NEWS
- Nov- 2016 -3 November
‘ഞങ്ങളുടെ അടുത്ത വിവാഹമോചനം ഉടനെ ഉണ്ടാകുമോ?’ ശ്വേത ചോദിക്കുന്നു
ശ്രീവത്സന്‍ മേനോനും നടി ശ്വേതാമേനോനും തമ്മില്‍ വിവാഹമോചിതയായി എന്ന വ്യാജമാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ശ്വേതമേനോന്. ആദ്യമൊക്കെ വ്യാജവാര്ത്തകണ്ട് പ്രതികരിക്കാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ശ്വേത…
Read More » - 3 November
മനസ്സില്‍ നിന്നും മായാത്ത അതുല്യ പ്രതിഭയുടെ പതിമൂന്നാം ഓര്‍മ്മ വര്‍ഷം
തനത് ശൈലിയിലെ വില്ലന്‍ ഭാവങ്ങളില്‍ നിന്നും വേറിട്ട തരത്തില്‍ വില്ലനിസം മലയാള സിനിമയില്‍ പകര്‍ന്നാടിയ നടനായിരുന്നു നരേന്ദ്രപ്രസാദ്. മാറ്റത്തിന്റെ വഴിയിലൂടെ മലയാള സിനിമ നീങ്ങുമ്പോഴും പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക്…
Read More » - 3 November
ആ രോഗത്തിന് മാത്രം ചികിത്സയില്ല, കാവ്യയ്ക്ക് മലയാളത്തിന്റെ മഹാനടന് നല്കിയ വിലപ്പെട്ട ഉപദേശം….
നിരവധി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യാമാധവന് തന്റെ വിവാഹത്തോടെയാണ് മലയാള സിനിമയില്‍ നിന്ന് വിടപറഞ്ഞത്. കാവ്യയുടെ വിവാഹ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സിനിമ മേഖലയില്‍…
Read More » - 3 November
താടി വളർത്തി കാൻസർ രോഗികളെ സഹായിക്കാൻ ധ്യാൻ ശ്രീനിവാസൻ
കാന്‍സര്‍ രോഗത്തിനെതിരെ ലോകമെങ്ങും പലതരത്തിലുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ട് .എന്നാൽ അവയിൽ കൗതുകം നിറഞ്ഞ ഒരു ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് . നോ ഷേവ് നവംബർ…
Read More » - 2 November
സിനിമയില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി നടി റോമ
നോട്ട്ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് റോമ. അടുത്തകാലത്തായി മലയാള സിനിമയില്‍ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ…
Read More » - 2 November
കൂട്ടബലാല്‍സംഗ വാര്‍ത്തയുമായി ബന്ധപ്പെട്ട ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
കൊച്ചി ; ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി. പ്രമുഖ രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന്…
Read More » - 2 November
‘കിലുക്കം’ സിനിമയിലെ ഇന്നസെന്റ് ഡയലോഗിന് ചുവടുവച്ച് ആകര്‍ഷക് ഡാന്‍സ് ഗ്രൂപ്പ്
ദീപ്തി ഓണോത്സവത്തിന്റെ ഭാഗമായി ബംഗളുരുവിലെ പ്രസിദ്ധമായ ചൗഡയ്യ ഹാളിൽ നടന്ന ആകര്‍ഷക് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് വേദിയിലിരുന്ന ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. പുതുതലമുറയുടെ വേറിട്ട നൃത്തച്ചുവടിനു…
Read More » - 2 November
IFFK -മത്സരിക്കാൻ ആദ്യമായൊരു വനിതാ സംവിധായിക
ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മാൻഹോൾ എന്ന സിനിമയ്ക്ക് ഒരു പ്രേത്യേകതയുണ്ട്. ഇരുപത്തൊന്നാമത്തെ വർഷത്തിലേക്കു കടക്കുന്ന മേളയുടെ മത്സര…
Read More » - 2 November
ഗൗതമിയുമായുള്ള വേര്‍പിരിയല്‍; കമല്ഹാസന് പ്രതികരിക്കുന്നു
പതിമൂന്ന് വര്‍ഷങ്ങള്‍ ഒന്നിച്ചു കഴിഞ്ഞ കമല്ഹാസന്-ഗൗതമി വേര്‍പിരിയല്‍ വാര്‍ത്ത സിനിമാ ലോകത്തെ അപ്രതീക്ഷിത വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി ഗൗതമിയുടെ പ്രതികരണത്തിന് പിന്നാലെ ഉലകനായകന്റെ പ്രതികരണവുമെത്തി.…
Read More » - 2 November
കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു
പതിമൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ചുകൊണ്ടു നടൻ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിഞ്ഞു.2003 മുതൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവരും ,അപൂർവ സഹോദരങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്…
Read More »