NEWS
- Jul- 2016 -15 July
‘മരുഭൂമിയിലെ ആന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘മരുഭൂമിയിലെ ആന’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സര്‍ഗം വിടരും എന്ന് തുടങ്ങുന്ന മനോഹര ഗാനം…
Read More » - 15 July
തന്റെ മദ്യപാനത്തെ കുറിച്ച് തുറന്നടിച്ച് രഞ്ജിനി ഹരിദാസ് വീഡിയോ കാണാം
സ്വകാര്യ ചാനലിലെ ചാറ്റ് ഷോയില്‍ കാണികളുടെ ചോദ്യത്തിനാണ് രഞ്ജിനിയുടെ വെളിപ്പെടുത്തൽ. താന്‍ മദ്യപിക്കാറുണ്ടെന്നും ഡിജെ പാർട്ടികളിലെ സ്ഥിരം സന്ദർശകയാണെന്നും ടെലിവിഷന്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തല്‍.…
Read More » - 15 July
ധോണിയുടെ പ്രണയകഥ സിനിമയാകുന്നു
ധോണിയുടെ ജീവിതം പ്രമേയമായി ഒരുക്കുന്ന “എം.എസ്.ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന ചിത്രത്തിലൂടെയാണ് ധോണി ഇതുവരെയും വെളിപ്പെടുത്താത്ത പ്രണയരഹസ്യവുമായി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും മുമ്പിലെത്തുന്നത്. സാക്ഷിയുമായുള്ള വിവാഹത്തിനു മുമ്പ്…
Read More » - 15 July
ജിബു ജേക്കബിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അനൂപ് മോനോനും വീണ്ടും ഒന്നിക്കുന്നു
ജിബു ജേക്കബിന്റെ വെള്ളിമൂങ്ങയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രത്തിലാണ് മോഹന്‍ലാലും അനൂപ് മോനോനും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നത്. പ്രമുഖ കഥാകൃത്ത് വി.ജെ ജയിംസിന്റെ “പ്രണയോപനിഷദ്” എന്ന ചെറുക്കഥയെ ആസ്പദമാക്കി…
Read More » - 15 July
പൃഥ്വിരാജ് പാര്‍വതി ജോഡിയില്‍ പുതിയ ചിത്രം മൈ സ്റ്റോറി
ശങ്കര്‍ രാമകൃഷ്ണന് സ്ക്രിപ്റ്റ് എഴുതുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. “മൈ സ്റ്റോറി” എന്നു പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പാര്‍വതിയാണ് നായിക. നവാഗതയായ റോഷ്നി ദിനഗര്‍ സംവിധാനം ചെയ്യുന്ന…
Read More » - 15 July
സമുദ്രക്കനിയുടെ ആദ്യ മലയാള സിനിമ വരുന്നു
സമുദ്രക്കനിയുടെ ആദ്യ മലയാള സിനിമ വരുന്നു. നായിക പ്രധാന്യമുള്ള ചിത്രമായിരിക്കും ചെയ്യാന്‍ പോകുന്നത്. മഞ്ചു വാര്യരും ആയുള്ള ഔധ്യോഗിക കൂടിക്കാഴ്ചക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും സമുദ്രകനി…
Read More » - 15 July
രജനിക്ക് കബാലി സമ്മാനം ഒരുക്കി ഐസ് ഏജ് ടീം വീഡിയോ കാണാം
ഐസ് ഏജിലെ മാന്നിയും ഡീഗോയും ഒറ്റക്കണ്ണൻ മയിലും ചേർന്ന് തലൈവർക്കായി ഒരുക്കിയിരിക്കുന്ന പാട്ട് ആരെയും രസിപ്പിക്കും. കബാലിയുടെ ത്രസിപ്പിക്കുന്ന ഈണത്തിനൊപ്പം ഈ സാങ്കൽപിക കഥാപാത്രങ്ങള്‍ ചലിക്കുന്നതു കാണുവാൻ…
Read More » - 15 July
എന്റെ ജീവിതം തകര്‍ത്തത് യാമി ഗൗതം: പുല്‍കിത് സാമ്രാട്ടിന്റെ ഭാര്യ ശ്വേത
നടന് പുല്‍കിത്ത് സാമ്രാട്ടും ശ്വേത രൊഹിരയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ. അതിന് മുമ്പേ വേര്‍പിരിഞ്ഞു. അതും പ്രണയവിവാഹമായിരുന്നു. ശ്വേതയും പുല്‍കിത്തും…
Read More » - 15 July
എന്റെ ഭാര്യക്കിഷ്ടം : നിവിന്‍ പോളി
മലയാളത്തിലെ റൊമാന്റിക് ഹീറോ ആയി മാറിയിരിയ്ക്കുകയാണ് നിവിന്‍ പോളി. എവിടെ ചെന്നാലും ആരാധികമാര്‍ പൊതിയും. ഭാര്യ റിന്ന കൂടെ ഉള്ളതൊന്നും ആരാധികമാര്‍ക്ക് വിഷയമല്ല. നിവിന്റെ ഈ വളര്‍ച്ചയില്‍…
Read More » - 15 July
ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നിലേക്ക് ; ആകാംക്ഷയോടെ സൂര്യ
തെന്നിന്ത്യന്‍ താരം ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നിലേക്ക്. കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സ്ത്രീകേന്ദ്രിതമായി…
Read More »