NEWS
- Sep- 2016 -26 September
മലയാളസിനിമയുടെ ആസ്ഥാന അന്യസംസ്ഥാനത്തൊഴിലാളി, ജീവിതത്തിന്റെ പട്ടിണി മാറി സുമംഗലിന് രക്ഷയായത് മലയാള സിനിമ
അന്യ സംസ്ഥാനത്തൊഴിലാളികള്‍ ആണല്ലോ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.മലയാളികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും നമ്മുടെ സംസ്ക്കാരവുമായി യോജിച്ച് പോകാന്‍ കഴിയാത്തവരാണ് അവര്‍ എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍…
Read More » - 26 September
വര്‍ഷങ്ങളായുള്ള പിണക്കം ഇണക്കത്തിന് വഴിമാറി;പൊതുവേദിയില്‍ സ്നേഹപ്രകടനവുമായി മമ്മൂട്ടിയും സുരേഷ് ഗോപിയും
നടി മേനക സുരേഷിന്റെ മകള്‍ രേവതിയുടെ വിവാഹം വലിയൊരു പിണക്കത്തിന്റെ ഇണക്കത്തിനാണ് സാക്ഷ്യം വഹിച്ചത്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള അകല്‍ച്ച പല മാധ്യമങ്ങളിലും വാര്‍ത്തയായി വന്നിരുന്നു.…
Read More » - 26 September
ഓര്‍മകളില്‍ ഒരു വര്‍ഷം, ‘അമ്മ എങ്ങും പോയിട്ടില്ല അമ്മ ദൂരെ എവിടെയോ ഒരു പ്രോഗ്രാമിന് പോയതാണ്’ രാധിക തിലകിന്റെ ഓര്‍മ്മകളിലൂടെ മകള്‍ ദേവിക
മലയാളത്തിന്റെ പ്രിയപട്ടുകാരി രാധിക തിലക് നമ്മളില്‍ നിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രോതാക്കളെ കൂടെകൂട്ടിയ മികച്ച പ്രതിഭയായിരുന്നു രാധിക. ചിത്രയും, സുജാതയുമൊക്കെ പാടി…
Read More » - 26 September
‘പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രാധാന്യം നല്കുന്ന മാധ്യമപ്രവര്‍ത്തനം’ ഒപ്പത്തിലെ സംഭാഷണം ലിസ്സിയെ ഉന്നംവെച്ചുള്ളതോ? എതിര്‍പ്പുമായി ലിസ്സി
പ്രിയദര്ശന് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ഒപ്പം’ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കെ ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഒപ്പം എന്ന സിനിമയിലെ ഒരു…
Read More » - 25 September
ഇന്ത്യക്കാരോട് കളിക്കണ്ട; ബ്രിട്ടീഷ് ടിവിയില്‍ ഷോയില്‍ നിന്ന് പാകിസ്ഥാന് താരത്തെ പുറത്താക്കി
ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ പാകിസ്ഥാന് താരത്തെ ബ്രിട്ടിഷ് ടെലിവിഷന്‍ ഷോയില്‍ നിന്ന് പുറത്താക്കി. ബ്രിട്ടിഷ് ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കുന്ന മാര്‍ക്ക് അന്‍വര്‍ എന്ന താരത്തെയാണ് പുറത്താക്കിയത്.…
Read More » - 25 September
മലയാള സിനിമയിലുള്ളവര്‍ക്കും തീവ്രവാദബന്ധം; 17പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: മലയാളികളുടെ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മലയാള സിനിമയിലേക്കും തീവ്രവാദബന്ധം വ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രശസ്തരായ രണ്ടു സംവിധായകരടക്കം 17 പേര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് കേന്ദ്ര…
Read More » - 25 September
പ്രേക്ഷകര്‍ കാത്തിരിക്കുന്ന താരപുത്രന്റെ നായക അരങ്ങേറ്റം, പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയിലേക്കോ?
താരപുത്രന്മാര് മലയാള സിനിമയില്‍ നിലയുറപ്പിക്കുന്ന മലയാള സിനിമാ ശ്രേണിയിലേക്ക് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ചില പ്രമുഖ…
Read More » - 25 September
ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണോ എന്ന വിവാദപ്രസ്താവനയില്‍ വിമര്‍ശനം നേരിട്ട വേണുവിന് പിന്തുണയുമായി ആഷിക് അബു പിന്തുണ അറിയിച്ച ആഷിക്കിനും കിട്ടി നല്ല ഉശിരന്‍ പണി
ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മാതൃഭുമി അവതാരകനായ വേണു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഉറി ഭീകരാക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യവുമായി എത്തിയ…
Read More » - 25 September
മുത്തശ്ശി ഗദയില്‍ മുത്തശ്ശിയായി അഭിനയിക്കാന്‍ സംവിധായകന് പല പഴയകാലനടിമാരെയും സമീപിച്ചു പക്ഷേ…….. ഭാഗ്യലക്ഷ്മി പറയുന്നു
ഓണത്തിനെത്തിയ ജൂഡ് ആന്റണി ചിത്രമായിരുന്നു ഒരു മുത്തശ്ശി ഗദ. അന്ന ചാണ്ടി എന്ന 65കാരിയെ നായികയാക്കി പറഞ്ഞ ചിത്രം തീയേറ്ററില്‍ മികച്ച കയ്യടികളോടെ മുന്നേറുകയാണ്. ചിത്രത്തില്‍ മറ്റൊരു…
Read More » - 25 September
വിവാഹജീവിതത്തിലെ തകര്‍ച്ചയെക്കുറിച്ച് നടി മാധു
1990 കാലഘട്ടങ്ങളില്‍ മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായിരുന്നു നടി മധു. 90 കാലഘട്ടത്തിനു ശേഷം മാധു സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. അമേരിക്കയിലുള്ള ഡോക്ടര്‍ ജേക്കബിനെ വിവാഹം കഴിച്ചതോടെ മാധു…
Read More »