NEWS
- Jul- 2016 -15 July
എന്റെ ഭാര്യക്കിഷ്ടം : നിവിന്‍ പോളി
മലയാളത്തിലെ റൊമാന്റിക് ഹീറോ ആയി മാറിയിരിയ്ക്കുകയാണ് നിവിന്‍ പോളി. എവിടെ ചെന്നാലും ആരാധികമാര്‍ പൊതിയും. ഭാര്യ റിന്ന കൂടെ ഉള്ളതൊന്നും ആരാധികമാര്‍ക്ക് വിഷയമല്ല. നിവിന്റെ ഈ വളര്‍ച്ചയില്‍…
Read More » - 15 July
ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നിലേക്ക് ; ആകാംക്ഷയോടെ സൂര്യ
തെന്നിന്ത്യന്‍ താരം ജ്യോതിക വീണ്ടും ക്യാമറക്ക് മുന്നിലേക്ക്. കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സ്ത്രീകേന്ദ്രിതമായി…
Read More » - 14 July
ചലച്ചിത്ര അക്കാദമിക്കും കെ എസ് എഫ് ഡി സി ക്കും ഇനി പുതിയ അമരക്കാര്‍
ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി സംവിധായകന് കമല്‍ ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാനായി സംവിധായകന് കമലിനെയും, കെ എസ് എഫ് ഡി സി ചെയര്‍മാനായി…
Read More » - 14 July
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വില്ക്കാന് ശ്രീനിവാസന്
പുരപ്പുറത്ത് വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിക്ക് വിതരണം ചെയ്യാനൊരുങ്ങുകയാണ് നടന് ശ്രീനിവാസനന്‍ . വീടിനു മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച് വീട്ടിലെ ഉപഭോഗത്തിനു ശേഷമാണ് കെഎസ്ഇബിക്ക് നല്‍കുക. ഇലക്ട്രിസിറ്റി ബോര്‍ഡുമായി…
Read More » - 14 July
ഐഎസിനെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാം: സമാന്ത
കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ 11 പേര്‍ക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. അതിന്…
Read More » - 14 July
ഞങ്ങളെ പിരിക്കാന്‍ ആരും ശ്രമിക്കണ്ട : റിതേഷ് ദേശ്മുഖ്
റിതേഷ് ദേശ്മുഖ് നായകനായ ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്ന എ പടം റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ടാമതും ആണ്‍കുഞ്ഞ് പിറന്ന സന്തോഷത്തിനൊപ്പമാണ് റിതേഷിന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗ്രേറ്റ്…
Read More » - 14 July
കമല്ഹാസന് ആശുപത്രിയില്‍
ചെന്നൈ: നടന് കമല്ഹാസന് പരിക്ക്. വീട്ടില്‍ വീണ് പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കമല്‍ഹാസന്റെ കാലിന് ചെറിയ പൊട്ടലുണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…
Read More » - 14 July
പ്രശസ്ത 50 സെലിബ്രിറ്റികളുടെ അപരന്മാരെ കാണാം
സെലിബ്രിറ്റികളുടെ പോലെ തന്നെ പ്രശസ്തരാണ് അവരുടെ അപരന്മാരും. കാണാം പ്രശസ്തരായ 50 സെലിബ്രിറ്റി അപരന്മാരെ …..
Read More » - 13 July
മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് സംവിധായകന് വിനയന്
മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിച്ച് വെളിയില്‍ കൊണ്ടുവരാന്‍ പൊലീസ് ഇത്ര അമാന്തിക്കുന്നതെന്ന് വിനയന് ചോദിക്കുന്നു…. വിനയന്റെ ഹൃദയഹാരിയായ കുറിപ്പ് വായിക്കാം…. കേരളം ഒത്തിരി സ്നേഹിച്ച അപൂര്‍വ സിദ്ധിയുള്ള…
Read More » - 13 July
മാധുരി ദീക്ഷിതിനെ ട്രോളി ഷാരൂഖ് ഖാന്റെ പോസ്റ്റ്
ഷാരൂഖ് ഖാന് – മാധുരി ജോഡികള്‍ ഒന്നിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദേവ്ദാസ് റിലീസ് ചെയ്തിട്ട് കഴിഞ്ഞ ദിവസം പതിനാല് വര്‍ഷം തികഞ്ഞിരുന്നു. ഈ അവസരത്തില്‍ നടന് വരുണ്‍…
Read More »