NEWS
- Sep- 2016 -24 September
കിരീടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തിലകന് മുന്നില്‍ അധികപ്രതിഫലവുമായി ചെന്ന നിര്‍മ്മാതാവിനോട് തിലകന്പറഞ്ഞ മറുപടി
തിലകന് എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു കോണ്‍സ്റ്റബിള്‍ അച്യുതന് നായര്‍. കിരീടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് തിലകനെ സമീപിച്ചപ്പോള്‍ തനിക്ക് മറ്റ് രണ്ടു…
Read More » - 24 September
അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബറില്‍ ആരംഭിക്കും
ഇരുപത്തിയൊന്നാമത് ചലച്ചിത്രമേള ഡിസംബര്‍ 9മുതല്‍ 16 വരെ തലസ്ഥാനത്ത് അരങ്ങേറും. വിവിധ രാജ്യങ്ങളില്‍ നിന്ന് അറുനൂറോളം സിനിമകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുനൂറു ചിത്രങ്ങളാണ് ചലച്ചിത്രമേയില് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട്…
Read More » - 24 September
അഭിനയ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് നാലുവയസ്
രശ്മി രാധാകൃഷ്ണന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരിക്കല്‍ ദേശീയ പാതയിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ് തിലകന്. റോഡരികില്‍ വന്‍ ജനക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി. ഒരു ചെറുപ്പക്കാരന്…
Read More » - 24 September
ഇത് പടയപ്പ സ്റ്റയില് രജനീകാന്തിനെ അനുകരിച്ച് ധോണി
ധോണിയുടെ ജീവിതകഥ പറയുന്ന ‘എംഎസ് ധോണി; ദ് അണ് ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ ചെന്നൈയിലെത്തിയതായിരുന്നു ധോണി. തന്റെ സിനിമയുടെ ഭാഗമായി സ്റ്റയില് മന്നന്റെ…
Read More » - 23 September
സംഘര്‍ഷഭരിതമായ ജീവിതത്തെ വെല്ലുവിളിയോടെ നേരിട്ട കലാകാരി സില്‍ക്ക് സ്മിതയില്ലാത്ത ഇരുപത് വര്‍ഷങ്ങള്‍
ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച നടിയായിരുന്നു സില്‍ക്ക് സ്മിത. സില്‍ക്ക് സ്മിത ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് യാത്രയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികയുന്നു. കരിയറില്‍…
Read More » - 23 September
ലളിതാസഹസ്രനാമം ഉയരുന്ന പുലര്‍കാലം…ചോറ്റാനിക്കര ദേവി സ്തുതിഗീതത്തിന് ദൃശ്യചാരുത പകര്‍ന്നപ്പോള്‍
അഭീഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മ ഭക്തലക്ഷങ്ങളുടെ ദുഃഖനിവാരണത്തിന്റെ അവസാനവാക്കാണ്. അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ തേടി ചോറ്റാനിക്കരയിലേക്ക് ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് അമ്മയെ സ്മരിക്കാന്‍ ലഭിക്കുന്ന നിമിഷാര്‍ദ്ധം പോലും കോടിജന്മങ്ങളുടെ പുണ്യത്തിന് സമമായിരിക്കും. ചോറ്റാനിക്കരയമ്മയുടെ…
Read More » - 23 September
പുലിമുരുകനിലെ സഹതാരങ്ങളുടെ അഭിനയത്തിലെ പാളിച്ചകള്‍ മൂലം എട്ട് റീട്ടേക്കുകളെടുത്തു. മോഹന്‍ലാലിനോട് ക്ഷമ ചോദിച്ച് വൈശാഖ് വൈശാഖിന് മോഹന്‍ലാലിന്റെ മറുപടി
ആദ്യമായ് മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ ത്രില്ലിലാണ് വൈശാഖ്. ‘പുലിമുരുകന്’ പ്രേക്ഷകര്‍ക്ക് ആവേശമാകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണവേളയിലെ ഒരനുഭവം പങ്കിടുകയാണ് സംവിധായകനായ വൈശാഖ്. ചിത്രത്തിന്റെ അവസാന…
Read More » - 23 September
‘പ്രേമം’ എന്ന ചിത്രം എന്റെ ജീവിതമാണ് ട്രോളര്‍മാര്‍ക്ക് നാഗചൈതന്യയുടെ മറുപടി
മലയാളത്തില്‍ നിന്ന് ‘പ്രേമം’ തെലുങ്കിലെത്തിയപ്പോള്‍ നാഗനാഗചൈതന്യ എന്ന താരത്തെ പരിഹാസം കൊണ്ട് മൂടുകയാണ് മലയാളത്തിലെ ‘പ്രേമം’ പ്രേമികള്‍. പാട്ടും, ട്രെയിലറുമെല്ലാം എത്തിയതോടെ ട്രോളര്‍മാരും രംഗത്ത് ഇറങ്ങി ട്രോള്‍…
Read More » - 23 September
രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്സിനും 680 രൂപ; ബില്ല് കണ്ട് അനുശ്രീ ഞെട്ടി
പഫ്സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെമൊത്തം 680 രൂപ. സംഭവം നടന്നത് നമ്മുടെ സ്വന്തം ദൈവത്തിന്റെ നാട്ടില്‍ തന്നെയാണ്. അതും സ്റ്റാര്‍…
Read More » - 23 September
വീടിന്റെ വാടക വാങ്ങാന്‍ പോയി പൃഥിരാജിന് സിനിമയിലേക്കുള്ള വഴിയും തുറന്നു
നടന് പൃഥിരാജിന് സിനിമയില്‍ അവസരം ലഭിക്കാനിടയായതിനു പിന്നില്‍ മദ്രാസിലെ ഒരു വീടാണ് നിമിത്തമായത്. ‘നന്ദനം’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് പൃഥി സിനിമയിലെത്തുന്നത്. എന്നാല്‍ ഫാസിലായിരുന്നു പൃഥിരാജിലെ നടനെ…
Read More »