NEWS
- Jan- 2017 -27 January
തെലുങ്ക് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് അനുപമയുടെ പ്രതികരണം
പ്രേമം എന്ന ചിത്രത്തിലൂടെ ആരാധക ശ്രദ്ധനേടിയ നടിയാണ് അനുപമ പരമേശ്വരന്. തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ അനുപമ നായികയാവുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു…
Read More » - 27 January
വിജയ് സേതുപതി ചിത്രത്തില്‍ നിന്നും നായിക ലക്ഷ്മി മേനോന് പിന്മാറിയതിന്റെ കാരണം?
വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന് അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് താരം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ്. പന്നീര് ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന് എന്ന…
Read More » - 27 January
രഞ്ജിപണിക്കരും വിതരണരംഗത്തേക്ക്; അരങ്ങേറ്റം ഷാരൂഖിന്റെ റയീസിലൂടെ
തമിഴ് സിനിമകള്‍ കേരളത്തിലെത്തിക്കുന്നതില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മാക്സ്ലാബ് സജീവമായി തന്നെ വിതരണരംഗത്തുണ്ട്. മോഹന്‍ലാലിനു പുറമേ സിനിമയിലെ മറ്റൊരു സൂപ്പര്‍ താരം കൂടി വിതരണരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തിരക്കഥാകൃത്തും,നടനുമായ…
Read More » - 27 January
പുലിമുരുകനിലെ സംഘട്ടന രംഗങ്ങളില്‍ മോഹന്‍ലാല്‍ നേരിട്ടത് ബൊമ്മ കടുവയോ?സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് വൈശാഖിന്റെ മറുപടി
മലയാള സിനിമയില്‍ ചരിത്രം കുറിച്ച ചിത്രമാണ് വൈശാഖ്- മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന്. എന്നാല്‍ ഈ ചിത്രത്തില്‍ സംഘട്ടന രംഗങ്ങളില്‍ ഉപയോഗിച്ചത് ബൊമ്മ കടുവയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 27 January
ജോമോന്റെ സുവിശേഷത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചത് ദുല്‍ഖറിന്റെ യുവത്വം: സത്യന് അന്തിക്കാട്
ദുല്‍ഖര്‍ സല്‍മാന്റെ യുവത്വം പരമാവധി ഉപയോഗപ്പെടുത്താനാണ് ജോമോന്റെ സുവിശേഷങ്ങള്‍ എന്നചിത്രത്തിലൂടെ താന്‍ ശ്രമിച്ചതെന്ന് സംവിധായകന് സത്യന് അന്തിക്കാട്. മനസ്സിനക്കരെയ്ക്കുശേഷം കുടുംബത്തെ മാത്രം അടിസ്ഥാനമാക്കി, ഒരു ഫാമിലിക്കകത്ത് നടക്കുന്ന…
Read More » - 27 January
മോഹൻലാല്‍ ചിത്രത്തിൽ തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗത്തെ സൂപ്പര്‍സ്റ്റാറുകളും
ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ബി.ഉണ്ണികൃഷ്ണന് ചിത്രത്തില്‍ വില്ലനായി തമിഴിലെ യുവതാരം വിശാൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിശാലിന് പുറമെ പ്രമുഖ തെലുങ്ക് താരം ശ്രീകാന്തും…
Read More » - 27 January
‘വിമാനം’ ആദ്യം ‘എബി’ പറത്തും; സംവിധായകന് പ്രദീപ് നല്കിയ ഹര്‍ജി കോടതി തള്ളി
വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന എബി എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ‘വിമാനം’ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രദീപ് എം നായര്‍ നല്കിയ ഹര്‍ജി കോടതി…
Read More » - 26 January
ബാഹുബലി-2വിന്റെ വ്യത്യസ്ഥമായ പോസ്റ്റര്‍ കാണാം
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി-ബാഹുബലി ദി കണ്‍ക്ലൂഷന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് രാജമൗലി ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒന്നിച്ചാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്.…
Read More » - 26 January
ഞങ്ങള്‍ തമ്മില്‍ മത്സരമില്ല മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഈ മഹാനടന്മാര് തമ്മില്‍ ഉറ്റ സൌഹൃദമാണെങ്കിലും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. ദിലീപ് ചിത്രമായ രസികനില്‍ ഈ താര…
Read More » - 26 January
വളർന്ന് വരുന്ന തലമുറയ്ക്ക് മികച്ച സന്ദേശവുമായി മമ്മൂട്ടി വീഡിയോ കാണാം
പുതുതലമുറയ്ക്ക് നന്മയുടെ സന്ദേശവുമായി മമ്മൂട്ടി. രാജ്യം 68 ആമത് റിപ്പബ്ലിക്ക് ആഘോഷിക്കുന്ന വേളയില്‍ ലഹരിക്കെതിരായ സന്ദേശവുമായി കേരളത്തിലെ മിക്ക സ്കൂളുകളിലും ഇന്ന് മമ്മൂട്ടി എത്തി. ലഹരിക്കെതിരെയുള്ള ‘വഴികാട്ടി’…
Read More »