NEWS
- Mar- 2016 -5 March
ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം; പ്രകോപനപരമായ കമന്റിന് സംവിധായകന് ജൂഡ് ആന്റണി നല്കിയ മറുപടി
നേരത്തെയും വിമര്‍ശകരുടെ തന്തയ്ക്ക് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകന് ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റില്‍ വരുന്ന…
Read More » - 3 March
പൃഥ്വിരാജും സംവിധായകൻ വിമലും തമ്മിൽ അഭിപ്രായവ്യത്യാസം, പുതിയ സിനിമ കർണ്ണൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ
‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന് ആര് എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും…
Read More » - 3 March
അവാര്‍ഡു കിട്ടിയ ആളിന് അതിനുള്ള യോഗ്യത ഉണ്ടെന്നു കേള്ക്കുന്നവന് തോന്നുക കൂടി വേണം: ബാലചന്ദ്രമേനോന്, സംസ്ഥാന സിനിമാ അവാര്‍ഡിനേക്കുറിച്ച് പ്രതികരിച്ച് പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക്കുറിപ്പ്
‘അവാര്‍ഡും വിവാദവും കൂടെപ്പിറപ്പാണ്. എന്നാല്‍ ജൂറി തീരുമാനം അന്തിമമാണ് എന്ന വ്യവസ്ഥയിലാണ് ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജൂറികള്‍ പുലര്‍ത്തേണ്ട നിഷ്പ്പക്ഷതയേയും ഉദ്ദേശ ശുദ്ധിയേയും പറ്റി ‘ഞാന്‍ സംവിധാനം…
Read More » - 3 March
എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകന് ഹൃദയപൂര്‍വ്വം ആശംസകള്‍!
തലമുറകളുടെ ഗൃഹാതുരതയായി മലയാളി നെഞ്ചേറ്റിയ ഈ സംഗീതജീവിതം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാനസിനിമാ പുരസ്ക്കാരത്തിന്റെ നിറവിലാണെന്നത് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. ഞാനൊരു മലയാളി(ജിലേബി), മലര്‍വാകക്കൊമ്പത്തെ (എന്നും എപ്പോഴും),…
Read More » - 2 March
‘വൈക്കം മുഹമ്മദ് ബഷീറിന്റെ മരണ ശേഷം എം.ടി പറഞ്ഞ വാക്കുകള്‍ ‘
മലയാള സാഹിത്യലോകം വിസ്മയത്തോടെ വരച്ചു കാട്ടി തന്ന പ്രതിഭയാകുന്ന പ്രതിഭാസങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറും, എം.ടി വാസുദേവന്‍ നായരുമൊക്കെ കാലമെത്ര കടന്നാലും ഇവരെയൊക്കെ മനസ്സിന്റെ അടിത്തട്ടില്‍ സ്നേഹത്തോടെ…
Read More » - 2 March
പൃഥ്വിരാജിനെതിരെ ആരോപണവുമായി രമേശ് നാരായണ്‍
നടന് പൃഥ്വിരാജിനെതിരെ രൂക്ഷമായ ആരോപണവുമായി സംഗീത സംവിധായകന് രമേശ് നാരായണ്‍ രംഗത്ത്. താന്‍ സംഗീതം നല്കിയ എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പൃഥ്വി…
Read More » - 2 March
ഓസ്കര് വേദിയില്‍ മലയാളികള്‍ക്ക് അഭിമാനമായി സാജന് സ്കറിയ
എണ്‍പത്തിയെട്ടാമത് ഓസ്കര് പുരസ്കാര വേദിയില്‍ മലയാളി സാന്നിധ്യമായി സാജന് സ്കറിയയും ഉണ്ടായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ സാജന് സ്കറിയ കഥാപാത്ര മേല്‍നോട്ടം നടത്തിയ ‘ഇന്‍സൈഡ് ഔട്ട്’ എന്ന…
Read More » - 2 March
അകാലത്തിൽ പൊലിഞ്ഞ രണ്ട് ‘വേട്ട’ക്കാർ
മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വേട്ട എന്ന ചിത്രം റിലീസ് ചെയ്തത് ഈയിടെയാണ്. എന്നാൽ അതിനും മുമ്പ് വേട്ട എന്ന പേരിൽ…
Read More » - 1 March
മോശം സിനിമകൾക്കുള്ള റാസി അവാർഡുകൾ പ്രഖ്യാപിച്ചു
സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് റാസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗോൾഡൻ റാസ്പ്ബെറി അവാർഡ് . ഓസ്കാർ അവാർഡിന് മുമ്പായാണ് എല്ലാ വർഷവും ഈ അവാർഡ്…
Read More » - 1 March
രാജേഷ് പിള്ളയുടെ മരണകാരണം പെപ്സിയും ജങ്ക് ഫുഡുമല്ല , യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഡോക്ടര്‍
സംവിധായകന് രാജേഷ് പിള്ളയുടെ മരണം തെറ്റായ ഭക്ഷണശീലങ്ങള്‍ കാരണമാണെന്ന പ്രചാരണം ശരിയല്ലെന്ന് സുഹൃത്തും ഡോക്ടറുമായ റോണി ഡേവിഡ്.പെപ്സിയും ജങ്ക് ഫുഡും അമിതമായി ഉപയോഗിച്ചതാണ് രാജേഷിന്റെ അകാലമരണമരണകാരണമെന്ന അഭ്യൂഹങ്ങള്‍…
Read More »