NEWS
- Dec- 2016 -15 December
ശബരിമലയിലെ അയ്യപ്പദര്ശനത്തെക്കുറിച്ച് ശിവമണി
അയ്യപ്പ ചൈതന്യമാണ് തന്റെ ഊര്‍ജ്ജമെന്നു പ്രശസ്ത താളവാദ്യവിദ്വാന്‍ ശിവമണി. ശബരിമലയില്‍ ദര്‍ശനത്തിനു എത്തിയതായിരുന്നു അദ്ദേഹം. തന്റെ ഇഷ്ടദേവനാണ് അയ്യപ്പന്. ആ അയ്യപ്പന് മുന്പില് നടത്തുന്ന താളാര്‍ച്ചനയാണ് കലാജീവിതത്തിലെ…
Read More » - 15 December
ദൃശ്യം കൊലപാതകപ്രേരണയാകുന്ന ചിത്രമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല കാരണം ഇതാണ് !
ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം കൊലപാതകപ്രേരണയാകുന്ന ചിത്രമാണെന്ന രീതിയില്‍ അന്ന് പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ ഭാര്യയും മകളും ചേര്‍ന്ന് നടത്തുന്ന കൊലപാതകം മൂടിവയ്ക്കാന്‍ ജോര്‍ജ്കുട്ടി നടത്തുന്ന…
Read More » - 15 December
തിരുവനന്തപുരത്ത് ഫിലിം സിറ്റി പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം● ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുളള സ്ഥലം വിട്ടു നല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍…
Read More » - 15 December
നടി കൃതി സനോണിന് ആരാധകന് കൊടുത്ത പണി
2000രൂപയുടെ നോട്ടില്‍ തുന്നിയ വസ്ത്രവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട നടി കൃതി സനോണ്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. കൈയ്യില്‍ കാശില്ലാതെ ആളുകള്‍ നട്ടം തിരിയുന്ന ഈ…
Read More » - 15 December
2255വുമായി ലാലേട്ടന് വീണ്ടുമെത്തുന്നു…
2255 ഈ നമ്പർ ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടോ? ‘സഹായിക്കുന്നവരെ ഞാന്‍ ഒരിക്കലും മറക്കില്ല. ഇത് എത്രയുണ്ടെന്ന് ഞാന്‍ എണ്ണി നോക്കിയിട്ടില്ല. കുറഞ്ഞുപോയെങ്കില്‍ എന്റെ ഓഫീസിലേയ്ക്ക് വിളിച്ചാല്‍ മതി.…
Read More » - 15 December
കലാഭവന്‍ മണിയോടുള്ള അനാദരവ് ; ചലച്ചിത്രമേളയില്‍ പ്രതിഷേധം കത്തുന്നു
ദേശീയഗാന വിവാദത്തിന് പിന്നാലെ ചലച്ചിത്രമേളയില്‍ പ്രതിഷേധം കത്തുകയാണ്. വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തഴഞ്ഞ് മണിയുടെ ആയിരത്തില്‍ ഒരുവന് എന്ന സിബി മലയില്‍ ചിത്രം…
Read More » - 15 December
സിനിമയില്‍ കലാമൂല്യം കുറയുന്നതിനുള്ള കാരണം സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ പറയുന്നു
സിനിമാനിര്‍മ്മാതാക്കള്‍ കലയെക്കാള്‍ കച്ചവടത്തില്‍ താത്പരരായാണ് സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ അവിടെ കലാമൂല്യം കുറയുന്നുവെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ. ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടമെന്നും അദ്ദേഹം…
Read More » - 15 December
വേറിട്ട മുഖവുമായി സമാന്ത വരുന്നു
തെന്നിന്ത്യയിലെ ശ്രദ്ധേയ നടിയായി സമാന്തയ്ക്ക് വിവാഹ വാര്‍ത്ത പുറത്തു വന്നതോടുകൂടി ഓഫറുകള്‍ കുറയുന്നുവെന്ന പരാതി ഉണ്ടായിരുന്നു. എന്നാല്‍ ശ്രദ്ധേയമായ ഒരു വേഷം സമാന്തയെ തേടിയെത്തിയിരിക്കുന്നു. കൊമേഴ്സ്യല്‍…
Read More » - 15 December
യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര
യൂണിസെഫിന്റെ ഗുഡ്വില് അംബാസഡറായി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നിയമിച്ചു. കുട്ടികള്‍ക്കു വേണ്ടിയുള്ള യുഎന്‍ സംഘടന (യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട്)യാണ്…
Read More » - 15 December
ചരിത്രം കുറിക്കാന്‍ വീരം ; വീരത്തിലെ ഗാനത്തിനു ഓസ്കാര്‍ നോമിനേഷന്
ന്യുയോര്‍ക്ക്: ജയരാജ് സംവിധാനം ചെയ്ത വീരത്തിലെ ഗാനത്തിന് ഓസ്കാര്‍ നോമിനേഷന്. 89ആം ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഒറിജിനല്‍ സോംഗ് വിഭാഗത്തിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് വീരത്തിലെ വീവില്‍ റൈസ്…
Read More »