NEWS
- Oct- 2016 -16 October
നടൻ വിൻസെന്റിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു
അന്തരിച്ച പ്രമുഖ നടന് വിൻസെന്റിന്റെ ഭാര്യ മേരി (56) ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
Read More » - 16 October
ബാബു ആന്റണിയോട് എന്നും എനിക്ക് കടപ്പാടുണ്ട്; ചാര്‍മിള പറയുന്നു
ഒരുകാലത്ത് ബാബു ആന്റണി-ചാര്‍മിള പ്രണയബന്ധം മലയാളസിനിമയില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു. പിന്നീടു ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു ചാര്‍മിള മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അതും വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. എനിക്ക്…
Read More » - 16 October
ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ വലിയൊരു പണി പിറകെ വരും
ആരാധകര്‍ ഇഷ്ടതാരങ്ങളെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് സൂക്ഷിച്ചോ? നല്ല ഉശിരന്‍ പണി പിറകെ വരും. ഓണ്‍ലൈന്‍ വൈറസുകള്‍ ഏറ്റവും കൂടുതല്‍ പരക്കുന്നത് സിനിമ താരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ്. പ്രമുഖ…
Read More » - 16 October
‘നേതാക്കളാണ് എല്ലാത്തിനും കാരണം കൊല്ലരുതെന്ന് അവര്‍ പറയണം എന്നാല്‍ മാത്രമേ ഇവിടുത്തെ രാഷ്ട്രീയകൊലപാതങ്ങള്‍ അവസാനിക്കൂ’; ശ്രീനിവാസന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നു
ചോരക്കളമാകുന്ന കണ്ണൂരിന്റെ മണ്ണില്‍ ചവിട്ടി നിന്നാണ് കണ്ണൂര്കാരുടെ സ്വന്തം ശ്രീനിവാസന് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കനത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ രാഷ്ട്രീയ കലാപങ്ങള്‍ക്കും, കൊലപാതകത്തിനും പിന്നിലെ യഥാര്‍ത്ഥ…
Read More » - 15 October
ക്രിക്കറ്റ് ദൈവത്തിന്റെ കയ്യൊപ്പ്; നിവിന്‍ പോളിക്കു ഇത് സ്വപ്നനേട്ടം
യുവതാരം നിവിന്‍ പോളി പതിനെട്ട് വര്‍ഷമായി സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റില്‍ ക്രിക്കറ്റ് ദൈവം കയ്യൊപ്പ് ചാര്‍ത്തി . ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് അംബാസിഡറായ…
Read More » - 15 October
‘ഓർമ്മകളിൽ തെളിയുന്നുവോ അനഘ സൗഹാർദ്ദ നിമിഷങ്ങൾ’ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള നിവിന്‍ പോളിയുടെ ആദ്യ വീഡിയോ ആല്‍ബം കാണാം
മലയാള സിനിമയുടെ യുവനിരയില്‍ തിളങ്ങി നില്ക്കുന്ന നടന് നിവിന്‍ പോളിയുടെ ആദ്യ വീഡിയോ ഗാനം യുട്യുബില്‍ പ്രേക്ഷക പ്രീതിനേടി മുന്നേറികൊണ്ടിരിക്കുകയാണ്, 2003 ചിത്രീകരിച്ച വീഡിയോ ഗാനമാണിത്, ’ഓർമ്മകളിൽ…
Read More » - 15 October
പുലിമുരുകന് ചെയ്യരുതെന്ന് മോഹന്‍ലാലിനോട് പ്രമുഖ സംവിധായകര്‍ പറഞ്ഞിരുന്നു, തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറയുന്നു
പുലിമുരുകന് എന്ന ചിത്രം മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറും എന്നതില്‍ തര്‍ക്കമില്ല. പക്ഷേ മോഹന്‍ലാല്‍ എന്ന നടന് ആദ്യം ഈ ചിത്രത്തോട് അല്പം വിശ്വാസക്കുറവുണ്ടായിരുന്നതായി…
Read More » - 15 October
കാര്‍ അപകടത്തില്‍പ്പെട്ട കങ്കണയുടെ അത്ഭുതകരമായ രക്ഷപെടല്‍
‘സിമ്രാന്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അമേരിക്കയിലെത്തിയ കങ്കണ വലിയ ഒരു അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് താരം താമസിക്കുന്ന ഹോട്ടല്‍…
Read More » - 15 October
പണ്ട് ലാലേട്ടന് പടങ്ങള്കണ്ട് കോരിത്തരിച്ച പയ്യനായിരുന്നു ഞാന്‍, പുലിമുരുകനെക്കുറിച്ച് യുവസംവിധായകന് പറയുന്നു
പുലിമുരുകന് എന്ന ആവേശ ആഘോഷ സിനിമയെ പുകഴ്ത്തികൊണ്ട് സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നു കഴിഞ്ഞു. യുവതലമുറയില്‍പ്പെട്ട യുവസംവിധായകന് ജൂഡ് ആന്റണി ജോസഫ് ചിത്രം കണ്ടിട്ട്…
Read More » - 15 October
ലൈംഗികതയെക്കുറിച്ച് ബോളിവുഡ് നടി സോനം കപൂര്‍ പറയുന്നതിങ്ങനെ
മോശമായ സമീപനത്തോടെ കാണ്ടേണ്ട ഒന്നല്ല ലൈംഗികത, ബോളിവുഡ് സുന്ദരി സോനം കപൂര്‍ പറയുന്നു. ലൈംഗികത തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും സോനം വെളിപ്പെടുത്തി. പക്ഷേ സഹതാരങ്ങളുമായൊന്നും അത്തരമൊരു ബന്ധം…
Read More »