാള സിനിമ!
മലയാള സിനിമ ഇപ്പോള്‍ ആദ്യ ഭാഗങ്ങളുടെ തുടര്‍ച്ച തേടുകയാണ്. മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ്. രണ്ടാം ഭാഗമെന്ന രീതിയില്‍ പുറത്തിറക്കുന്ന ഭൂരിഭാഗം…
Read More » - 5 June
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു. ഇന്ത്യയിലെ ആദ്യ 8 കെ സിനിമയുമായാണ് പ്രഭുദേവ ബോളിവുഡില്‍ എത്തുന്നത്. കൊലൈയുതിർക്കാലം എന്ന ക്രൈം ചിത്രത്തിന്റെ ഹിന്ദി പതിപ്പായ…
Read More » - 5 June
ചിത്രത്തിന്റെ പേര് മാറ്റിയത് പേടിച്ചിട്ടല്ല ;പ്രതികരണവുമായി സംവിധായകന്
മലയാളത്തിന്റെ പ്രിയ കാഥികന് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാക്കുമ്പോള്‍ ചിത്രത്തിന്റെ പേര് മഹാഭാരതം എന്ന് ഇടുന്നതിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത് വന്നിരുന്നു.…
Read More » - 5 June
നടി ശ്രുതി വിവാഹിതയായി
ലിജോജോസ് പെല്ലിശേരിയുടെ ചിത്രമായ ‘അങ്കമാലി ഡയറീസി’ലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ വനിതാ പോലീസായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ശ്രുതി വിവാഹിതയായി.നല്ലൊരു ഡാന്‍സര്‍…
Read More »