NEWS
- Sep- 2016 -29 September
അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞു ‘ക്ഷമിക്കണം എനിക്ക് ഈ സിനിമയില്‍ സഹകരിക്കാന്‍ കഴിയില്ല എനിക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു’ സത്യന് അന്തികാട് പറയുന്നു
മമ്മൂട്ടിയെ നായകനാക്കി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സത്യന് അന്തികാട് ഇപ്പോള്‍ അദ്ധേഹത്തിന്റെ മകനെവച്ചു സിനിമ ചെയ്യുന്ന തിരക്കിലാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തികാട് ആദ്യമായി…
Read More » - 29 September
പഴയകാല നടിമാരെ അവഗണിക്കുന്ന സിനിമാക്കാര്,ചേരിതിരിവ് ശരിക്കും നടക്കുന്നത് സിനിമയിലാണ്,ചില സത്യങ്ങള്‍ തുറന്നു പറഞ്ഞ് നടി സീമാ ജി.നായര്‍
നാടകരംഗത്ത് നിന്ന് ടെലിവിഷന്‍ രംഗത്തേക്കും പിന്നീട് സിനിമയിലേക്കും തന്റെ സാന്നിദ്ധ്യം അറിയിച്ച നടിയാണ് സീമാജി.നായര്‍. കൊച്ചിന് സംഘമിത്രയുടെ ഒന്‍പതോളം നാടകങ്ങളില്‍ വേഷമിട്ട സീമാ ജി.നായര്‍ക്ക് മികച്ച നാടക…
Read More » - 28 September
നടി സാമന്തയുടെ മതം മാറ്റത്തിനു പിന്നിലെ കാരണം?
നടി സമാന്തയുടെ മതം മാറ്റമാണിപ്പോള്‍ തെലുങ്ക് സിനിമാ കോളങ്ങളില്‍ നിറയുന്നത്. നഗാര്ജ്ജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് താരത്തിന്റെ മതംമാറല്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമതത്തില്‍…
Read More » - 28 September
സിനിമയിലെ എന്റെ ലിപ് ലോക്ക് ചുംബനം അവര്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചു:ഹണി റോസ്
‘വണ്‍ ബൈ ടു’ എന്ന ചിത്രത്തിലെ തന്റെ ലിപ് ലോക്ക് ചുംബനം തെറ്റായ രീതിയില്‍ ദുരുപയോഗം ചെയ്തതിനെതിരെ നടി ഹണി റോസ് രംഗത്ത്. ഒരു സിനിമാ വാരികയ്ക്ക്…
Read More » - 28 September
‘മമ്മൂട്ടിക്കല്ല നിനക്കുള്ളതായിരുന്നു ആ വേഷം’ ഉറ്റസുഹൃത്തിനോട് പത്മരാജന് പറഞ്ഞ വാക്കുകള്‍
പത്മരാജന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘കൂടെവിടെ’. വാസന്തി എന്ന എഴുത്തുകാരിയുടെ ‘ഇല്ലിക്കാടുകള്‍ പൂത്താല്‍’ എന്ന കഥയാണ് കൂടെവിടെ എന്ന ചിത്രത്തിന്റെ പ്രമേയം. ‘നവംബറിന്റെ നഷ്ടം’ എന്ന…
Read More » - 28 September
പത്തു വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു, മാതാപിതാക്കൾ പിഞ്ചു കുഞ്ഞിനെ ദേഹം പൊള്ളിപ്പിച്ചു സംപൂജ്യനായ സ്വാമി വിവേകാനന്ദന് കോടി പ്രണാമം കേരളം ഭ്രാന്താലയം തന്നെയാണ് : ബാലചന്ദ്രമേനോന്
കേരളം ശരിക്കും ഭ്രാന്താലയം തന്നെയാണ് നടന് ബാലചന്ദ്രമേനോന്. മലയാളം ചാനൽ തുറന്നപ്പോൾ കണ്ടതും കേട്ടതുമായ വാർത്തകൾ എന്നെ ഭ്രാന്തു പിടിപ്പിച്ചു ബാലചന്ദ്രമേനോന് ഫേസ്ബുക്ക് കുറിപ്പിലൂടെ കേരളത്തെക്കുറിച്ചുള്ള തന്റെ…
Read More » - 28 September
ഭാഗ്യം തുണയായി, സീരിയല്‍ നടി ഗായത്രി അരുണ്‍ അപടകടത്തില്‍ നിന്നു രക്ഷപെട്ടു
‘പരസ്പരം’ സീരിയലിലൂടെ ശ്രദ്ധേയായ നടി ഗായത്രി അരുണ്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്ത ഗായത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ…
Read More » - 27 September
തന്നെ മാത്രമല്ല മറ്റു പലരേയും ധോണി പ്രണയിച്ചിട്ടുണ്ടെന്ന് നടി റായ് ലക്ഷ്മി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റായ് ലക്ഷ്മി. തങ്ങളുടെ പ്രണയം കഴിഞ്ഞ അധ്യായമാണെന്ന് ലക്ഷ്മി പറയുന്നു. തന്നെ മാത്രമല്ല മറ്റു…
Read More » - 26 September
ഇന്നസെന്റ് എന്ന നടന്റെ ഏറ്റവും വലിയ സമ്പാദ്യം ആലീസ് എന്ന ജീവിതസഖിയാണ്, ഇന്നസെന്റിനും ആലിസിനുമിടയില് സ്നേഹത്തിന്റെ 40 വര്‍ഷങ്ങള്‍
നടന് ഇന്നസെന്റിന്റെ ഭാര്യ ആലീസ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളല്ലങ്കിലും സിനിമാ പ്രേമികള്‍ക്ക് ആലിസിനെ സുപരിചിതമാണ്. ഏതു ചാനലില്‍ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടാലും ആലിസിനെ കുറിച്ച് പങ്കുവയ്ക്കാത്ത ഒരു…
Read More » - 26 September
‘ചാക്കോ മാഷ് എന്റെ അപ്പനല്ല’ നീരജിനോട് സ്ഫടികത്തിലെ ഹിറ്റ് ഡയലോഗ് വീണ്ടും ആവര്‍ത്തിച്ച് രൂപേഷ് പീതാംബരന്
‘സ്ഫടികം’ എന്ന ചിത്രത്തിലെ തോമസ് ചാക്കോയേ ഓര്‍മ്മയില്ലേ? മോഹന്‍ലാല്‍ അവതരിപ്പിച്ച തോമാച്ചായന്റെ ബാല്യകാലം അവതരിപ്പിച്ചത് ഇപ്പോഴത്തെ യുവസംവിധായകനായ രൂപേഷ് പീതാംബരനാണ്. കുട്ടി രൂപേഷ് അന്ന് പറഞ്ഞ ‘സ്ഫടിക’ത്തിലെ…
Read More »