NEWS
- Oct- 2016 -11 October
സിനിമയില്‍ അഭിനയിക്കാന്‍ സൗന്ദരമെന്തിന്? നായികയെതേടി ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. തിരക്കഥ പൂര്‍ത്തിയായ ചിത്രത്തില്‍ നായികകൂടിയായാല് ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന് പറയുന്നു.…
Read More » - 11 October
പ്രിയദര്‍ശന്റെ ഓണസദ്യ വിവാദം : സത്യാവസ്ഥ വെളിപ്പെടുത്തി ഷാനവാസ്
തിരുവനന്തപുരം : സംവിധായകന് പ്രിയദര്‍ശന്റെ വാക്കുകള്‍ വിവാദമാക്കിയ സംഭവത്തില്‍ പ്രതികരണവുമായി പേഴ്സണല്‍ അസിസ്റ്റന്റ് ഷാനവാസ്. ഒറ്റയ്ക്കായതിനാല് വളര്‍ത്തുനായ തിയോയ്ക്കൊപ്പമാണ് ഓണസദ്യ കഴിച്ചതെന്ന പ്രിയദര്‍ശന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം…
Read More » - 11 October
തീയേറ്റര്‍ പരിസരത്തെ കൊലപാതകം, പ്രതികള്‍ പിടിയില്‍
ചങ്ങനാശ്ശേരിയില്‍ അഭിനയ എന്ന തീയേറ്റര്‍ പരിസരത്ത് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ബിനു സിബിച്ചന്, ഷമീര്‍ ഹുസൈന്, സിജോ, നിധിന് ജോസഫ്, അര്ജുന്, സൂരജ്…
Read More » - 11 October
‘മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം’ പുലിമുരുകനെക്കുറിച്ച് സംവിധായകന് ബി.ഉണ്ണികൃഷ്ണന്റെ കുറിപ്പ്
പുലിമുരുകനെ പ്രശംസിച്ചു ഇതിനോടകം പ്രമുഖരുടെ നിരവധി പോസ്റ്റുകള്‍ വന്നു കഴിഞ്ഞു.ഒടുവിലായി സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ പുലിമുരുകനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. പുലിമുരുകനെക്കുറിച്ചുള്ള വിശദമായ നല്ലൊരു വിവരണമാണ് ബി.…
Read More » - 11 October
സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത് പിറന്നാള്‍ ദിനത്തില്‍ “ബിഗ് ബി”
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന് ബലികഴിക്കുന്ന സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയത്ത് കൂടിയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഇന്ന് 74-പിറന്നാള്‍ ആഘോഷിക്കുന്ന അതുല്ല്യനടന് അമിതാഭ് ബച്ചന്. ജമ്മു-കാശ്മീരില്‍ അടിയ്ക്കടി…
Read More » - 11 October
അഭയാര്‍ത്ഥികളെ അപമാനിച്ച പ്രിയങ്ക ചോപ്രക്കെതിരെ പ്രതിഷേധം
ബോളിവുഡ് താരം പ്രിയങ്കയിപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല തിളങ്ങി നില്‍ക്കുന്നത്. ഒരു അന്തരാഷ്ട്ര താരമെന്ന നിലയിലാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ പ്രശസ്തി. അന്താരാഷ്ട്ര മാഗസിനുകളുടെ കവര്‍ പേജുകളിലും അമേരിക്കന്‍ സീരിയലുകളിലുമൊക്കെ…
Read More » - 10 October
അനുശ്രീയുടെ പരാതി; കോഫീഷോപ്പ് അധികൃതര്‍ക്ക് പറയാനുള്ളത്….
പഫ്സിനും,കട്ടന്‍ചായക്കും, കോഫിക്കും അന്യായവില ഈടാക്കിയ കോഫീഷോപ്പുകാര്ക്കെതിരെ നടി അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് നേരെത്തെ വലിയ ചര്‍ച്ചയായി മാറിയിരുന്നു . അനുശ്രീയുടെ പോസ്റ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം ശ്രദ്ധ…
Read More » - 10 October
അമിതാഭ് ബച്ചനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബാലചന്ദ്രമേനോന്
നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ മലയാളത്തിന്റെ പ്രിയനടന് ബാലചന്ദ്രമേനോന് അന്യഭാഷാ സിനിമകളടക്കമുള്ള ചിത്രങ്ങള്‍ കണ്ടിട്ട് തന്റെ അഭിപ്രായം ഫേസ്ബുക്ക് വഴി പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബിയെ…
Read More » - 10 October
‘മമ്മൂട്ടിയേയും, അദ്ധേഹത്തിന്റെ മകനെയും എന്റെ ചിത്രത്തിലേക്ക് ആവശ്യമില്ല’ ആരാധകര്‍ക്ക് ഉശിരന്‍ മറുപടിനല്കി പ്രതാപ് പോത്തന്
നടനും സംവിധായകനുമായ പ്രതാപ് പോത്തന് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ മമ്മൂട്ടിയേയും, ദുല്‍ഖറിനെയും കുറിച്ചെഴുതിയ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. മമ്മൂട്ടിയാണ് ലോകത്തിലെ ഏറ്റവും മികച്ച നടനെന്നും ദുല്‍ഖര്‍…
Read More » - 10 October
പുലിമുരുകനില്‍ ആരാധകര്‍ക്ക് തൃപ്തി നല്കുന്ന എല്ലാമുണ്ടായിരുന്നു, പക്ഷേ ഒരു കാര്യത്തില്‍ ചില ആരാധകര്‍ക്ക് നിരാശ
പുലിമുരുകന് കേരളക്കരയാകെ അടക്കി വാഴുമ്പോള്‍ കടുത്ത ലാലേട്ടന് പ്രേമികള്‍ വീണ്ടും വീണ്ടും ചിത്രം കാണാന്‍ ടിക്കറ്റ് എടുക്കുകയാണ്. എല്ലാ രീതിയിലും സമ്പൂര്‍ണ്ണ തൃപ്തി തന്ന ഈ ലാലേട്ടന്…
Read More »