NEWS
- Dec- 2016 -9 December
‘ദക്ഷിണേന്ത്യന്‍ സിനിമകളിലെ താരരാജാവ്’ സൂപ്പര്‍താര ചിത്രത്തെ പിന്നിലാക്കി പുലിമുരുകന്റെ കുതിപ്പ്!!
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് വീണ്ടും ചരിത്രം രചിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമാണ് പുലിമുരുകന്. 2016-ലെ കണക്കെടുപ്പ്…
Read More » - 9 December
മൊറിസ്സ് ഫ്രം അമേരിക്ക ; ട്രെയിലര്‍ കാണാം
ഐ എഫ് എഫ് കെ റെക്കമെന്റ്സ് ടുഡേ ലോക സിനിമ വിഭാഗം ജർമൻ അമേരിക്കൻ സംസ്കാരങ്ങൾ സമന്വയിക്കുന്ന കഥാ പശ്ചാത്തലമാണ് മോറിസ് ഫ്രം അമേരിക്ക ,…
Read More » - 9 December
തീയറ്ററുകളിൽ ദേശീയ ഗാനം ; ശക്തമായ താക്കീതുമായി വീണ്ടും സുപ്രീം കോടതി
ന്യൂഡൽഹി: തിയേറ്ററുകളിൽ സിനിമക്ക് മുമ്പ് ദേശീയ ഗാനം കാണിക്കണമെന്ന വിധിയില്‍ വ്യക്തത വരുത്തുന്നതിനായി ഐ എഫ് എഫ് കെ പ്രതിനിധികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.…
Read More » - 9 December
മമ്മൂട്ടിയുടെ ആവശ്യവും ശ്രീനിവാസന്റെ മറുപടിയും?
മമ്മൂട്ടിയുമൊത്തുള്ള ഒരു രസകരമായ സംഭവത്തെക്കുറിച്ച് പങ്കിടുകയാണ് നടന് ശ്രീനിവാസന്. കൊച്ചിയില്‍ സംഘടിപ്പിച്ച ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശ്രീനിവാസന് മമ്മൂട്ടിയുമായുള്ള രസകരമായ ഒരു അനുഭവത്തെക്കുറിച്ച് മനസ്സ്തുറന്നത്. ശ്രീനിവാസന്…
Read More » - 9 December
വിനു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്
പരസ്യ രംഗത്ത് സജീവമായിരുന്ന വിനു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന് നായകനാകുന്നു. പുലി, ഇരുമുഗന് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയ ഷിബു തമീന്‍സ് ആണ്…
Read More » - 9 December
മതയാഥാസ്ഥിതികര്‍ രംഗത്ത്; മമ്മൂട്ടിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന താരനിശയില്നിന്ന് ഹൈദരാലി ഷിഹാബ് തങ്ങള്‍ പിന്മാറി
ചന്ദ്രിക ദിനപത്രം ഷാര്‍ജയില്‍ സംഘടിപ്പിച്ചിരിക്കുന്ന താരനിശയില്നിന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍ പിന്മാറി. മതയാഥാസ്ഥിതികര്‍ രംഗത്ത് എത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.…
Read More » - 9 December
മലയാളത്തിന്റെ താരപുത്രിക്ക് വിജയ്യുടെ അഭിനന്ദനങ്ങള്‍
മലയാളത്തിന്റെ താര പുത്രി കീര്‍ത്തി സുരേഷ് തമിഴില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഇളയദളപതി വിജയ് ആണ് അഭിനന്ദിച്ചത്. ഭൈരവാ എന്ന ചിത്രത്തില്‍ വിജയ്യുടെ കൂടെ അഭിനയിക്കുന്ന കീര്‍ത്തി…
Read More » - 9 December
ഹരിത പ്രോട്ടോക്കാള്‍ : മുളയില്‍ കൌതുകം വിരിയിച്ച് ഐഎഫ്എഫ്കെ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഐഎഫ്എഫ്കെയില് ഹരിത പ്രോട്ടോക്കോള്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍…
Read More » - 9 December
പുലിമുരുകന് ശേഷം വൈശാഖ് – ഉദയ്കൃഷ്ണ ടീം ദിലീപ് ചിത്രവുമായി എത്തുന്നു
ലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടക്കിയ പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ് ഉദയ്കൃഷ്ണ ടീം ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ഒരു ചിത്രം അണിയിച്ചോരുക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍…
Read More » - 9 December
ശരീരത്ത് തൊടുന്നവന് വിവരമറിയും; ടിവി അവതാരക ആര്യ
രാത്രിയായാലും , പകലായാലും തന്റെ ശരീരത്ത് സ്പര്‍ശിക്കുന്നവന്‍ വിവരമറിയുമെന്ന് ബഡായി ബംഗ്ലാവ് എന്ന ടിവി ഷോയുടെ അവതാരകയായ ആര്യ.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ആര്യയുടെ പ്രതികരണം. പീഡനം…
Read More »