NEWS
- May- 2017 -11 May
‘നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്’ എന്ന ഗാനത്തിന് ശേഷം മലയാളികള്‍ ഏറ്റുപാടാന്‍ പോകുന്ന അച്ചായന്‍സിലെ അടിപൊളി ഗാനമെത്തി
പ്രേക്ഷകര്‍ക്ക് താളം പിടിച്ച് ഏറ്റുപാടാന്‍ അച്ചായന്‍സിലെ ഒരു ഒന്നൊന്നര കള്ള് പാട്ടെത്തി. രതീഷ് വേഗ ഈണമിട്ട ചിത്രത്തിലെ മറ്റു ഗാനങ്ങളെല്ലാം യുട്യൂബില്‍ വന്‍ പ്രേക്ഷക സ്വീകര്യത നേടി…
Read More » - 11 May
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വിവാഹിതനാകുന്നു?
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വിവാഹിതനാകുന്നു. ലണ്ടനില്‍ നിന്ന് അമ്മ നീതു കപൂറാണ് മകന് വേണ്ടി വധുവിനെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ലളിതമായി…
Read More » - 11 May
ബാഹുബലിയും ദേവസേനയും വീണ്ടും ഒന്നിക്കുന്നു
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണ് പ്രഭാസും, അനുഷ്ക ഷെട്ടിയും. ബാഹുബലി 2വിന്റെ വലിയ വിജയമാണ് ഈ ജോഡിയെ പ്രേക്ഷകര്കര്ക്കിടെയില് ഹിറ്റാക്കിയത് . ‘ഭാഗ്മതി’…
Read More » - 11 May
സെല്‍ഫിയെടുക്കാം,സംസാരിക്കാം ആരാധകരുമൊത്ത് ഒന്നിച്ചിരിക്കാന്‍ രജനീകാന്ത്!
തമിഴ് തലൈവര്‍ രജനീകാന്ത് മെയ് 15 എന്ന ദിവസം ആരാധകര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും സിനിമയെക്കുറിച്ച് പങ്കുവെയ്ക്കാനും താരം അനുമതി നല്‍കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലെയും ഫാന്‍സിനൊപ്പം…
Read More » - 11 May
നിങ്ങളുടെ പ്രിയപ്പെട്ട താരം ഉള്ളതുകൊണ്ടാണ് ഞാനീ ചിത്രത്തില്‍ അഭിനയിച്ചത്; ശ്രീകാന്ത്
തെലുങ്ക് സിനിമയിലെ മുന്‍നിര നായകന്മാരില് ഒരാളായ ശ്രീകാന്ത് മലയാളത്തിലേക്കും വരവറിയിക്കുകയാണ്. ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ശ്രീകാന്തിന്റെ മലയാളത്തിലേക്കുള്ള ചുവടുവയ്പ്. മോഹന്‍ലാലുമായി അഭിനയിക്കുന്നതിന്റെ…
Read More » - 11 May
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യം അവസാനിച്ചു, ഇനി അറിയേണ്ടത് പല്‍വാള്‍ ദേവന്റെ ഭാര്യ ആരെന്നാണ്? മറുപടിയുമായി റാണ ദഗ്ഗുബട്ടി
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ചോദ്യം അവസാനിച്ചിരിക്കുന്നു, ഇതാ അതിനു ശേഷം ബാഹുബലി-2വിനെ ചുറ്റിപറ്റി ആരാധകരുടെ അടുത്ത സംശയവുമെത്തി. ചിത്രത്തില്‍ പല്‍വാള്‍ ദേവന്റെ മകനെ ബാഹുബലി കൊല്ലുന്നുണ്ട് പക്ഷെ…
Read More » - 11 May
അതൊക്കെ വെറും തെറ്റായ വാര്‍ത്തയാണ്, നിവിന്‍ പോളിയെക്കുറിച്ച് പുതിയ ചിത്രത്തിന്റെ നിര്‍മാതാവ്
നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘റിച്ചി’ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു.…
Read More » - 11 May
വിജയരാഘവന്റെ വ്യാജ മരണവാര്‍ത്ത : പ്രതികരണവുമായി നടന്
ജീവിച്ചിരിക്കുന്ന ഏതു മനുഷ്യരെയും വക വരുത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് മടിയില്ല. നിരവധി പ്രമുഖരെയാണ് സോഷ്യല്‍ മീഡിയ ഇതിനോടകം അടക്കം ചെയ്തിട്ടുള്ളത് ഒടുവിലിതാ അതിനു ഇരയായിരിക്കുന്നത് നടന് വിജയ…
Read More » - 10 May
വലിയ താരനിരയുമായി ‘രാമായണം’ വരുന്നു, അഭിനയിക്കുന്നവര്‍ ആരൊക്കെ?
‘ബാഹുബലി’ വലിയ വിജയം കൊയ്തതോടെ ടോളിവുഡ് ഇപ്പോള്‍ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ പിറകെയാണ്. എം.ടിയുടെ ‘രണ്ടാമൂഴം’ മലയാളത്തില്‍ വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കപ്പെടുന്നുവെങ്കില് രാമയണമാണ് ടോളിവുഡ് അടുത്തതായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 10 May
നടികളുടെ നഗ്നത കാണനൊന്നുമല്ല സാറേ അവര്‍ വരുന്നത്, ഉശിരന്‍ മറുപടിയുമായി മഞ്ജിമ
‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ മഞ്ജിമ ബാലതാരമായിട്ടാണ് സിനിമയിലേക്ക് വരുന്നത്. രണ്ടാം വരവിലൂടെ മഞ്ജിമ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍…
Read More »